കണ്ണൂര്‍ ഗവ.നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ നാളെ പഠിപ്പുമുടക്കി പ്രതിഷേധിക്കും.

പരിയാരം: നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിന് പുറത്തും പഠനയാത്ര അനുവദിക്കണം എന്ന കോടതി വിധി നടപ്പാക്കാത്തതിനെതിരെ കേരള ബി.എസ്.സി നഴ്‌സിംഗ് സ്റ്റുഡന്റസ് അസോസിയേഷന്‍ (കെ.ബി.എസ്.എന്‍.എ) നവംബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി എല്ലാ ഗവണ്മെന്റ് നഴ്‌സിംഗ് കോളേജുകളിലും സൂചനാ പഠിപ്പു മുടക്ക് നടത്തുന്നതിന്റെ ഭാഗമായി … Read More

നവംബര്‍ രണ്ടിന് പ്രതിഷേധമാര്‍ച്ച്, മൂന്ന് മുതല്‍ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി ഓഫീസ് ഉപരോധിക്കും.

പിലാത്തറ: മാലിന്യം കൊണ്ട് പൊറുതിമുട്ടി, നാട്ടുകാര്‍ ഉപരോധസമരത്തിലേക്ക്. ഒറന്നിടത്ത്ചാല്‍ കുളപ്പുറം പ്രദേശത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കുകയും വിളയാങ്കോട്-ഒറന്നിടത്ത്ചാല്‍ – മണ്ടൂര്‍ നബാഡ് റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കപ്പെടാത്തതിനെ തുടര്‍ന്ന് നവംബര്‍ രണ്ടിന് രാവിലെ 9 ന് ഒറന്നിടത്ത്ചാലിലെ … Read More

ശ്മശാനം തരൂ പഞ്ചായത്തേ–യോഗക്ഷേമസഭ പ്രതിഷേധമാര്‍ച്ച് നടത്തി.

പിലാത്തറ: കളക്ടറും ഡി.എം.ഒയും നിര്‍ദ്ദേശിച്ചിട്ടും ശ്മശാനത്തിന് അനുമതി നല്‍കാത്ത ചെറുതാഴം പഞ്ചായത്തിനെതിരെ യോഗക്ഷേമസഭയുടെ പ്രതിഷേധം. അറത്തില്‍ ഉപസഭയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അറത്തിപ്പറമ്പില്‍ 5 സെന്റ് ഭൂമിയില്‍ ശ്മശാനം നിര്‍മ്മിക്കാന്‍ പഞ്ചായത്തിന് അപേക്ഷ നല്‍കി … Read More

പരിയാരം എന്‍.എസ്.എസ് ജലസംരക്ഷണ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.

പരിയാരം:ജലസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കെ.കെ.എന്‍ പരിയാരം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂനിറ്റ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. അമൃത് മിഷന്‍ പദ്ധതിയുമായി ഒത്തുചേര്‍ന്ന് പയ്യന്നൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പയ്യന്നൂര്‍ ഗവ.ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി … Read More

ധീരന്‍ ശ്രീനിവാസന് നാടിന്റെ ആദരവ്, മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഷാളണിയിച്ചു.

പിലാത്തറ: ധീരന്‍ ശ്രീനിവാസന് നാട്ടുകാരുടെ ആദരവ്. വിളയാങ്കോട് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിന് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചപ്പോല്‍ സ്വന്തം ജീവന്‍പോലും അവഗണിച്ച് അതിസാഹസികമായി തീ കെടുത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുളപ്പുറത്തെ കിഴക്കിനിയില്‍ ശ്രീനിവാസനെയാണ് നാട് ആദരിച്ചത്. സി.പി.എം സംസ്ഥാനകമ്മറ്റി അംഗവും മുന്‍ … Read More

ഇന്ന് ബാബുമോന്റെ 48-ാം പിറന്നാള്‍-

1964 ല്‍ ഹിന്ദിയില്‍ റിലീസ് ചെയ്ത ദോര്‍ ഗഗന്‍ കീ ചാവോന്‍ മേം എന്ന സിനിമയുടെ മലയാളം റീമേക്കാണ് 1975 ല്‍ റിലീസ് ചെയ്ത മലയാളത്തിലെ ബാബുമോന്‍. ഗായകന്‍ കിഷോര്‍കുമാര്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിച്ച ദോര്‍ ഗഗന്‍ … Read More

ബസിന് തീപിടിച്ചു, ഓട്ടോഡ്രൈവര്‍മാര്‍ രക്ഷകരായി.

പിലാത്തറ: ബസില്‍ തീപിടുത്തം, ഓട്ടോ ഡ്രൈവര്‍മാരുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ വിളയാങ്കോടാണ് സംഭവം നടന്നത്. 9.10 ന് പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യബസ് വിളയാങ്കോട് ബസ്റ്റോപ്പില്‍ ആളെ ഇറക്കുന്നതിനിടെയാണ് ബസിന്റെ ക്യാബിനിനില്‍ നിന്നും പുക … Read More

ബസ് കാറിലിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

പരിയാരം: തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടില്‍ ബസ് കാറിലിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഷിയ ബസ് തളിപ്പറമ്പ് ഭാഗത്ത് നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം … Read More

ഞാന്‍ പെണ്‍കൊടിമാരുടെ പ്രിയമദനന്‍-പൂച്ചസന്യാസി @ 42.

ഹരിഹരന്‍ സംവിധാനം ചെയ്ത മുഴുനീള ഹാസ്യചിത്രമാണ് പൂച്ചസന്യാസി. ഹൈമവതി മൂവീമേക്കേഴ്‌സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചതും ഹരിഹരന്‍ തന്നെ. 1981 ഒക്ടോബര്‍-30നാണ് 42 വര്‍ഷം മുമ്പ് ഈ സിനിമ റിലീസ് ചെയ്തത്. രാജ്കുമാര്‍, ബാലന്‍.കെ.നായര്‍, പി.കെ.വേണുക്കുട്ടന്‍നായര്‍, ബഹദൂര്‍, കുതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, … Read More

തളിപ്പറമ്പ് നഗരസഭ കേരളോത്സവം 2023- തൃചംബരം വിവേകാനന്ദ റസിഡന്‍സ് ഓവറോള്‍ ചാമ്പ്യന്മാരായി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ തല കേരളോത്സവം കലാമത്സരങ്ങളോടെ മൂത്തേടത്ത് ഹൈസ്‌കൂളില്‍ സമാപിച്ചു. തൃച്ചംബരം വിവേകാനന്ദ റസിഡന്‍സ് അസോസിയേഷന്‍ ഒന്നാംസ്ഥാനവും ലേബര്‍ എഫ്.സി.കൂവോട് രണ്ടാം സ്ഥാനവും പബ്ലിക്ക് ലൈബ്രറി കൂവോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൈകുന്നേരം നടന്ന സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ … Read More