രോഗങ്ങള്‍ ഭേദമാവാത്ത മനോവിഷമത്തില്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു
ആലക്കോട്: രോഗങ്ങള്‍ ഭേദമാവാത്ത മനോവിഷമത്തില്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. തേര്‍ത്തല്ലിയിലെ ഓരത്ത് വീട്ടില്‍ ദേവസ്യ-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ഡി.വിപിന്‍(35)നെയാണ് ഇന്ന് രാവിലെ ഏഴോടെ മരിച്ച നിലയില്‍ കണ്ടത്. വിവിന്‍ പൈല്‍സ്, ടി.ബി തുടങ്ങിയ അസുഖങ്ങല്‍ കാരണം മനോവിഷമത്തിലായിരുന്നു. കിടപ്പുമുറിക്ക് മുകളിലെ ഇരുമ്പ് … Read More
