പ്രതിപക്ഷം പോലും പരാജയം സമ്മതിച്ച തിരഞ്ഞെടുപ്പ്. കെ.രഞ്ജിത്ത്.
പഴയങ്ങാടി : പ്രതിപക്ഷം പോലും പരാജയം സമ്മതിച്ച ലോക്‌സഭ തീരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രഞ്ജിത്ത്. പഴയങ്ങാടി വ്യാപാരഭവനില്‍ നടന്ന കല്യശേരിമണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം രാഷ്ട്രീയ ഭിക്ഷാം ദാഹികളായി മാറിയപ്പോള്‍ … Read More
