കൂവോട് പത്തായച്ചിറ അണക്കെട്ട് നവീകരണം പൂര്‍ത്തിയായി –

തളിപ്പറമ്പ്: 69 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പത്തായച്ചിറ അണക്കെട്ട് നവീകരണം പൂര്‍ത്തിയായി. കുറ്റിക്കോല്‍, കീഴാറ്റൂര്‍, പാറാട് പ്രദേശങ്ങളിലെ കൃഷിഭൂമിയും നൂറുകണക്കിന് വീടുകളിലെ കിണറുകളും ഉപ്പുവെള്ളം കയറുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതിനായി 1957-ല്‍ വി.ആര്‍. കൃഷ്ണയ്യര്‍ തറക്കല്ലിട്ട് നിര്‍മ്മിച്ചതാണ് കൂവോട് പത്തായച്ചിറ അണക്കെട്ട്. കാലപ്പഴക്കം … Read More

തൃച്ചംബരം ഉത്സവാഘോഷം ബ്രോഷര്‍ പ്രകാശനം

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവഘോഷ കമ്മിറ്റിയുടെ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ബ്രോഷര്‍ പ്രകാശനം ചെയ്തു. ക്ഷേത്രനടയില്‍ വച്ച് ബ്രോഷര്‍ കമ്മിറ്റി ചെയര്‍മാന്‍ എ.രവി, ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാറിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേന്ദ്രന്‍ നമ്പ്യാര്‍, സെക്രട്ടറി … Read More

രാവണീശ്വരം ഗവ. സ്‌കൂളിന് സമീപത്തെ കൊട്ടാച്ചി വളപ്പില്‍ അപ്പക്കുഞ്ഞി(88) നിര്യാതനായി.

രാവണീശ്വരം: രാവണീശ്വരം ഗവ. സ്‌കൂളിന് സമീപത്തെ കൊട്ടാച്ചി വളപ്പില്‍ അപ്പക്കുഞ്ഞി(88) നിര്യാതനായി. ഭാര്യ: കെ.പാറു. മക്കള്‍: കെ ഗോപിനാഥന്‍, കെ.ശ്യാമള(കോട്ടുര്‍), കെ.രാജന്‍, കെ.ശശി(സിപിഎം രാവണീശ്വരം ലോക്കല്‍ കമ്മിറ്റി അംഗം, നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ്), കെ.അനിത(കൊവ്വല്‍, കാഞ്ഞങ്ങാട്), കെ.വി.വിനോദന്‍ ( … Read More

പനക്കാട് ഇടവന്‍ പുത്തലത്ത് കാര്‍ത്ത്യായനിഅമ്മ(84)നിര്യാതയായി.

തളിപ്പറമ്പ്: പനക്കാട് ഇടവന്‍ പുത്തലത്ത് കാര്‍ത്ത്യായനിഅമ്മ(84)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.വി.കൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: വേണുഗോപാല്‍(അമേരിക്ക), പരേതനായ ജയചന്ദ്രന്‍, ഉഷ. മരുമക്കള്‍: പ്രിയ വേണുഗോപാല്‍ (അമേരിക്ക), പരേതനായ മുരളീധരന്‍. സഹോദരങ്ങള്‍: പരേതരായ ഇ.പി.കല്യാണി അമ്മ, ഇ.പി.രാഘവന്‍ നമ്പ്യാര്‍, ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍, ഇ.പി.രാമര്‍ കുട്ടി … Read More

മുസ്ലിം യൂത്ത്‌ലീഗ് ഇഫ്തിറാഹ സൗഹൃദ സംഗമം സംഘടിപ്പിച്ചു

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി വൈറ്റ്ഗാര്‍ഡ് തളിപ്പറമ്പിന്റെ സഹകരണത്തില്‍ റമദാന്‍ മാസത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന്റ മുന്നൊരുക്കത്തിന്റെ ഭാഗമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ … Read More

സിനിമ-സീരിയല്‍ നടന്‍ ദേവരാജന്‍ നിര്യാതനായി.

കരിവെള്ളൂര്‍: സിനിമ-സീരിയന്‍ നടന്‍ കരിവെള്ളൂര്‍ തെക്കേ മണക്കാട്ടെ ടി.ഇ.ദേവരാജന്‍(56)നിര്യാതനായി. തളിപ്പറമ്പില്‍ ആര്‍ക്കിടെക്റ്റായി പ്രവര്‍ത്തിച്ചിരുന്നു. രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നുഅന്ത്യം. സംസ്‌കാരം നാളെ ബുധനാഴ്ച രാവിലെ 11-ന് നടുവില്‍ തറവാട് ശ്മശാനത്തില്‍. നിരവധി സീരിയലുകളിലും കുത്തൂട്, അച്യുതന്റെ അവസാന ശ്വാസം, റോമ. 6 തുടങ്ങിയ … Read More

മകന്‍ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് മരിച്ചു.

കണ്ണൂര്‍: കുടുംബവഴക്കിനിടെ മകന്‍ കസേരയില്‍ ഇരിക്കുകയായിരുന്ന വയോധികയായ മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. അലവില്‍ പള്ളിയാം മൂലയിലെ വി.ശാന്ത(88)യാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. ഈ മാസം 11 ന് ബുധനാഴ്ച … Read More

കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ ഇക്കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 812 മയക്കുമരുന്നുകേസുകള്‍, പിടിയിലായത് 853 പ്രതികള്‍.

തളിപ്പമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ല ജില്ലയില്‍ ഇക്കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 812 മയക്കുമരുന്നു കേസുകള്‍, പിടിയിലായത് 853 പ്രതികള്‍. ഇതില്‍ ഏറെ ഗൗരവകരമായ എം.ഡി.എം.എ പോലുള്ള മാരകമയക്കുമരുന്നുകള്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസ്സുകളും ഉള്‍പ്പെടുന്നതായി റൂറല്‍ ജില്ല പോലീസ് മേധാവി … Read More

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ടീം ജേതാക്കള്‍

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്റെ മൂന്നാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പട്ടുവം ടര്‍ഫില്‍ വെച്ച് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി വി.വി.മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പ്രിയേഷ്, ടി.വി.ജയേഷ്, ബി.ഷിബു, എം.കെ.രജീഷ്, കെ.വി.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ … Read More

പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും സദസ്യരായി, ഹതിതകര്‍മ്മസേന അംഗങ്ങള്‍ ഉദ്ഘാടകരായി.

തളിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അംഗങ്ങളും സദസ്യരായി, ഹരിതകര്‍മ്മസേന പ്രസിഡന്റും അംഗങ്ങളും ഉദ്ഘാടകരായി. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുഇട ശുചീകരണത്തിനാണ് വ്യത്യസ്തമായ തുടക്കമായത്. കരിമ്പം ബ്ലോക്ക് ഓഫീസ് മുതല്‍ നെടുമുണ്ട വരെയുള്ള സംസ്ഥാന പാതയോരമാണ് ശുചീകരിച്ചത്. … Read More