പിറന്നാള്‍ ദിനത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തൃക്കരിപ്പൂര്‍:  പിറന്നാള്‍ ദിനത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇയ്യക്കാട് നോര്‍ത്തിലെ ഉമേഷ് കുമാറിന്റെയും സരിതയുടെയും മകള്‍ ആര്യ(17)ആണ് മരിച്ചത്. ഇന്ന് (വ്യാഴാഴ്ച) ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു … Read More

തളിപ്പറമ്പിലെ മല്‍സ്യവ്യാപാരി എം.മുസ്തഫ(62)നിര്യാതനായി

.തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി മന്ന പാലക്കുളങ്ങര റോഡിലെ എം. മുസ്തഫ എന്ന മുസ്തി(62-മുട്ടോത്തി)നിര്യാതനായി. ഭാര്യ: പി.സമീറ. മക്കള്‍:-മസഫിര്‍, മുഹ്‌സിന, സുഹാദ, ഖാദര്‍. മരുമക്കള്‍: നൗഫല്‍, ആഷിഫ്.

കാറും ബസും-ചീത്തവിളി അടിപിടി, പോലീസ് കേസ്.

പയ്യന്നൂര്‍: ബസ് അപകടകരമായി കാറിനെ ഓവര്‍ടേക്ക് ചെയ്തുെവന്നാരോപിച്ചുണ്ടായ തര്‍ക്കത്തില്‍ കാര്‍ ഡ്രൈവറും ബസ് ജീവനക്കാരും ഏറ്റുമുട്ടി, പോലീസ് രണ്ടുപേര്‍ക്കെതിരെയും കേസെടുത്തു. 15 ന് വൈകുന്നേരം 3.30 നായിരുന്നു സംഭവം. കെ.എല്‍-13 എ ക്യു 7599 പീക്കെ ബസ് കണ്ടക്ടര്‍ കുറ്റിയാട്ടൂര്‍ പാവന്നൂര്‍മൊട്ടയിലെ … Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.വി.പത്മരാജന്‍(94)നിര്യാതനായി.

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ (94) നിര്യാതനായി. കെപിസിസി മുന്‍ പ്രസിഡന്റും ചാത്തന്നൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കെ കരുണാകരന്‍, എകെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന സി വി പത്മരാജന്‍ രണ്ട് … Read More

കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് തദ്ദേശീയം -2025 പോള്‍ ട്രാക്ക് അസംബ്ലി

കുറുമാത്തൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുസ്ലിംലീഗ് ഒരുക്കം തുടങ്ങി. മുന്നൊരുക്കത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉള്‍പ്പെടുത്തി കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പൊക്കുണ്ട് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച തദ്ദേശീയം-2025 പോള്‍ ട്രാക്ക് അസംബ്ലി മണ്ഡലം ജന. സെക്രട്ടറി കൊടിപ്പൊയില്‍ മുസ്തഫ … Read More

കഞ്ചാവ് ബീഡിവലിക്കാരായ കോഴിക്കോട്ടുകാരായ രണ്ടു യുവാക്കള്‍ക്കെതിരെ കേസ്

.തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. രാമനാട്ടുകര പരുത്തിപ്പാറയിലെ ഇട്ടപ്പുറത്ത് മീത്തല്‍ മുഹമ്മദ് റാഷിദ്(23), രാമനാട്ടുകര പുതുക്കോട് വാഴയൂര്‍ അരിയില്‍ ശിവക്ഷേത്രത്തിന് സമീപം അരീക്കുന്നുമ്മല്‍ വീട്ടില്‍ എ.കണ്ണന്‍(23) എന്നിവരാണ് പിടിയിലായത്. പറശിനിക്കടവ് ആന്തൂര്‍ നഗരസഭാ ബസ്റ്റാന്റിന് … Read More

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ എന്ന നിലയില്‍ നടപ്പലാക്കിയ വികസനമല്ലാതെ തളിപ്പറമ്പില്‍ വേറെ എന്തുണ്ടെന്ന് കെ.കെ.രാഗേഷ്.

തളിപ്പറമ്പ്: എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ എന്ന നിലയില്‍ നടപ്പിലാക്കിയ പദ്ധതികളല്ലാതെ, തളിപ്പറമ്പ് നഗരസഭാ പ്രദേശത്ത് പുതിയ നഗരസഭ സ്വന്തം നിലയില്‍ നടപ്പിലാക്കിയ എന്ത് പദ്ധതിയാണുള്ളതെന്ന് വ്യക്തമാക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടെറി കെ.കെ.രാഗേഷ്. നഗരസഭാ പ്രദേശത്തെ മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക് … Read More

എസ്.എന്‍.ഡി.പി ശ്മശാനത്തിന്റെ ഷെഡ്ഡ് തകര്‍ത്തു-സംഭവം പൂമംഗലത്ത്

തളിപ്പറമ്പ്: എസ്.എന്‍.ഡി.പി ശ്മശാനത്തിലെ ഷെഡ്ഡ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. പൂമംഗലം യു.പി സ്‌ക്കൂളിന് സമീപം കാഞ്ഞിരങ്ങാട് റോഡിലെ ശ്മശാനത്തില്‍ നിര്‍മ്മാണമാരംഭിച്ച ഷെഡ്ഡാണ് ഇന്നലെ രാത്രി പൂര്‍ണ്ണമായും ഇടിച്ചുനിരത്തിയത്. ഇന്ന് മേല്‍പ്പുരയില്‍ ഷീറ്റ് സ്ഥാപിക്കാനിരിക്കുകയായിരുന്നു. എസ്.എന്‍.ഡി.പി.പൂമംഗലം ശാഖയുടെ സ്വന്തമായുള്ള ഈ സ്ഥലത്ത് നേരത്തെ ശ്മശാനം … Read More

തളിപ്പറമ്പ് നഗരസഭയില്‍ അടുത്തമാസം മുതല്‍ വളര്‍ത്തുനായക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം-

തളിപ്പറമ്പ്: അടുത്തമാസം മുതല്‍ തളിപ്പറമ്പ് നഗരസഭയില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും, ലൈസന്‍സ് ഫീസ് 500 രൂപയായി ഉയര്‍ത്തും. തെരുവ്‌നായ ശല്യം പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ എടുത്തു എന്ന് ഉറപ്പിക്കുന്നതിനാണ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതെന്ന് ഇന്നലെ നടന്ന … Read More

കുപ്പം ബോട്ട്ജെട്ടിയില്‍ നൈറ്റ്ലൈഫ് റസ്റ്റോറന്റ് നിര്‍മ്മാണം പുനരാരംഭിച്ചു.

തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത കുറിക്ക് കൊണ്ടു, മുടങ്ങിക്കിടന്ന നൈറ്റ്ലൈഫ് റസ്റ്റോറന്റ് നിര്‍മ്മാണം പുനരാരംഭിച്ചു. മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കുപ്പം ബോട്ട് ടെര്‍മിനലിലെ നൈറ്റ്ലൈഫ് പാര്‍ക്കില്‍ പണി മുടങ്ങിക്കടന്ന റസ്റ്റോറന്റിന്റെ നിര്‍മ്മാണം തിങ്കളാഴ്ച്ചയാണ് പുനരാരംഭിച്ചത്. ജൂലായ് 9 ന് … Read More