മര്‍ച്ചന്റ് നേവിയില്‍ ജോലി ശരിയാക്കി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് 5,90,000 രൂപ തട്ടിയെടുത്തതായി  പരാതി

തളിപ്പറമ്പ്: മര്‍ച്ചന്റ് നേവിയില്‍ ജോലി ശരിയാക്കി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് 5,90,000 രൂപ തട്ടിയെടുത്തതായി പരാതി, രണ്ടുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. പിലാത്തറ കക്കോണിയിലെ പ്രണവ് വീട്ടില്‍ പ്രേമരാജന്റെ(56)പരാതിയിലാണ് നവി മുംബൈയിലെ ബേലാപ്പൂര്‍ സെക്ഷന്‍ 11 സി.ബി.ഡി കുക്രേജ സെന്റര്‍ … Read More

പയ്യന്നൂര്‍ പ്രസ്‌ഫോറം കൃസ്തുമസ് ആഘോഷം

പയ്യന്നൂര്‍: പയ്യന്നൂര്‍ പ്രസ്‌ഫോറം കൃസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. കെ.കെ.റസിഡന്‍സിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃസ്തുമസ് സമ്മാനമായി കേക്കുകള്‍ വിതരണം ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.ബാബു പഴയങ്ങാടിക്ക് കേക്ക് നല്‍കി പ്രസ് ഫോറം പ്രസിഡന്റ് പി.എ.സന്തോഷ് കേക്ക് വിതരണം നിര്‍വ്വഹിച്ചു. … Read More

കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. പരിയാരം നെല്ലിപ്പറമ്പ് കെ.കെ.എന്‍.പരിയാരം വായനശാലക്ക് സമീപത്തെ മാഞ്ഞാല്‍ വീട്ടില്‍ പി.മുഹമ്മദ് റാസ(22)നെയാണ് ഇന്ന് രാവിലെ 7.30 ന് തളിപ്പറമ്പ് ദേശീയപാതക്ക് സമീപത്തെ ടി.പി.മെഡിക്കല്‍സിന് മുന്‍വശത്തുവെച്ച് തളിപ്പറമ്പ് എസ്.ഐ കെ.ടി.വി.രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. നാല് ഗ്രാം … Read More

കൈക്കൂലിക്കാരി മഞ്ജിമ പി.രാജ് ജനുവരി ആറ് വരെ ജയിലില്‍

കണ്ണൂര്‍: ആറായിരം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത ഇലക്ട്രിക്കല്‍ ഇന്‍സ്‌പെട്രേറ്റിലെ വനിത ഉദ്യോഗസ്ഥ റിമാന്‍ഡിലായി. പാനൂര്‍ ചെണ്ടയാട് നിള്ളങ്ങല്‍ തെണ്ടന്‍ കുന്നുമ്മല്‍ വീട്ടില്‍ മഞ്ജിമ പി.രാജ്(48)നെയാണ് ഇന്ന് രാവിലെ 6.29 ന് കണ്ണൂര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ … Read More

ചെറുകുന്ന് സ്വദേശി പറശിനിക്കടവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: പറശിനിക്കടവിലെ ടൂറിസ്റ്റ്‌ഹോമില്‍ ചെറുകുന്ന് സ്വദേശി തൂങ്ങിമരിച്ചു. ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് പറശിനിക്കടവ് നവരത്‌ന ടൂറിസ്റ്റ് ഹോമിലെ 308-ാം നമ്പര്‍ മുറിയില്‍ ചെറുകുന്ന് ഒതയമ്മാടം എം.വി.ഹൗസില്‍ സന്തോഷ് ചാനന്‍ (50) എന്നയാളെ മരിച്ച നിലയില്‍ കണ്ടത്. 23 ന് രാത്രി 9.30 … Read More

ട്രെയിൻ യാത്രയ്ക്കിടെ മുൻ മന്ത്രിയും സി പി എം നേതാവുമായ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു;

ട്രെയിൻ യാത്രയ്ക്കിടെ മുൻ മന്ത്രിയും സി പി എം നേതാവുമായ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു; 40000 രൂപയും ആഭരണങ്ങളും നഷ്ടപ്പെട്ടു. സമസ്തി പൂരിൽ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു കവർച്ച.ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40000 രൂപയും … Read More

1,01,880 രൂപ– സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു.

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 12,735 രൂപയാണ് ഒരു ഗ്രാം … Read More

കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യേഗസ്ഥ തലശ്ശേരിയില്‍ വിജിലന്‍സിന്റെ പിടിയിലായി

തലശ്ശേരി: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യേഗസ്ഥ തലശ്ശേരിയില്‍ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശി മഞ്ജിമ പി.രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 6000 രൂപ കൈകൂലിയായി വാങ്ങുന്നതിനിടെയിലാണ് … Read More

കാവ്യസാഹിതീപുരസ്‌കാരം: സുജിത് ഭാസ്‌കറിന്

കൊച്ചി:സ്വതന്തകലാസാഹിത്യസംഘടനയായ മലയാള കാവ്യസാഹിതിയുടെ 2026ലെ കാവ്യസാഹിതീപുരസ്‌കാരം സുജിത് ഭാസ്‌കറിന്. ഇത്തവണ നോവല്‍ വിഭാഗത്തിനാണ് പുരസ്‌കാരം. 2024-ല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ ജലസ്മാരകംഎന്ന കൃതിക്കാണ് 20,001 രൂപയും ആര്‍ട്ടിസ്റ്റ് സുരേഷ് കായംകുളം രൂപകല്പന ചെയ്ത സാഹിതീശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം. ടി.കെ ശങ്കരനാരായണന്‍, ഡോ.കെ.പി.സുധീര, കലാ … Read More

പുലര്‍ച്ചെ ഒന്നുവരെ ഗാനമേള നടത്തിയതിന് ക്ഷേത്രം ഭാരവാഹികളുടെയും ഓര്‍ക്കസ്ട്രക്കാരുടെയും പേരില്‍ കേസ്.

പഴയങ്ങാടി: രാത്രി പത്ത് മണിക്ക് ശേഷം മൈക്ക് പ്രവര്‍ത്തിപ്പിച്ച് ഗാനമേള നടത്തിയതിന് ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടെയും ഓര്‍ക്കസ്ട്രക്കാരുടെയും പേരില്‍ പോലീസ് കേസെടുത്തു. ഏഴോം ചെങ്ങല്‍ ശ്രീകൃഷ്ണക്ഷേത്രം ഭാരവാഹികളുടെയും പയ്യന്നൂര്‍  എസ്.എസ്.ഓര്‍ക്കസ്ട്രയുടെയും പേരിലാണ് കേസ്. ക്ഷേത്രം സെക്രട്ടെറി നിഷാന്ത്, സഹഭാരവാഹിയായ കലേഷ്, പയ്യന്നൂര്‍ … Read More