എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.
പയ്യന്നൂര്‍: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. രാമന്തളി വടക്കുമ്പാട് ഹാജിറോഡിലെ തണ്ടറായില്‍ വീട്ടില്‍ ടി.സുരേഷ്(47)ആണ് മരിച്ചത്. ജൂലായ്-18 ന് രാത്രി 10.30 നാണ് ഇയാള്‍ വടക്കുമ്പാട്ടെ വീട്ടില്‍ വെച്ച് എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ … Read More
