പരിയാരം പ്രസ്‌ക്ലബ്ബ് സെക്രട്ടെറി ജയരാജ് മാതമംഗലത്തിന്റെ മാതാവ് എം.തങ്കമണി(79)നിര്യാതയായി.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന്. മാതമംഗലം: പരിയാരം പ്രസ്‌ക്ലബ്ബ് സെക്രട്ടെറിയും കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവുമായ ജയരാജ് മാതമംഗലത്തിന്റെ മാതാവ് എം.തങ്കമണി(79) നിര്യാതയായി. പുനിയംകോട് പരേതനായ മുരിക്കാന്‍ കൃഷ്ണന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: ജയപ്രകാശ് (മൈത്രി ടയേഴ്‌സ്. … Read More

ചന്ദനമോഷണം- മുഖ്യപ്രതി വനംവകുപ്പിന്റെ പിടിയിലായി.

കാസര്‍ഗോഡ് ചട്ടഞ്ചാലിലെ മുഹമ്മദ്കുഞ്ഞിയാണ് അറസ്റ്റിലായത്. തളിപ്പറമ്പ്: പാണപ്പുഴയിലെ ചന്ദനമോഷണം, മുഖ്യപ്രതി പിടിയില്‍. ചന്ദനമരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ച കേസിലെ പിടികിട്ടാപുള്ളിയായ പ്രതിയെയാണ് ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെ ചന്ദനകേസിലെ പ്രധാന പ്രതിയായ കാസര്‍ക്കോട് ചട്ടഞ്ചാലിലെ മുഹമ്മദ് … Read More

മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം വിഗതകുമാരന് ഇന്ന് 95 വയസ്.

മലയാളത്തിലെ ആദ്യത്തെ സിനിമ വിഗതകുമാരന്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 95 വര്‍ഷം തികയുന്നു. 1928 നവംബര്‍-7 നാണ് സിനിമ റിലീസ് ചെയ്തത്. ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ച് സംവിധാനം ചെയ്തത് ജെ.സി.ഡാനിയേല്‍. നായകനും അദ്ദേഹം തന്നെ. കഥ, തിരക്കഥ, … Read More

മഴവില്‍ക്കാവടിയുടെ 34 വര്‍ഷങ്ങള്‍-

സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ എത്ര കണ്ടാലും മടുപ്പ് തോന്നാത്ത രണ്ട് സിനിമകള്‍ നാടോടിക്കാറ്റും മഴവില്‍ക്കാവടിയുമാണ്. മഴവില്‍ക്കാവടിക്ക് ഒരു സ്വാഭാവിക പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും വേണ്ടുവോളമുണ്ട്. 1989 നവംബര്‍ 6 നാണ് 34 വര്‍ഷം മുമ്പ് ഈ ദിവസം മഴവില്‍ക്കാവടി റിലീസായത്. ആ … Read More

പി.വി.രസ്നമോള്‍ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍

തളിപ്പറമ്പ്: 2022-23 വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മികച്ച യൂണിറ്റായും പി.വി.രസ്നമോള്‍ മികച്ച പ്രോഗ്രാം ഓഫീസറായും തെരഞ്ഞെടുക്കപ്പെട്ടു. 2020 മുതല്‍ 3 വര്‍ഷക്കാലം മൂത്തേടത്ത് എന്‍.എസ്.എസ് യൂണിറ്റിനെ നയിച്ചു കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് … Read More

തകര്‍ന്ന റോഡ് കാടുമൂടി-നഗരസഭ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍

തളിപ്പറമ്പ്: കുഴികള്‍ നിറഞ്ഞ റോഡ് കാടുകള്‍ മൂടി സഞ്ചാരയോഗ്യമല്ലാതായിട്ടും ബന്ധപ്പെട്ടവര്‍ക്ക് യാതൊരു കുലുക്കവുമില്ലെന്ന് നാട്ടുകാര്‍. തളിപ്പറമ്പ് നഗരസഭയിലെ 34-ാം വാര്‍ഡായ ചാലത്തൂരിലെ കുപ്പം-പുളിയോട്-പുളിമ്പറമ്പ് റോഡാണ് ഇരുഭാഗത്തും കാടുമൂടി ഗതാഗതയോഗ്യമല്ലാതായി മാറിയത്. റോഡിന്റെ ഏകദേശം 300മീറ്ററോളും കാടും പുല്ലുകളും വളര്‍ന്ന് റോഡിലേക്ക് ചാഞ്ഞ് … Read More

തളിപ്പറമ്പ് ജുമാഅത് പള്ളി ട്രസ്റ്റ് കമ്മിറ്റി പിരിച്ചു വിട്ടു അഴിമതിക്കാരെ അയോഗ്യരാക്കണം. വഖഫ് സ്വത്ത് സംരക്ഷണ സമിതി.

തളിപ്പറമ്പ്:  തളിപ്പറമ്പ് ജുമാഅത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും തുടരുന്ന കമ്മിറ്റിയെ പിരിച്ചു വിടണമെന്നും വഖഫ് ബോര്‍ഡ് നിയമിച്ച എം പാനല്‍ ഓഡിറ്റര്‍ ഇ.കെ.കരുണാകരന്റെ റിപ്പോര്‍ട്ട് പ്രകാരം കണ്ടെത്തിയ ക്രമക്കേടുകള്‍ നടത്തിയവരെ അയോഗ്യരാക്കി വഖഫ് കമ്മിറ്റികളില്‍ … Read More

പ്രഫ.സി.എച്ച്ശാന്തകുമാരി ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍.

കണ്ണൂര്‍: റിട്ട.പ്രഫസറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവിയായി വിരമിച്ച പ്രഫ.സി.എച്ച്.ശാന്തകുമാരിയെയാണ്(80)കണ്ണൂര്‍ കാല്‍ടെക്‌സിലെ സൂര്യ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. കാലത്ത് ഫ്‌ളാറ്റിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് … Read More

പത്ത് ലിറ്റർ വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

തളിപ്പറമ്പ്: തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടവും സംഘംവും തളിപ്പറമ്പ് – പാലകുളങ്ങര ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പാലകുളങ്ങരയിൽ വെച്ച് വില്പനക്കായി കടത്തിക്കൊണ്ടുവന്ന പത്ത് ലിറ്റർ വിദേശമദ്യവുമായി  പാലകുളങ്ങര സ്വദേശി പി.വി ജയേഷ് (35) നെ അറസ്റ്റ് … Read More

പശുക്കള്‍ക്ക് രക്ഷകരായി പയ്യന്നൂര്‍ അഗ്നിരക്ഷാസേന.

പയ്യന്നൂര്‍: രണ്ട് മിണ്ടാപ്രാണികള്‍ക്ക് രക്ഷകരായി പയ്യന്നൂര്‍ അഗ്നിരക്ഷാസേന. കാളീശ്വരത്തും കണ്ടോത്തും അപകടത്തില്‍ പെട്ട പശുക്കളെയാണ് സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. കാളീശ്വരത്തെ ഭാര്‍ഗവിയുടെ 24 ദിവസം പ്രായമായ പശുക്കുട്ടി ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വീടിന് സമീപത്തെ പറമ്പിലെ ആല്‍മറയില്ലാത്ത കിണറില്‍ അകപ്പെട്ടത്. കണ്ടോത്ത് വടക്കേടത്ത് … Read More