കുറുമാത്തൂരില്‍ കുട്ടി ഡ്രൈവര്‍ പിടിയില്‍

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടി ഡ്രൈവര്‍ സ്‌ക്കൂട്ടര്‍ ഓടിച്ചതിന് കസ്റ്റോഡിയന്റെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍-59 ടി-4651 സ്‌ക്കൂട്ടര്‍ സംരക്ഷകയായ വളക്കൈയിലെ റുബീനുടെ പേരിലാണ് കേസ്. തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ ഇന്ന് ഉച്ചക്ക് 12 നാണ് വാഹനപരിശോധനക്കിടയില്‍ കുറുമാത്തൂര്‍ സ്‌ക്കൂളിന് സമീപത്തുവെച്ചാണ് പൊക്കുണ്ട് … Read More

അന്തര്‍ രാഷ്ടീയ ഹിന്ദു പരിഷത്ത്(AHP) കണ്ണൂര്‍ ജില്ല കാര്യക്കര്‍ത്താ ബൈഠക്ക്

തളിപ്പറമ്പ്: അന്തര്‍ രാഷ്ടീയ ഹിന്ദു പരിഷത്ത്(AHP) കണ്ണൂര്‍ ജില്ല കാര്യക്കര്‍ത്താ ബൈഠക്ക്തളിപ്പറമ്പ് ഫുഡ് ഹൗസ് ഹാളില്‍ നടന്നു. എ.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരിപാലോട് ഉദ്ഘാനം നിര്‍വ്വഹിച്ചു. ഡോ ശാന്തി ധനഞ്ജയന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മീഡിയ കോ-ഓര്‍ഡിനേറ്റര്‍പി.കെ. ബൈജു, രാഷ്ട്രീയ … Read More

ആലക്കോട് വന്‍ ചീട്ടുകളി സംഘം പോലീസ് പിടിയില്‍, 1,31,200 രൂപ പിടിച്ചെടുത്തു.

ആലക്കോട്: ആലക്കോട് പോലീസ് വന്‍ ചീട്ടുകളി സംഘത്തെ പിടികൂടി, ഒരു ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. തളിപ്പറമ്പ് കുറുമാത്തൂര്‍ പുതിയപുരയില്‍ വീട്ടില്‍ സുരേന്ദ്രന്‍(62), വെള്ളാട് ആശാന്‍കവലയിലെ കൊല്ലത്ത് വീട്ടില്‍ ചെല്ലപ്പന്റെ മകന്‍ അജയന്‍(48) ഉദയഗിരി പുത്തൂര്‍ വീട്ടില്‍ തങ്കപ്പന്റെ മകന്‍ അനില്‍കുമാര്‍(40), താബോറിലെ … Read More

മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പറശിനിക്കടവ് ഭാഗത്തു നിന്നും മയ്യിൽ ഭാഗത്തേക്ക് കെ.എൽ 59 ആർ 2340 കാർ ഓടിച്ചു വന്ന കൊഴുമ്മൽ കേരള ഗ്രാമീൺ ബാങ്കിന് സമീപം മാവില വീട്ടിൽ എം.വി. രാജീവൻ(49)നെ … Read More

ദൃഡം-ശാന്തമായി കിനിഞ്ഞുപെയ്ത മഴ ആര്‍ത്തലച്ച് പേമാരിയായി പെയ്തു തിമിര്‍ക്കുന്ന ഞെട്ടിക്കുന്ന അനുഭവം.

