തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം പൂന്തുരുത്തി തോടിന് സമീപത്തെ ബിനു നിവാസില്‍ കെ.സി.ചാത്തുക്കുട്ടി(79) നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം പൂന്തുരുത്തി തോടിന് സമീപത്തെ ബിനു നിവാസില്‍ കെ.സി.ചാത്തുക്കുട്ടി(79) നിര്യാതനായി. ഭാര്യ: സി.എച്ച്.ലക്ഷ്മിക്കുട്ടി(രമണി). മക്കള്‍: ബിനു(ഷാര്‍ജ). ഡോ.അനു(എറണാകുളം). മരുമക്കള്‍: മമിത(പയ്യന്നൂര്‍), സുബിന്‍ സുരേഷ് (എറണാകുളം). സഹോദരങ്ങള്‍: ഗോവിന്ദന്‍, ശാന്ത, പരേതനായ നാരായണന്‍. ശവസംസ്‌കാരം ( 23-10-25) രാവിലെ … Read More

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാതല ശില്‍പശാല നടത്തി

തളിപ്പറമ്പ്: കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പോലീസിങ്ങില്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി കെ.എ.പി.മാങ്ങാട്ടുപറമ്പ് സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ സംഘടിപ്പിച്ച ശില്പശാല കണ്ണൂര്‍ … Read More

നാവികസേന അഗ്നിവീര്‍ ബൈക്കപകടത്തില്‍ മരിച്ചു.

മാങ്ങാട്ടുപറമ്പ്:ഇന്ത്യന്‍ നേവിയില്‍ അഗ്‌നിവീറായി സേവനമനുഷ്ഠിക്കുന്ന മാങ്ങാട് സ്വദേശി വിഷ്ണു ജയപ്രകാശ് (22) ഗോവയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. റിട്ട:സുബേദാര്‍ മേജര്‍ ടി.വി.ജയപ്രകാശന്‍-പി.പി.ലീന(ടീച്ചര്‍, മൊറാഴ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍)ദമ്പതികളുടെ മകനാണ്. സഹോദരന്‍ കാര്‍ത്തിക് ജയപ്രകാശ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി,കേന്ദ്രീയ വിദ്യാലയം ,കെല്‍ട്രോണ്‍നഗര്‍). മൃതദേഹം … Read More

ശെല്‍വിയുടെ കൊലപാതകം -ശശി അറസ്റ്റില്‍

കണ്ണൂര്‍: കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശെല്‍വിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശശി അറസ്റ്റില്‍. മലപ്പുറം സ്വദേശി ശശി(52)യെയാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്. … Read More

നടപ്പാക്കുന്ന പ്രശ്‌നമില്ലെന്ന് എം.എ.ബേബി പറഞ്ഞല്ലോ-പി.എം.ശ്രീയില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐ-

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കാനുള്ള കുറുക്കു വഴിയാണ് ദേശീയ വിദ്യാഭ്യാസ നയ (എന്‍ഇപി) മെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആ എന്‍ഇപിയുമായി ബന്ധിതമാണ് പിഎം ശ്രീ … Read More

ശെല്‍വിയുടെ മരണം കൊലപാതകം: ശശി കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ പാറക്കണ്ടിയില്‍ ബീവ്‌റേജ് ഔട്ട്‌ലെറ്റിന് സമീപമുള്ള കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. തോട്ടട സമാജ് വാദി കോളനിയിലെ ശെല്‍വിയെയാണ് (50)ഇന്നലെ രാവിലെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റതായി പോസ്റ്റുമോര്‍ട്ടത്തില്‍ … Read More

2480 രൂപ കുറഞ്ഞു-ഇന്ന് സ്വര്‍ണ്ണവിപണിയില്‍ കനത്ത ഇടിവ്-

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഇന്ന് പവന് 2480 രൂപയാണ് കുറഞ്ഞത്. 93,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 310 രൂപയാണ് കുറഞ്ഞത്. 11,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. … Read More

തളിപ്പറമ്പില്‍ വീണ്ടും തീപിടുത്തം-അഗ്നിരക്ഷാസേന അപകടം ഒഴിവാക്കി

തളിപ്പറമ്പ്: തളിപ്പറമ്പിലെ കടയില്‍ വീണ്ടും തീപിടുത്തം, പുക ഉയര്‍ന്നതോടെ കടയിലെ ജീവനക്കാരന്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന ഫയര്‍എസ്റ്റിംഗ്യൂഷന്‍ പ്രയോഗിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തെ റൗഫിന്റെ ഉടമസ്ഥതയിലുള്ള സഫ ടെക്‌സ്റ്റൈയില്‍സില്‍ ഇന്‍വെര്‍ട്ടറില്‍ … Read More

അങ്കനവാടി ജീവനക്കാരെ മര്‍ദ്ദിച്ചു കുട്ടിയെ കാറില്‍ കടത്താന്‍ ശ്രമം

പരിയാരം: അങ്കണ്‍വാടി ജീവനക്കാരെ മര്‍ദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച പിതാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവത്തില്‍ അങ്കണ്‍വാടി ഹെല്‍പ്പര്‍ കണാരംവയല്‍ കരക്കില്‍ വീട്ടില്‍ കെ.പ്രമീളക്ക്(57)പരിക്കേറ്റു. ഇവരെ കൈകൊണ്ട് മര്‍ദ്ദിക്കുകയും കൈമുട്ടുകൊണ്ട് ഇടിച്ചുവീഴ്ത്തിയുമാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. കണ്ണംകൈയിലെ നിയാസിന്റെ പേരില്‍ … Read More

താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നില്‍ നടന്ന അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്ന് ഡി.ഐ.ജി

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നില്‍ നടന്ന അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും, ആസൂത്രിത ആക്രമണമാണ് നടത്തിയതെന്നും ഡിഐജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് അക്രമം നടത്തിയത്. രാവിലെ മുതല്‍ വൈകിട്ട് വരെ സമാധാനപരമായിരുന്നു കാര്യങ്ങള്‍. വൈകിട്ടാണ് ആസൂത്രിത … Read More