പയ്യന്നൂര്‍ തായിനേരിയിലെ പി.വി.കുഞ്ഞിക്കണ്ണന്‍(85)നിര്യാതനായി.

പയ്യന്നൂര്‍: തായിനേരി ബൈപാസ് റോഡിന് സമീപത്തെറിട്ട. കരസേന ഉദ്യോഗസ്ഥന്‍ പി.വി കുഞ്ഞിക്കണ്ണന്‍(അപ്പുക്കുട്ടന്‍-85) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കള്‍ രാജേഷ് (ഗള്‍ഫ്) , ശോഭ. മരുമക്കള്‍: സിന്ധു (കുഞ്ഞിമംഗലം),സുരേഷ് (പുഞ്ചക്കാട്). സഹോദരങ്ങള്‍: നാരായണന്‍ (റോയല്‍കീര്‍ത്തി), കല്യാണി (ചന്തേര ) പരേതരായ ഗോപാലന്‍, … Read More

തേര്‍ത്തല്ലി പോസ്റ്റോഫീസിലെ അസി.ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എം.കെ.ജോര്‍ജ്(61) നിര്യാതനായി

ആലക്കോട്: തേര്‍ത്തല്ലി പോസ്റ്റോഫീസിലെ അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ തേര്‍ത്തല്ലി ചെമ്മാരന്‍ മലയിലെ മഠത്തു മാലില്‍ എം.കെ.ജോര്‍ജ് (61) നിര്യാതനായി. എഫ്.എന്‍.പി.ഒ.ഡിവിഷണല്‍ ഭാരവാഹിയായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞപ്പന്‍, അമ്മ: പരേതയായ മറിയം. ഭാര്യ: മേഴ്‌സി. മക്കള്‍: ഫ്രാങ്ക് ജോര്‍ജ് (ഡ്രൈവര്‍), വിക്ടര്‍ … Read More

യുവതി മക്കളുമായി കിണറില്‍ ചാടിയ സംഭവം-അമ്മായിയമ്മക്കെതിരെ പോലീസ് കേസെടുത്തു.

പരിയാരം: രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങള്‍ നടത്തിയതിനാണ് കേസ്. കണ്ണപുരം കീഴറ … Read More

അഗ്രിമാര്‍ട്ട്, പിലാത്തറ ടൗണ്‍ ബ്രാഞ്ച് ഉദ്ഘാടനം ആഗസ്റ്റ് നാലിന് നാളെ

അഗ്രി മാര്‍ട്ട് പിലാത്തറ ടൗണ്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി .എന്‍. വാസവന്‍ നിര്‍വഹിക്കും പിലാത്തറ: ചെറുതാഴം ബേങ്കിന്റെ ഉടമസ്ഥതയിലുള്ള പിലാത്തറ ട്രേഡ് സെന്റര്‍, മള്‍ട്ടിപര്‍പ്പസ് അഗ്രി മാര്‍ട്ട് കെട്ടിടങ്ങളില്‍ വിവിധ സ്ഥാപനങ്ങള്‍ നാളെ മുതല്‍ … Read More

ഡോ. സുകുമാര്‍ അഴീക്കോട് തത്വമസി നോവല്‍ അവാര്‍ഡ് സുജിത് ഭാസ്‌കറിന്

കണ്ണൂര്‍: ഡോ.സുകുമാര്‍ അഴീക്കോട് ത്വത്വമസി സാംസ്‌കാരിക അക്കാദമിയുടെ നോവല്‍ പുരസ്‌കാരം സുജിത് ഭാസ്‌കറിന്. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ജലസ്മാരകം എന്ന നോവലാണ് 2025 ലെ പുരസ്‌കാരത്തിന് അര്‍ഹമായത്. ആഗസ്റ്റ് 9-ന് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ അമ്പലപ്പുഴ കുഞ്ചന്‍ … Read More

പെണ്‍കുട്ടിയെ കാണാതായി, പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കരിമ്പം പുതുക്കളം റോഡിലെ ദാറുല്‍ ഇഷ്‌ക്ക് ഹൗസിലെ മുഹമ്മദ് മദനിയുടെ മകള്‍ സന്‍ഹ ഫാത്തിമയെയാണ്(18) കാണാതായത്. ജൂലായ് 22 ന് വൈകുന്നേരം നാലിനാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. മംഗലംകുണ്ടിലെ നുസൈഫിന്റെ കൂടെ … Read More

കൂടുതല്‍ സ്വര്‍ണ്ണം വേണം യുവതിയെ ശാരീരിക-മാനസ,ിക പീഡനം നടത്തിയതിന് കേസ് .

തൃക്കരിപ്പൂര്‍: കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് ശാരീരിക-മാനസിക പീഡനം നടത്തിയ ഭര്‍ത്താവും ബന്ധുക്കളുമായ ഏഴുപേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. നോര്‍ത്ത് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ മുട്ടുക്കട കോളനിക്ക് സമീപം നങ്ങാരത്ത് വീട്ടില്‍ താഹിറയുടെ മകള്‍ ഫാത്തിമത്ത് റെജീന(23)ന്റെ പരാതിയില്‍ ഭര്‍ത്താവ് കരിവെള്ളൂര്‍ മണക്കാട്ടെ മുഹമ്മദ് … Read More

വെള്ളാവിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിരാമന്‍(73) നിര്യാതനായി.

തളിപ്പറമ്പ്: വെള്ളാവിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിരാമന്‍(73) നിര്യാതനായി. സിപിഐ (എം)വെള്ളാവ് ഈസ്റ്റ് ബ്രാഞ്ച് മെമ്പറാണ്. 1974 ല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. അഭിവക്ത വെള്ളാവ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ്, കുറ്റ്യേരി സര്‍വ്വീസ് സഹകരണ ബാങ്ക്, ക്ഷീര സഹകരണ … Read More

മുല്ലപ്പള്ളിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി സി.ഐ.ടി.യു

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിലെ ഭണ്ഡാരമോഷണം മുല്ലപ്പള്ളി നാരായണനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് സി.ഐ.ടി.യു. അന്വേഷണം നടത്തി തീരുമാന മുണ്ടാകുന്നത് വരെ മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു തളിപ്പറമ്പ ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണനെ തല്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തുന്നതിനു ജില്ലാ കമ്മറ്റിയുടെ … Read More

സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് ഭക്തജന വഞ്ചന-ഐ.എന്‍.ടി.യു.സി

തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭണ്ഡാര മോഷണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണനെ യൂനിയന്‍ ഭാരവാഹിത്വത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കഴിയാതെ സി പി എം നേതൃത്വം ിെഷമവൃത്തത്തിലായിരിക്കുകയാണെന്ന് മലബാര്‍ ദേവസ്വം … Read More