ചെറുതായി പെയ്തുതുടങ്ങിയ മഴ കോരിച്ചൊരിഞ്ഞ് കൊടുങ്കാറ്റും ഇടിമിന്നലും പേമാരിയുമായും ആയി പെയ്തു തിമിര്‍ക്കുന്ന ഒരു അനുഭവം, അതാണ് മാര്‍ട്ടിന്‍ ജോസഫ് സംവിധാനം നിര്‍വ്വഹിച്ച ദൃഡം എന്ന സിനിമ. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഈ സിനിമയില്‍ അവസാനത്തെ ഒരു ഇരുപത് മിനുട്ട് … Read More

വയോധികന്‍ വീട്ടുപറമ്പിലെ പേരമരത്തില്‍ തൂങ്ങിമരിച്ചു

പെരിന്തട്ട: വയോധികന്‍ വീട്ടുപറമ്പിലെ പേരമരത്തില്‍ തൂങ്ങിമരിച്ചു. പെരിന്തട്ട ഉദയംകുന്നിലെ തറമ്മല്‍ വീട്ടില്‍ ടി.കൃഷ്ണന്‍(75)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 നായിരുന്നു സംഭവം. ഉടന്‍ തന്നെ മാതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ:ലക്ഷ്മി. മക്കള്‍: ഷീജ, ഷാജു, ഷീമ. മരുമക്കള്‍: പുഷ്‌ക്കരന്‍(ഉദുമ),സുമ(ഉദുമ), … Read More

രാസലഹരിക്കെതിരെ കുട്ടികള്‍ ജാഗരൂകരാവണം–മാര്‍ട്ടിന്‍ ജോര്‍ജ്ജ്–ദ്വിദിന സഹവാസ ക്യാമ്പ്-കുട്ടിക്കൂട്ടം ആരംഭിച്ചു.

ചെറുപുഴ: രാസലഹരികള്‍ക്ക് അടിമപ്പെടാതെ സ്വഭാവശുദ്ധിയുള്ളവരായി വളരാന്‍ പുതുതലമുറ ജാഗരൂകരാവണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. ജവഹര്‍ ബാല്‍ മഞ്ച് ജില്ലാതല ദ്വിദിന സഹവാസ ക്യാമ്പ് – കുട്ടിക്കൂട്ടം ചെറുപുഴ ജാനകി മെമ്മോറിയല്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

ജാമ്യമില്ലാതെ 20 ലക്ഷം രൂപ വരെ വായ്പ, സ്ത്രീകള്‍ക്ക് പ്രത്യേക കിഴിവ്; അറിയാം മുദ്ര യോജനയുടെ പ്രയോജനങ്ങള്‍

കൂടുതല്‍ പേരെ സംരംഭക ലോകത്ത് എത്തിക്കാന്‍ ലക്ഷ്യമിട്ട് 2015 ഏപ്രില്‍ എട്ടിനാണ് പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചത്. കൂടുതല്‍ പേരെ സംരംഭക ലോകത്ത് എത്തിക്കാന്‍ ലക്ഷ്യമിട്ട് 2015 ഏപ്രില്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചത്. കോര്‍പറേറ്റിതര – കൃഷിയിതര … Read More

പെട്രോള്‍ വിലവര്‍ദ്ധന-യു.ഡി.എഫ് റോഡ് ഉപരോധിച്ചു

തളിപ്പറമ്പ്: പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. നിയോജകമണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ ടി..ജനാര്‍ദ്ദനന്‍, യു.ഡി.എഫ് ചെയര്‍മാന്‍ പി.മുഹമ്മദ് ഇക്ബാല്‍, സി.പി.വി.അബ്ദുള്ള, ഒ.പി.ഇബ്രാഹിം കുട്ടി, കെ.വി.മുഹമ്മദ് കുഞ്ഞി, ഇ.ടി.രാജീവന്‍, എം.എന്‍.പൂമംഗലം, … Read More

മധ്യവയസ്‌ക്കന്‍ വീടിന് സമീപം റോഡില്‍ മരിച്ച നിലയില്‍

ചിറ്റാരിക്കല്‍: മധ്യവയസ്‌ക്കനെ വീടിന് സമീപം റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കല്‍ പാലാവയല്‍ തോട്ടയംചാലിലെ കിഴുതറയില്‍ മാത്യു ഫിലിപ്പ്(ബിജു-49) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 നാണ് മുനയന്‍കുന്നില്‍ താമസിക്കുന്ന മാത്യുഫിലിപ്പിനെ വീടിന് സമീപത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ടത്. കിഴേക്കേല്‍ … Read More