ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.ആദരിച്ചു.

പരിയാരം:സതീശന്‍ പാച്ചേനിയുടെ സ്മാരകസൂപം പണിയുന്നതിന് പാച്ചേനി പള്ളിക്കല്‍ ഇല്ലം വക സ്ഥലം പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് ദാനമായി നല്‍കിയ പാച്ചേനിയിലെ പി.എം.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. പാച്ചേനിയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ്.പ്രസിഡന്റ് … Read More

എസ്.ഐ പി.പി.ദിനേശനെ ചെറുവിച്ചേരി പുതിയ പുരയില്‍ കൊട്ടങ്ങേര തറവാട് കമ്മിറ്റി ആദരിച്ചു.

പിലാത്തറ: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹനായ മാങ്ങാട് കെ.എ.പി നാലാം ബറ്റാലിയന്‍ എസ്.ഐ.പി.പി.ദിനേശനെ ചെറുവിച്ചേരി പുതിയ പുരയില്‍ കൊട്ടങ്ങേര തറവാട് കമ്മിറ്റി ആദരിച്ചു. ആദരസമ്മേളനം ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. എം.പി. ഭാര്‍ഗവന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ ശ്രീധരന്‍ … Read More

കേരള പത്മശാലിയ ക്ഷേത്രസംരക്ഷണസമിതി 14-ാം വാര്‍ഷിക ജനറല്‍ബോഡിയും ആചാര്യസംഗമവും.

കണ്ണൂര്‍: കേരള പത്മശാലിയ ക്ഷേത്ര സംരക്ഷണ സമിതി പതിനാലാം ജനറല്‍ ബോഡി യോഗവും ആചാര്യ സംഗമവും കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ലൈബ്രറി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കെ.പി.എസ്.സംസ്ഥാന ജന.സക്രട്ടറി വി.വി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് എ.കെ.ഗോപാലന്‍ അധ്യക്ഷതവഹിച്ചു. … Read More

അമല്‍ ജോയി കൊന്നക്കല്‍ കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജന.സെക്രട്ടറി

അങ്കമാലി: കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജന.സെക്രട്ടറിയായി അമല്‍ ജോയി കൊന്നക്കലിനെ തെരഞ്ഞെടുത്തു. അങ്കമാലിയില്‍ നടന്ന സംസ്ഥാന ക്യാമ്പില്‍ വെച്ചായിരുന്നു തെരഞ്ഞെപ്പ്. കെ.എസ്.സി (എം) സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) … Read More

ഗരുഡന്‍–കാണണം ഈ സിനിമ-

സുരേഷ്‌ഗോപിയെ നായകനാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഗരുഡന്‍ ഒരു അസാധാരണ ക്ലൈമാക്‌സുള്ള ത്രില്ലര്‍ മൂവിയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ പഴുതടച്ച തിരക്കഥ തന്നെയാണ് സിനിമയുടെ ആസ്വാദനവിജയത്തിന് ആധാരം. എസ്.പി.ഹരീഷ് മാധവായി സുരേഷ്‌ഗോപിയും കറകളഞ്ഞ വില്ലന്‍ കഥാപാത്രമായി ബിജുമേനോനും പരസ്പരം … Read More

മന്ത്രി ബിന്ദുടീച്ചര്‍ക്ക് 30,500 രൂപയുടെ കണ്ണട-

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ തുക അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആറുമാസം മുന്‍പ് വാങ്ങിയ കണ്ണടയ്ക്ക് 30,500 രൂപയാണ് പൊതുഖജനാവില്‍നിന്ന് അനുവദിച്ചത്. പണം അനുവദിച്ചു കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭിക്കുന്നത് … Read More

ലൈന്‍ബസ് ഓടിത്തുടങ്ങിയിട്ട് 52 വര്‍ഷം.

മുട്ടത്തുവര്‍ക്കിയുടെ ഏറെ പ്രശസ്തമായ നോവലാണ് ലൈന്‍ബസ്. 1971 ല്‍ എം.എസ്.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി.സി.ബേബി ഈ നോവല്‍ ചലച്ചിത്രമാക്കി. 1971 നവംബര്‍ 5 ന് 52 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് സിനിമ റിലീസ് ചെയ്തത്. കെ.എസ്.സേതുമാധവനായിരുന്നു സംവിധായകന്‍. മധു, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, … Read More

അഹന്തക്ക് പൂട്ടുമായി പി.ഡബ്ല്യു.ഡി-ചോദിക്കാനാളുണ്ട്-പൊളിച്ചുമാറ്റണം.

തളിപ്പറമ്പ്: അഹന്തക്ക് പൂട്ട്, പൊളിച്ചുമാറ്റണമെന്ന് പൊതുമരാമത്ത് വകുപ്പ്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സംസ്ഥാനപാതയിലെ ഓവുചാല്‍ സ്‌ളാബ് അനുമതിയില്ലാതെ കയ്യേറി കോണ്‍ക്രീറ്റ് ചെയ്ത സംഭവത്തില്‍ ഇടപെട്ട് പൊതുമരമാത്ത് വകുപ്പ് അധികൃതര്‍. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനപാത-36 ല്‍ ഓവുചാലിന്റെ സ്‌ളാബിന് മുകളില്‍ അപകടകരമായ വിധത്തില്‍ … Read More

ധാരാവിയാക്കാന്‍ അനുവദിക്കില്ല-അനധികൃത കച്ചവടം ഒഴിവാക്കാന്‍ ആര്‍.ഡി.ഒ നിര്‍ദ്ദേശം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിലെ വലിയ കുട സ്ഥാപിച്ചുള്ള അനധികൃത കച്ചവടങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. ആവസ്യമെങ്കില്‍ ഇക്കാര്യത്തില്‍ പോലീസ് സഹായം തേടാനും നഗരസഭയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മെയിന്‍ റോഡിലെ … Read More

ബാബു നന്തന്‍കോടിന്റെ കര്‍ണ്ണപര്‍വ്വം @ 46.

പ്രമുഖ ഫോട്ടോഗ്രാഫര്‍ ശിവന്‍ നിര്‍മ്മിച്ച സ്വപ്‌നം എന്ന സിനിമയിലൂടെ 1973 ലാണ് ബാബു നന്തന്‍കോട് സംവിധായകനായത്. സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തിന് ശേഷം 1974 ല്‍ യൗവ്വനം, 75 ല്‍ ഭാര്യയില്ലാത്ത രാത്രി, 75 ല്‍ സത്യത്തിന്റെ നിഴലില്‍, 76 ല്‍ മാനസവീണ, … Read More