ലോഡ്ജില്‍ മുറിയെടുത്ത് ശീട്ടുകളി ഒന്‍പതംഗസംഘം പിടിയില്‍.

കണ്ണൂര്‍: ഹോട്ടലില്‍ മുറിയെടുത്ത് ചീട്ടുകളി നടത്തിയ 9 അംഗസംഘം പോലീസ് പിടിയില്‍. ഇന്നലെ വൈകുന്നേരം ആറോടെ നേതാജിറോഡിസെ ക്ലിഫോര്‍ഡ് ഇന്‍ ഹോട്ടലിലെ മൂന്നാം നിലയിലുള്ള 311-ാം നമ്പര്‍ മുറിയില്‍ പുള്ളിമുറി ചീട്ടുകളിയില്‍ ഏര്‍പ്പെട്ടവരാണ് പിടിയിലായത്. കടലായി അവേരപ്പറമ്പിലെ ഇര്‍ഫാനായില്‍ എം.പി.മുസ്തഫ(69), അഴീക്കോട് … Read More

ഗ്യാന്‍വാപി പള്ളിയിലെ പൂജ തടയണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു.

ലഖ്നൗ: കാശി വിശ്വനാഥക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദുവിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതി ഉത്തരവിന് സ്റ്റേ അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പൂജ നടക്കുന്ന നിലവറയിലേക്കുള്ള പ്രവേശന സ്ഥലവും മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന സ്ഥലവും വ്യത്യസ്തമാണെന്ന് കോടതി … Read More

കെജരിവാള്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍, ഏപ്രില്‍ 15 വരെ റിമാന്‍ഡില്‍.

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലിലേക്ക്. കെജരിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. തിഹാര്‍ ജയിലിലാണ് ഡല്‍ഹി മുഖ്യമന്ത്രിയെ പാര്‍പ്പിക്കുക. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കെജരിവാളിനെ എന്‍ഫോഴ്സ്മെന്റ് … Read More

അര്‍ദ്ധ സെഞ്ച്വറി, ആദ്യജയം, പിന്നാലെ പന്തിന് 12 ലക്ഷം പിഴ.

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ പോരാട്ടത്തിലെ ജയത്തിലൂടെ വിജയ വഴിയിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഹാപ്പിയായി. എന്നാല്‍ മത്സരത്തിനു പിന്നാലെ ക്യാപ്റ്റന്‍ ഋഷഭ് പന്തിനു പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിനാണ് താരത്തിനു പിഴ ശിക്ഷ ലഭിച്ചത്. നിശ്ചിത സമയത്ത് ഓവര്‍ എറിഞ്ഞു … Read More

ശസ്ത്രക്രിയ കഴിഞ്ഞ 11 കാരി പരിയാരത്ത് മരണപ്പെട്ടു.

പരിയാരം: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ 11 വയസുകാരി മരിച്ചു. കൊയ്യം പാറക്കാടിയിലെ റഫ ഫാത്തിമ ആണ് മരിച്ചത്. അപ്പന്റിക്‌സിന് ശസ്ത്രക്രിയ കഴിഞ്ഞ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. കെഎംസിസി ഖത്തര്‍ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ശറഫുദിന്‍ … Read More

ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി.

ആലക്കോട്: ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാട് മോറാനിയിലെ കവിയില്‍ ഹൗസില്‍ റോയി(52)നെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി എട്ടോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടതായി അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചത്. അസ്വാഭാവികമരണത്തിന് ആലക്കോട് പോലീസ് കേസെടുത്തു. … Read More

പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഇന്നു മുതല്‍ വര്‍ധിക്കും

മുംബൈ: പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഇന്നു മുതല്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ). വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ വിലയാണ് വര്‍ധിക്കുന്നത്. പാരസെറ്റമോള്‍, അസിത്രോമൈസിന്‍, വിറ്റാമിനുകള്‍, കോവിഡ്-19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകള്‍, … Read More

വനിതാ ഡോക്ടര്‍ തുങ്ങിമരിച്ച നിലയില്‍.

കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. ഡോ. കെ.ഇ.ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ആശുപത്രി ക്യാംപസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറല്‍ സര്‍ജറി വിഭാഗം … Read More

വാഹനാപകടത്തില്‍ പരിക്കേറ്റ കുറ്റിപ്രവന്‍ കുമാരന്‍(65) മരിച്ചു.

തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നെല്ലിപ്പറമ്പ് സ്വദേശി മരിച്ചു. കുറ്റിപ്രവന്‍ കുമാരന്‍ (65) ആണ് മരിച്ചത്. മന്നയില്‍ കുറേ വര്‍ഷമായി വികേഷ് ടൈലേഴ്‌സ് സ്ഥാപനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നെല്ലിപ്പറമ്പില്‍ നടന്ന ഇരുചക്ര വാഹന അപടകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ കുമാരന്‍ … Read More

ബൈക്കില്‍ ബസിടിച്ച് കാസര്‍ഗോഡ് സ്വദേശി മരിച്ചു.

കാസര്‍ഗോഡ്: ബൈക്കും ബസും കൂട്ടിയിടിച്ച് പരിക്കേറ്റ കാസര്‍ഗോഡ് സ്വദേശി മരിച്ചു. കാസര്‍ഗോഡ് നായന്‍മാര്‍മൂലയില്‍ നിന്നും ഇരിക്കൂര്‍ നിലാമുറ്റം പോകുന്ന ബൈക്ക് യാത്രികര്‍ പെരുമ്പ കെഎസ്ആര്‍ടിസിക്ക് മുന്‍വശമാണ് അപകടത്തില്‍ പെട്ടത്. നായന്‍മാര്‍മൂല ഐ.ടി.ഐ റോഡ് ഹൈദ്രോസ് മന്‍സിലില്‍ അബ്ദുള്ളകുഞ്ഞിയുടെ മകന്‍ ബഷീര്‍(57)ആണ് മരിച്ചത്. … Read More