കണ്ണൂര്‍ ജില്ലാ കേരളോല്‍സവത്തിന് തുടക്കമായി

പിലാത്തറ: കണ്ണൂര്‍ ജില്ലാ കേരളോത്സവത്തിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമായി. കഥാകൃത്ത് ടി.പി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന്‍ അധ്യക്ഷത വഹിച്ചു. സരിന്‍ ശശി, പി.പി.രോഹിണി, കെ.പ്രസീത, ഡോ.കെ.എം.പ്രസീദ് എന്നിവര്‍ പ്രസംഗിച്ചു. എം.വി.രാജീവന്‍ സ്വാഗതവും പ്രണവ് ബാലകൃഷ്ണന്‍ നന്ദിയും … Read More

ഒന്നാംതരം തേക്ക്തടികള്‍ തയ്യാറാണ്-വനംവകുപ്പിന്റെ ഇ-ലേലം നവംബര്‍-16 ന്.

കാസര്‍ഗോഡ്: കേരള വനംവകുപ്പിന്റെ കീഴില്‍ കാസറഗോഡ് പരപ്പ ഗവണ്മെന്റ് ടിമ്പര്‍ ഡെപ്പോയില്‍ 2023 നവംബര്‍ മാസത്തെ തടിലേല വില്‍പ്പന നവംബര്‍-16 ന് നടക്കും. കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ചിലെ പരപ്പയില്‍ 158 വര്‍ഷത്തെ തേക്ക് തോട്ടത്തിലെ ഗുണമെന്മേ ഏറിയ വിവിധ ക്ലാസ്സുകളില്‍പ്പെട്ട തേക്ക്, … Read More

അനാവശ്യമായ എക്‌സ്‌റേ-സി.ടി സ്‌കാനിംഗുകള്‍ ഒഴിവാക്കണം, കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം: ഉക്കാസ് അഹമ്മദ്.

കാസര്‍ഗോഡ്: അനാവശ്യമായ എക്‌സ്‌റേ-സി.ടി.സ്‌കാനിങ്ങുകള്‍ ഒഴിവാക്കണമെന്നും കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും പ്രമുഖ റേഡിയേഷന്‍ വിദഗ്ദ്ധന്‍  ഉക്കാസ് അഹമ്മദ്. സുരക്ഷിതമായി കൈകാര്യം ചെയ്താല്‍ മാത്രമേ റേഡിയോഗ്രാഫിയില്‍ രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഒരുപോലെ ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂെവന്നും, ഇതിന് നിബന്ധനകള്‍ അതുപോലെ അനുസരിക്കണമെന്നും പരിയാരം … Read More

ഈറ്റ-മലയാളത്തിന്റെ മുഖച്ഛായമാറ്റിയ ഐ.വി.ശശി ചിത്രം-

മലയാള സിനിമയില്‍ മുഖവുര ആവശ്യമില്ലാത്ത നിര്‍മാതാണ് പാലാ സ്വദേശി ചെറുപുഷ്പം ജോസുകുട്ടി. 1976 ല്‍ എ.വിന്‍സെന്റ് സംവിധാനം ചെയ്ത അനാവരണം ആദ്യത്തെ സിനിമ. സത്താറിനെ നായകനായി അവതരിപ്പിച്ചുകൊണ്ടാണ് ഈ സിനിമ നിര്‍മ്മിച്ചത്. സിനിമ വലിയ വിജയം നേടിയെടുത്തു. 1977 ല്‍ ഐ.വി.ശശിയുടെ … Read More

തളിപ്പറമ്പ് കഥകളികേന്ദ്രം എട്ടാം വര്‍ഷത്തിലേക്ക്-പുതിയ പ്രവേശനം നവംബര്‍-26 ന്.

തളിപ്പറമ്പ്: വിശ്വോത്തര കലയായ കഥകളിയെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട തളിപ്പറമ്പ് കഥകളി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 8 വര്‍ഷം പിന്നിട്ടിരിക്കുന്നു. 2025-26 ലെ പത്താം വാര്‍ഷികം മുന്നില്‍ കണ്ടുകൊണ്ട് കൂടുതല്‍ പേരെ അരങ്ങത്തേക്കെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കൂടുതല്‍ … Read More

വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുക-മുസ്ലിം ലീഗ് തളിപ്പറമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

തളിപ്പറമ്പ്: പിണറായി സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ മുസ്ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു. കെ.വി.മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു. പി.സി.നസീര്‍, ഫൈസല്‍ ചെറുകുന്നോന്‍, കൊടിയില്‍ സലീം, … Read More

കള്ളവോട്ട്‌കേസ്-നിര്‍ണ്ണായക വഴിത്തിരിവില്‍-കൊട്ടുകാപ്പള്ളി തുങ്ങിയിട്ടേയുള്ളൂ.

തളിപ്പറമ്പ്: പ്രമാദമായ ഏരുവേശി കള്ളവോട്ട് കേസ് 10-ാം വര്‍ഷത്തിലേക്ക് കടക്കവെ കള്ളവോട്ട് ചെയ്ത 19 പേരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം. നവംബര്‍ 6 ന് കേസ് പരിഗണിച്ചപ്പോഴാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ഈ ഉത്തരവിട്ടത്. കേസ് ഡിസംബര്‍ … Read More

പ്രായപൂര്‍ത്തിയെത്താതെ ബൈക്കോടിച്ചു-55,000 പിഴ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥി മോട്ടോര്‍സൈക്കില്‍ ഓടിച്ചതിന് പിതാവിനും ആര്‍.സി ഉടമക്കും 55,000 രൂപ പിഴ. കോള്‍മൊട്ട സക്കീന മന്‍സിലില്‍ സി.പി.അബൂബക്കറിനും ആര്‍.സി.ഉടമയായ കോഴിക്കോട് സ്വദേശിക്കുമാണ് പിഴ. അബൂബക്കറിന്റെ 17 വയസുകാരനായ മകന്‍ ഇന്നലെ പറശിനിക്കടവ് ബസ്റ്റാന്റ് പരിസരത്ത് അശ്രദ്ധയില്‍ ബൈക്ക് ഓടിക്കുന്നത് … Read More

എം.വി.ആര്‍ അനുസ്മരണം നടത്തി.

പരിയാരം: മുന്‍ മന്ത്രിയും സി.എം.പി സ്ഥാപകനുമായ എം വി ആറിന്റെ ഒമ്പതാം ചരമ വാര്‍ഷിക ദിനാചരണം പരിയാരത്ത് നടന്നു. സി.എം.പി പിലാത്തറ ഏരിയ കമ്മിറ്റിയുടെ അഭ്യമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണം കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മല്ലപ്പള്ളി രാജേഷ് ഉദ്ഘാടനം ചെയ്തു. … Read More

കാപാലിക-അന്‍പത് വര്‍ഷം തികയുന്നു.

നാടകാചാര്യന്‍ എന്‍.എന്‍.പിള്ള മൂന്ന് സിനിമകള്‍ക്കാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്. 1965 ല്‍ ശശികുമാറും പി.എ.തോമസും ചേര്‍ന്ന് സംവിധാനം ചെയ്ത പോര്‍ട്ടര്‍ കുഞ്ഞാലിയാണ് ആദ്യ സിനിമ. 1970 ല്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകം ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്തു. സത്യന്‍ നായകനായ … Read More