പാറക്കണ്ടത്തിലെ ഈച്ച മാധവി (85) നിര്യാതയായി.

കരിമ്പം: പാറക്കണ്ടത്തിലെ ഈച്ച മാധവി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ദേവകി, ശാന്ത, ചന്ദ്രി, രാഘവന്‍ (റിട്ട. പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ) മുകുന്ദന്‍( സിക്രട്ടറി, സിപിഎം പാറക്കണ്ടം ബ്രാഞ്ച്), ശോഭന, പ്രകാശന്‍. മരുമക്കള്‍: കുഞ്ഞിരാമന്‍ (മുക്കുന്ന്), കണ്ണന്‍(കുറ്റിക്കോല്‍),സുജാത … Read More

ഹാഷിം അറസ്റ്റില്‍-എം.ഡി.എം.എ പിടികൂടി.

തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് കാക്കത്തോടിലെ ചുള്ളിയോടാന്‍ കിടങ്ങിന്റെകത്ത് വീട്ടില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ സി.കെ.ഹാഷിം(27) നെയാണ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി.വിപിന്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യില്‍ നിന്നും 0.698 … Read More

ശബ്ദ സൗന്ദര്യത്തിന്റെ അനന്യ ചാരുത അര്‍പ്പിച്ച് പെരുഞ്ചെല്ലൂരില്‍ ഡല്‍ഹി മുത്തുകുമാര്‍

തളിപ്പറമ്പ: സുന്ദര രാഗങ്ങളുടെ ലളിത സുന്ദര ആലാപനത്തിലൂടെ പാരമ്പര്യം കൈവിടാതെ അവതരിപ്പിച്ച് ഡെല്‍ഹി മുത്തുകുമാര്‍ പെരുഞ്ചെല്ലൂരിന്റെ മനംകവര്‍ന്നു. നിത്യഹരിത കീര്‍ത്തനങ്ങള്‍ ശബ്ദഗാoഭീര്യത്തിന്റെ മെമ്പൊടി ചേര്‍ത്ത് കര്‍ണ പുടങ്ങളിലേക്കൊഴുകിയെത്തിയപ്പോള്‍ പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ സംഗീത സന്ധ്യക്ക് ഒളിമങ്ങാത്ത സൂര്യശോഭയായി മാറി. പി.നീലകണ്ഠഅയ്യര്‍ സ്മാരക … Read More

മേഘയിലേക്ക് നാട്ടുകാരുടെ രോഷമിരമ്പിയ പ്രതിഷേധമാര്‍ച്ച്-

പരിയാരം: മാലിന്യം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാര്‍ തെരുവിലേക്കിറങ്ങി. ഒറന്നിടത്ത്ചാല്‍, കുളപ്പുറം പ്രദേശത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കുകയും വിളയാങ്കോട് ഒറന്നിടത്ത്ചാല്‍- മണ്ടൂര്‍ നബാര്‍ഡ് റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് മേഘ കണ്‍സ്ട്രക്ഷന്‍ ലേബര്‍ ക്യാമ്പ് അടച്ച് പൂട്ടുക, … Read More

റബ്ബര്‍പുകപ്പുരക്ക് തീപിടിച്ചു, രണ്ട് ക്വിന്റല്‍ റബ്ബര്‍ കത്തിനശിച്ചു.

പെരിങ്ങോം: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു, രണ്ട് ക്വിന്റല്‍ റബ്ബര്‍ കത്തിനശിച്ചു. പാടിക്കൊച്ചിയിലെ ടി.വി.രവീന്ദ്രന്റെ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുകപ്പുരക്കാണ് ഇന്നലെ രാത്രി എട്ടോടെ തീപിടിച്ചത്. പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ കെ.തോമസിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. സീനിയര്‍ ഫയര്‍ ആന്റ് … Read More

