ചെമ്പന്‍ ചെല്ലി നിയന്ത്രണത്തിന് നാനോ ഫിറമോണ്‍ കെണികള്‍

തളിപ്പറമ്പ്:തെങ്ങിനെ ബാധിക്കുന്ന ഒരു പ്രധാന കീടം ആണ് റിങ്കോഫോറസ് ഫെറുജീനിയസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ചെമ്പന്‍ ചെല്ലി.ചെമ്പന്‍ചെല്ലിയുടെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ വണ്ടുകളും പുഴുക്കളും സമാധി ദശയും തെങ്ങിന്‍ തടിയില്‍ തന്നെ കാണപ്പെടുന്നു. ചെമ്പന്‍ചെല്ലിയുടെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ വണ്ടുകളെ ആകര്‍ഷിച്ചു നശിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതിക … Read More

തല്‍ക്കാലം കാരക്കുണ്ടില്‍ കുളിക്കുന്നത് ഒഴിവാക്കുക.

പരിയാരം: കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇന്നലെ അമീബിക് മസ്തിഷ്‌ക്കജ്വരം ബാധിച്ച മൂന്നരവയസുകാരന്‍ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലാണ് കുളിച്ചതെന്ന് വിവരം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ബന്ധപ്പട്ടവരുടെ ഈ അറിയിപ്പ്. കാലവര്‍ഷമുള്ള സമയത്ത് വെള്ളക്കെട്ടില്‍ കുട്ടികളെ കുളിക്കാനോ കളിക്കാനോ വിടരുതെന്നും മുന്നറിയിപ്പുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിലുള്ള ബ്രെയിന്‍ … Read More

കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ ആസ്ഥാനത്തിന് കെ.എ.പി നാലാം ബറ്റാലിയനില്‍ അനുവദിച്ച സ്ഥലത്ത് ഉടന്‍ പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിക്കണമെന്ന് കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ലാ സമ്മേളനം

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ ആസ്ഥാനത്തിന് കെ.എ.പി നാലാം ബറ്റാലിയനില്‍ അനുവദിച്ച സ്ഥലത്ത് ഉടന്‍ പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിക്കണമെന്ന് കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. രൂപീകരിച്ചിട്ട് മൂന്ന് വര്‍ഷം … Read More

പരിയാരത്ത് മൂന്നര വയസുകാരന് അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്‌

പരിയാരം: അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.  ഈ കുട്ടി കഴിഞ്ഞ ദിവസം തോട്ടില്‍ കുളിച്ചിരുന്നുവത്രേ. വ്യാഴാഴ്ച്ചയാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് രോഗം സ്ഥീരീകരിച്ചത്. വിദഗ്ദ്ധ ചികില്‍സക്കായി … Read More

ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്.

തളിപ്പറമ്പ്: ഭാര്യക്കും മക്കള്‍ക്കും ചെലവിന് കൊടുക്കാതെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പുളിമ്പറമ്പില്‍ താമസിച്ചുവരുന്ന ചെറുകുളക്കാട്ടെ തെക്കന്‍ വീട്ടില്‍ നമിത ബെനഡിക്റ്റിന്റെ(26)പരാതിയിലാണ് ഭര്‍ത്താവ് ബക്കളം മടയിച്ചാലിലെ സജി നിവാസില്‍ സജിത്തിന്റെ … Read More

സ്‌ക്കൂള്‍ ഓഫീസില്‍ നിന്ന് 40 മുട്ടകള്‍ മോഷ്ടിച്ചു.

കണ്ണപുരം: സ്‌ക്കൂള്‍ ഓഫീസ് കുത്തിത്തുറന്ന കള്ളന്‍ 40 മുട്ടകള്‍ മോഷ്ടിച്ചു. ഡയറിയില്‍ സൂക്ഷിച്ച 1800 രൂപയും ഭണ്ഡാരം പൊളിച്ച തുകയും ഉള്‍പ്പെടെ 2500 രൂപയുടെ മുതസലുകള്‍ നഷ്ടപ്പെട്ടു. ചെറുകുന്ന് പള്ളിക്കരയിലെ എ.ഡി.എല്‍.പി സ്‌ക്കൂളിലാണ് കവര്‍ച്ച നടന്നത്. ജൂലൈ 15 നും 18 … Read More

കണ്ണൂരില്‍ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മഴയവധി.

കണ്ണൂര്‍: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രാഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. അങ്കണവാടികള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, … Read More

കുളപ്പുറം പാലത്തിന്‍ മേല്‍ താല്‍ക്കാലിക കവുങ്ങ്പാലം പണിത് പരിയാരത്തെ എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍.

പരിയാരം: കുളപ്പുറം പാലത്തിന്‍ മേല്‍ താല്‍ക്കാലിക കവുങ്ങ്പാലം പണിത് പരിയാരത്തെ എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍. കഴിഞ്ഞ 14 ന് ഉദ്ഘാടനം ചെയ്ത സാന്ത്വനകേന്ദ്രത്തിലേക്ക് പ്രവേശിക്കാനുള്ള ഏക മാര്‍ഗ്ഗമായ കുളപ്പുറം പാലം മഴവെള്ളത്തില്‍ മുങ്ങിയിട്ട് നാല് ദിവസമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് സഹായമൊന്നും ഇല്ലാതായതോടെയാണ് … Read More

നൂറുമേനി കൊയ്ത് ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ്.

തളിപ്പറമ്പ്:നൂറുമേനി കൊയ്ത് ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ്. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നടത്തിയ 2023 -27 ബാച്ച് ഒന്നാം സെമെസ്റ്റര്‍ ബി. എസ്സ് സി നഴ്‌സിംഗ് പരീക്ഷയില്‍ ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ 100% വിജയം കരസ്ഥമാക്കി. ലൂര്‍ദ് … Read More

നോണ്‍സ്‌റ്റോപ്പ് ചിരിയുടെ 38 വര്‍ഷം-ധീം തരികിട തോം.

ചിരിയടങ്ങാത്ത 38 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് പ്രിയദര്‍ശന്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ച ധീം തരികിട തോം. 1986 ജൂലൈ 18 ന് റിലീസ് ചെയ്ത ഈ സിനിമ പുറത്തിറങ്ങിയ സമയത്ത് അത്രവലിയ ഹിറ്റൊന്നുമായില്ലെങ്കിലും മലയാളത്തില്‍ പുറത്തിറങ്ങിയ ഹാസ്യ ചിത്രങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഒരുസിനിമ തന്നെയാണ്. … Read More