മെഡിക്കല്‍ കോളേജ് കാമ്പസില്‍ സൂപ്പര്‍ഹിറ്റായി ഉദയേട്ടന്റെ നെയ്പത്തല്‍.

പരിയാരം: വൈകുന്നേരം മൂന്ന് മണിയാവാന്‍ കാത്തിരിക്കുകയാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസ്, ഉദയേട്ടന്റെ നെയ്പ്പത്തലിന്റെ വായില്‍ വെള്ളമൂറുന്ന മണം പരന്നുകഴിഞ്ഞാല്‍ പിന്നെ പാംകോസിന്റെ ടീസ്റ്റാളിന് മുന്നില്‍ തിരക്ക് തുടങ്ങുകയായി. പരിയാരം തൊണ്ടന്നൂര്‍ സ്വദേശിയായ കെ.ഉദയകുമാര്‍ ഇവിടെ നെയ്പ്പത്തല്‍ ഉണ്ടാക്കാന്‍ തുടങ്ങയിട്ട് … Read More

ഒരു രക്ഷയുമില്ല, എല്ലാവരും കയ്യൊഴിഞ്ഞു-തളിപ്പറമ്പിലെ ധാരാവിയായി മെയിന്‍ റോഡ്.

തളിപ്പറമ്പ്: ആര്‍.ഡി.ഒ, പൊതുമരാമത്ത്, പോലീസ്, റവന്യൂ, നഗരസഭ ഇങ്ങനെ നിരവധി സംരക്ഷകര്‍ ഉണ്ടായിട്ടും തളിപ്പറമ്പ് മെയിന്‍ റോഡിലെ സിംഹഭാഗവും കച്ചവടക്കാര്‍ കയ്യടക്കി. ആരാടാ ഞങ്ങളോട് ചോദിക്കാനെന്ന മട്ടിലാണ് വലിയ കുടകളുടെ താഴെ കച്ചവടം പൊടിപൊടിക്കുന്നത്. ആര്‍.ഡി.ഒ വലിയ മാധ്യമപടയുടെ സാന്നിധ്യത്തില്‍ നടത്തിയ … Read More

റോഡ് റീടാറിംഗ് നാളെ തുടങ്ങും, ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഇടപെട്ടു, മേഘ പ്രശ്‌നത്തിന് പരിഹാരം

പിലാത്തറ: ദേശീയപാതപ്രവൃത്തിയുടെ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ കുളപ്പുറം ഒറന്നടത്ത്ചാലിലെ ലേബര്‍ ക്യാമ്പ് മാലിന്യ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് ധാരണ. ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ ക്യാമ്പ് ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് ഉടന്‍ പരിഹാരം കാണണമെന്ന് നിര്‍ദ്ദേശം വെച്ചത്. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ … Read More

പോര്‍ക്കലിയില്‍ വീണ്ടും പോരും കലിയും-മാതമംഗലത്ത് ചുമട്ടുതൊഴിലാളികളുമായി തര്‍ക്കം.

മാതമംഗലം: മാതമംഗലം ശ്രീ പോര്‍ക്കലി സ്റ്റില്‍സിലെ തൊഴില്‍ തര്‍ക്കം ഇരിടവേളക്ക് ശേഷം വീണ്ടും സജീവമായി. തങ്ങള്‍ക്ക് സ്വന്തമായി ലോഡിറക്കാന്‍ കോടതി ഉത്തരവ് ഉണ്ടെന്നും അതുകൊണ്ട് തന്നെ തൊഴിലാളികള്‍ക്ക് ചുമടിറക്കുവാനുള്ള തൊഴില്‍ നല്‍കാനാകില്ലെന്നും കടയുടമ വ്യക്തമാക്കുന്നു. മാതമംഗലം ടൗണില്‍ വര്‍ഷങ്ങളായി ചുമട്ട് തൊഴിലില്‍ … Read More

