ബസില്‍ നിന്ന് പുതുശ്ശേരി മദ്യം പിടികൂടി.

തളിപ്പറമ്പ്: പുതുസ്സേരി മദ്യവുമായി ബസില്‍ യാത്രചെയ്ത ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളായി ചേരന്‍കുന്ന് പള്ളിക്ക് സമീപത്തെ ഒറ്റമല വീട്ടില്‍ ഒ.വിജയകുമാര്‍ നായ്ക്ക് എന്ന വിനുവിനെയാണ്(54) തളിപ്പറമ്പ് എസ്.ഐ പി.റഫീക്ക് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം 4.40 ന് തളിപ്പറമ്പ് നഗരസഭ … Read More

ഫ്‌ളാഷ് മോബും സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു

പരിയാരം: പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും കെ.കെ.എന്‍. പരിയാരം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിയാരം പൊയിലില്‍ ഫ്‌ലാഷ് മോബും സിഗ്‌നേച്ചര്‍ ക്യാമ്പയിനും … Read More

പയ്യാമ്പലത്ത് നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയ പ്രതി അറസ്റ്റില്‍

കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ബീച്ചില്‍ കുപ്പി പെറുക്കുന്ന ചാല പടിഞ്ഞാറേക്കര ഷാജി അണയാട്ടാണ് അറസ്റ്റിലായത്. ഇയാള്‍ ബീച്ചില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ്. ഒഴിച്ചത് രാസ വസ്തുവല്ലെന്നും ശീതള പാനീയമാണ് ഒഴിച്ചതെന്നും പൊലീസ് വ്യക്തമാക്കി. … Read More

സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുത്തു.

തിരുവനന്തപുരം: അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസ്. യുട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പിന്നാലെയാണ് … Read More

തനത്ഫണ്ട്-യു.ഡി.എഫ് അംഗങ്ങള്‍ നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

തളിപ്പറമ്പ്: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സര്‍ക്കാര്‍തടഞ്ഞ ബജറ്റ് വിഹിതം അധിക വിഹിതമായി അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് അംഗങ്ങള്‍ നഗരസഭ ഓഫീസിനു മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. കൊടിയില്‍ സലീമിന്റെ അധ്യക്ഷയതയില്‍ യുഡിഎഫ് മുന്‍സിപ്പല്‍ കമ്മറ്റി … Read More

റേഷന്‍ കടക്കാരനോട് കൈക്കൂലി വാങ്ങിയ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍.

ആലപ്പുഴ: റേഷന്‍ കടക്കാരനില്‍ നിന്നു കൈക്കൂലി വാങ്ങിയ സംഭവത്തില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍ പിടിയില്‍. അമ്പലപ്പുഴ താലൂക്ക് റേഷനിങ് ഇന്‍സ്പെക്ടര്‍ പീറ്റര്‍ ചാള്‍സാണ് പിടിയിലായത്. കടയുടമയില്‍ നിന്നു 10,000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കാട്ടൂരില്‍ റേഷന്‍ കട പരിശോധിക്കുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ … Read More

പ്ലാസ്റ്റിക്ക് മാലിന്യത്തോടൊപ്പം സ്വര്‍ണ്ണകമ്മലും: ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി ഹരിതകര്‍മ്മസേന.

പിലാത്തറ: പ്ലാസ്റ്റിക്ക് തരം തിരിക്കുന്നതിനിടയില്‍ കിട്ടിയ സ്വര്‍ണ്ണ കമ്മലുകള്‍ ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്കി ഹരിതകര്‍മ്മസേന അംഗങ്ങള്‍ മാതൃകയായി. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്കാണ് ശേഖരിച്ച പ്ലാസ്റ്റിക്ക് തരം തിരിക്കുന്നതിനിടയില്‍ സ്വര്‍ണ്ണ കമ്മലുകള്‍ ലഭിച്ചത്. ഏറെ … Read More

രണ്ടരവയസുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം-

  മലപ്പുറം: കാളികാവില്‍ രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ അമ്മയുടെ പരാതിയില്‍ പിതാവ് ജുനൈദിനെതിരെ പോലീസ് കേസെടുത്തു. അറസ്റ്റിലായ ജുനൈദിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ പശ്ചാത്തലം അടക്കം സംശയമുണ്ടെന്നും ജോലി സംബന്ധമായ കാര്യങ്ങളടക്കം അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. … Read More

പൊന്നാപുരംകോട്ട പണിതീര്‍ന്നിട്ട് 51 വര്‍ഷം-

വടക്കന്‍പാട്ടുകളുടെ നിര്‍മ്മാണകുത്തകയുണ്ടായിരുന്ന ഉദയയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ഐതിഹാസികമായ ഒരു വടക്കന്‍പാട്ട് സിനിമയാണ് പൊന്നാപുരംകോട്ട. ഈസ്റ്റ്മാന്‍ കളറിന്റെ മനോഹാരിതയില്‍ മലയാളിയെ വിസ്മയിപ്പിച്ച സിനിമ. ക്യാമറയുടെ കള്ളക്കളികള്‍ക്കിടയില്‍ വിജയശ്രീയുടെ നഗ്നമേനി പകര്‍ത്തിയ ഈ സിനിമ വിജയശ്രീയുടെ ആത്മഹത്യക്ക് തന്നെ കാരണമായെന്നും പറയപ്പെടുന്നു. കേളുമൂപ്പന്റെ പൊന്നാപുരം … Read More

ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലെ മോഷണം: പ്രതി ബംഗളൂരുവില്‍ പിടിയില്‍

ഇരിട്ടി: ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് ഇരിട്ടി പോലീസിന്റെ പിടിയില്‍. ബാംഗളൂരു സ്വദേശി ചാന്ദ് ബാഷ(44 )നെയാണ് ഇരിട്ടി പോലീസ് ബംഗളൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ടെലഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഫെബ്രുവരി 15-നും … Read More