പോലീസിന്റെ സൂക്ഷ്മനിരീക്ഷണപാടവത്തില്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്ന പ്രതി പിടിയിലായി.

കണ്ണൂര്‍: ഡോക്ടറോട് അപമര്യാദയായി പെരുമാറുന്നത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഒളില്‍ കഴിയുകയായിരുന്ന പ്രതിയെ ട്രെയിനില്‍വെച്ച് റെയില്‍വെ പോലീസ് പിടികൂടി. കൂത്തുപറമ്പ് സൗത്ത് നരവൂര്‍ മാധവം വീട്ടില്‍ ടി.കെ.ദിന്‍ഷലിനേയാണ്(23) കണ്ണൂര്‍ റെയില്‍വെ പോലീസ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ … Read More

സമഗ്ര ഉഴുന്ന്കൃഷി പദ്ധതിക്ക് പരിയാരത്ത് തുടക്കമായി.

പരിയാരം: സമഗ്ര ഉഴുന്ന് കൃഷി പദ്ധതിക്ക് പരിയാരം പഞ്ചായത്തില്‍ തുടക്കമായി.നബാര്‍ഡിന്റെ ഫാം സെക്ടര്‍ പ്രമോഷന്‍ ഫണ്ടില്‍പ്പെടുത്തി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് (സി.ആര്‍.ഡി ) ആണ് പദ്ധതി നടപ്പിലാക്കുന്നത്. പരിയാരം കേര കോക്കനട്ട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി മുഖേനയാണ് കൃഷി … Read More

ജില്ലാ കേരളോല്‍സവത്തിന് പിലാത്തറ ഒരുങ്ങി-10 മുതല്‍ 12 വരെ.

പിലാത്തറ: കണ്ണൂര്‍ ജില്ലാ കേരളോത്സവം 10, 11, 12 തീയ്യതികളില്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറ സഹകരണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒമ്പത് വേദികളിലായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 2528 … Read More

പൂജാകര്‍മ്മശ്രേഷ്ഠാ പുരസ്‌ക്കാരം കുടല്‍മന നാരായണന്‍ നമ്പൂതിരിക്ക്.

പിലാത്തറ: അറത്തില്‍ ഭജനസംഘം ഏര്‍പ്പെടുത്തിയ പൂജാകര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം പൂജാരിയും ജോതിഷ താന്ത്രികാചാര്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഭദ്രപുരത്തെ കുടല്‍മന നാരായണ നമ്പൂതിരിക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രം സഹശാന്തി, വൈക്കം, മൂത്തേടത്ത് കാവ്, ജഗദംബിക ക്ഷേത്രം, മല്ലപ്പള്ളി … Read More

രാഘവന്‍ കടന്നപ്പള്ളിക്ക് എം.വി.ദേവന്‍ മെമ്മോറിയല്‍ മാധ്യമപുരസ്‌ക്കാരം.

ചെറുവത്തൂര്‍: രാഘവന്‍ കടന്നപ്പള്ളിക്ക് എം.വി.ദേവന്‍ മെമ്മോറിയല്‍ പുരസ്‌ക്കാരം. ചെമ്പ്രകാനം ചിത്ര ശില്‍പ്പകലാ അക്കാദമി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരത്തിനാണ് മാധ്യമം ദിനപത്രം പയ്യന്നൂര്‍ ലേഖകനും എഴുത്തുകാരനുമായ രാഘവന്‍ കടന്നപ്പള്ളിയെ തെരഞ്ഞെടുത്തത്. 30 വര്‍ഷത്തോളമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പരിയാരം പ്രസ്‌ക്ലബ്ബ് രക്ഷാധികാരിയും പയ്യന്നൂര്‍ … Read More

ബി.ജെ.പി പ്രതിഷേധമാര്‍ച്ച് നടത്തി.

പരിയാരം: വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ ബിജെപി പരിയാരം ഏരിയ കമ്മിറ്റിയുടെ നേതൃതത്തില്‍ ചുടലയിലെ വൈദ്യുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി ഉദ്ഘാടനം ചെയ്തു. ഇ.വി.ഗണേശന്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് മുക്കുന്ന്, വി.പി കുഞ്ഞിരാമന്‍, ഇ.കെ.അജയകുമാര്‍, രാജന്‍ … Read More

പയ്യന്നൂര്‍ അഗ്നിരക്ഷാനിലയത്തില്‍ ഭരണഭാഷ-മാതൃഭാഷ സമ്മേളനം

പയ്യന്നൂര്‍: പയ്യന്നൂര്‍ അഗ്‌നി രക്ഷാനിലയത്തില്‍ ഭരണഭാഷ-മാതൃഭാഷാവാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരി ഭരണഭാഷ-മാതൃഭാഷ എന്ന പ്രബന്ധം അവതരിപ്പിച്ചു. ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ വി പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ … Read More

രക്ഷസ്സ് രക്തപാനം തുടങ്ങിയിട്ട് 39 വര്‍ഷം.

എച്ച്.ആര്‍.ഫിലിംസ് എന്ന ബാനറില്‍ പി.എച്ച്.റഷീദ്, ഹസന്‍ എന്നിവര്‍ നിര്‍മ്മാണ പങ്കാളികളായി ആദ്യം നിര്‍മ്മിച്ച സിനിമയാണ് 1974 ല്‍ റിലീസ് ചെയത് ചഞ്ചല. 1975 ല്‍ അഷ്ടമിരോഹിണി, ടൂറിസ്റ്റ് ബംഗ്ലാവ്, 76 ല്‍ കാമധേനു, 78 ല്‍ അഗ്നി എന്നീ സിനിമകള്‍ നിര്‍മ്മിച്ച … Read More

കുട്ടിച്ചേട്ടന്‍ 26 ദിവസമായി കിടക്കയില്‍- കന്നുകാലി ശല്യത്തിന്റെ ഇര-

തളിപ്പറമ്പ്: നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന കന്നുകാലി ശല്യത്തിന്റെ ഇരയായി ഊരക്കാട്ട് പൗലോസ് 26 ദിവസമായി കിടക്കയില്‍. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ അള്‍ത്താര ശുശ്രൂഷിയായ ഇദ്ദേഹം ഒക്ടോബര്‍ 13 ന് രാവിലെ നാലരയോടെ കാഞ്ഞിരങ്ങാട് ജൂബിലിനഗറിലെ വീട്ടില്‍ നിന്നും പള്ളിയിലേക്ക് ബൈക്കില്‍ … Read More

പറവളം അകലെയാണ്, പക്ഷെ, കാവുങ്കലിന് അടുത്താണ്-പാലം അപകടത്തില്‍.

പൂമംഗലം: പറവളം പാലത്തിലും കാവുങ്കല്‍ മോഡല്‍ അപകടത്തിന് സാധ്യത. കഴിഞ്ഞ ദിവസം പട്ടുവത്ത് നടന്ന സമാന അപകടം പതിയിരിക്കുന്നതാണ് കുറുമാത്തൂര്‍ പഞ്ചായത്തിലെ കൂനം മൂന്നാം വാര്‍ഡിലും പൂമംഗലം പതിനഞ്ചാം വാര്‍ഡിലും ഉള്‍പ്പെട്ട പറവളം കോണ്‍ക്രീറ്റ് നടപ്പാലം. വശങ്ങള്‍ തകര്‍ന്ന് ഒരു വര്‍ഷത്തിലതികമായിട്ടും … Read More