സ്വീവേജ്പ്ലാന്റിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പരിയാരം: മെഡിക്കല്‍ കോളേജ് ഉദ്യോഗസ്ഥരുടെ അലംഭാവമല്ല, പണം അനുവദിക്കുന്നതില്‍ സര്‍ക്കാറിനുള്ള തടസങ്ങളാണ് മെഡിക്കല്‍ കോളേജ് സ്വീവേജ് പ്ലാന്റില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. താന്‍ മനസിലാക്കിയതിനേക്കാള്‍ ഭീകരമായ അവസ്ഥയാണ് മെഡിക്കല്‍ കോളേജിലെ സ്വീവേജ് പ്ലാന്റ് സൃഷ്ടിച്ചിരിക്കുന്നതെന്നും എം.പി പറഞ്ഞു. … Read More

എംഎസ്എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ആര്‍ടി ഓഫീസ് ഉപരോധിച്ചു.

തളിപ്പറമ്പ്: ബസ് അപടകടങ്ങള്‍ തുടര്‍ക്കഥയാവുകയും അധികാരികള്‍ ഉറക്കം നടിച്ച് അപകടങ്ങള്‍ പതിവാക്കുന്ന സാഹചര്യം ചൂണ്ടികാട്ടി എംഎസ്എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ആര്‍ടി ഓഫീസ് ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് പി.എ ഇര്‍ഫാന്‍, ജന.സെക്രട്ടറി ആഷിഖ് തടിക്കടവ് ഭാരവാഹികളായ സഫുവാന്‍ … Read More

സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച് 73 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് സ്ത്രീകള്‍ കൂടി അറസ്റ്റില്‍

തളിപ്പറമ്പ്: സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായ പരാതിയില്‍ പ്രതികളായ മൂന്ന് സ്ത്രീകളെ കൂടി തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി പിലാത്തറ അറത്തിപ്പറമ്പ് സ്വദേശിനികളായ സി.പി ഫൗസിയ (46), … Read More

മുയ്യം വരഡൂലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജഗദീഷിനെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രകടനം

തളിപ്പറമ്പ്: മുയ്യം വരഡൂലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജഗദീഷിനെ ഇന്നലെ രാത്രി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വരഡൂലില്‍ പ്രധിഷേധ പ്രകടനം നടത്തി. ഡിവൈഎഫ്‌ഐ സ്ഥാപകദിനത്തിന്റെ ഭാഗമായി കൊടിമരം സ്ഥാപിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നതിനിടയിലാണ് സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തിയതെന്ന് ഡിവൈഎഫ്‌ഐ … Read More

വരഡൂലില്‍ സി.പി.എം പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു, ആര്‍.എസ്.എസ് പ്രവര്‍ത്തകനും ആശുപത്രിയില്‍.

തളിപ്പറമ്പ്: കൊടിമരം സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമം നടത്തിയതായി പരാതി. പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ കെ.വി.ജഗജീഷിനെ(41) തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഡി.വൈ.എഫ്.ഐ സ്ഥാപകദിനത്തിന്റെ ഭാഗമായി ഇന്നലെ രാത്രി എട്ടോടെ വരഡൂല്‍ ക്ഷേത്രത്തിന് സമീപം … Read More

ഭിക്ഷാംദേഹി-ഏതോ ഒരു സ്വപ്‌നമായി മാറിയിട്ട് 45 വര്‍ഷം.

പ്രശസ്ത എഴുത്തുകാരന്‍ കെ.സുരേന്ദ്രന്റെ ശ്രദ്ധേയമായ നോവലുകളിലൊന്നാണ് ഭിക്ഷാംദേഹി. ഈ നോവല്‍ 1978 ല്‍ ശ്രീകുമാരന്‍തമ്പി ചലച്ചിത്രമാക്കി. നിര്‍മ്മാണവും സംവിധാനവും തിരക്കഥ, സംഭാഷണവും ഗാനരചനയും നിര്‍വ്വഹിച്ചത് തമ്പി തന്നെയാണ്. ജയന്‍, സുകുമാരന്‍, ഷീല, നന്ദിതാ7ാേസ്, ജഗതി ശ്രീകുമാര്‍, നന്ദിതാബോസ്, രവികുമാര്‍, കനകദുര്‍ഗ്ഗ, ശ്രീലത, … Read More