വാട്ടര്‍ടാങ്ക് വൃത്തിയാക്കവെ താഴെ വീണ് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു.
കുടിയാന്‍മല: വീടിന്റെ ചിമ്മിനിയുടെ മുകളിലെ വാട്ടര്‍ടാങ്ക് വൃത്തിയാക്കവെ താഴെ വീണ് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. നടുവില്‍ കുടിയാന്‍മല മുന്നൂര്‍കൊച്ചിയിലെ ഇരുപ്പക്കാട്ട് വീട്ടില്‍ ബാബു ചെറിയാന്‍(72)ആണ് മരിച്ചത്. കഴിഞ്ഞ മെയ്-9 ന് വൈകുന്നേരം 3.30 നായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലക്ക് മുകളിലെ … Read More