മാരകലഹരി മരുന്നുമായി തൃച്ചംബരത്തെ പ്രണവ് പവിത്രന്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: മാരകലഹരിമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സഹിതം യുവാവ് അറസ്റ്റില്‍. തൃച്ചംബരം മീത്തലെവീട്ടില്‍ പ്രണവ് പവിത്രന്‍(31)നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി 11.40 ന് തളിപ്പറമ്പ് ഹൈവേയിലെ യിലവെ ടി.പി.മെഡിക്കല്‍സിന് സമീപം വെച്ചാണ് 0.074 ഗ്രാം … Read More

എം.ടി-ഐ.വി.ശശി ആദ്യത്തെ സംരംഭം-തൃഷ്ണ @ 42.

ഐ.വി.ശശി-എം.ടി.വാസുദേവന്‍നായര്‍ ടീം ഒന്നിച്ച ആദ്യത്തെ സിനിമയാണ് 1981 നവംബര്‍ 2 ന് 42 വര്‍ഷം മുമ്പ് റിലീസ് ചെയ്ത തൃഷ്ണ. മമ്മൂട്ടി, രതീഷ്, രാജ്കുമാര്‍, ജോസ് പ്രകാശ്, ശങ്കരാടി, ലാലു അലക്‌സ്, പ്രേംജി, ബീന, സ്വപ്‌ന, കവിയൂര്‍പൊന്നമ്മ, രാജലക്ഷ്മി, മല്ലിക സുകുമാരന്‍ … Read More

കമല്‍ കുതിരുമ്മലിന്റെ ഗുരുശില്‍പ്പം ദീപാവലിദിനത്തില്‍ ധര്‍മ്മടത്തെ നുരുമ്പില്‍ ശ്രീനാരായണഗുരുമഠത്തില്‍ സ്ഥാപിക്കും.

പിലാത്തറ: ശില്‍പ്പി കമല്‍ കുതിരുമ്മല്‍ നിര്‍മ്മിച്ച ശ്രീനാരായണഗുരു ശില്‍പ്പം 12 ന് ദീപാവലി ദിനത്തില്‍ തലശേരി ധര്‍മ്മടത്തെ നുരുമ്പില്‍ ശ്രീനാരായണഗുരു മഠത്തില്‍ സ്ഥാപിക്കും. മൂന്നരയടി ഉയരത്തിലുള്ള ഫൈബറില്‍ നിര്‍മ്മിച്ച ശ്രീനാരായണഗുരു ശില്‍പ്പം ഒന്നരമാസം സമയമെടുത്താണ് നിര്‍മ്മിച്ചത്. കഴിഞ്ഞ 17 വര്‍ഷങ്ങളായി ശില്‍പ്പ … Read More

ബൈക്ക് സഹിതം പാലത്തില്‍ നിന്നും പുഴയിലേക്ക് വീണ യുവാവ് മരിച്ചു.

  പരിയാരം : ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണ യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 12.10 നാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ജിഷ്ണു(23) മരിച്ചത്. പാണപ്പുഴ മാത്ത്‌വയല്‍ പാലത്തിന്റെ അരികില്‍ കൂടി പുഴയിലേക്ക് വീണത്. … Read More

ഉയരും ഞാന്‍ നാടാകെ-@38. പി.ചന്ദ്രകുമാറിന്റെ ക്ലാസിക് സിനിമ.

ആദിവാസി ജീവിതങ്ങളെക്കുറിച്ച് മലയാളികളെ അറിയിച്ച എഴുത്തുകാരനാണ് കെ.പാനൂര്‍. അദ്ദേഹത്തിന്റെ മലകള്‍ താഴ്‌വരകള്‍ മനുഷ്യര്‍, കേരളത്തിലെ ആഫ്രിക്ക എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട സിനിമയാണ് ഉയരും ഞാന്‍ നാടാകെ. പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മാര്‍ഷല്‍ എഞ്ചിനീയറിംഗ് ഉടമയുമായ കുറ്റിയില്‍ ബാലനാണ് സിനിമ നിര്‍മ്മിച്ചത്. … Read More