ചെറുതാഴം പഞ്ചായത്ത് വികസനകാര്യങ്ങളില്‍ എം.പിയുമായി തര്‍ക്കത്തിനില്ല-ആരോപണങ്ങല്‍ വസ്തുതാവിരുദ്ധം-പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍.

പിലാത്തറ: പഞ്ചായത്തിന്റെ വികസനകാര്യങ്ങളില്‍ ആരുമായും ഏറ്റുമുട്ടാനോ തര്‍ക്കങ്ങള്‍ക്കോ ഇല്ലെന്ന് ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്തിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ചുമടുതാങ്ങിയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് … Read More

വര്‍ണക്കാഴ്ച്ചകള്‍ക്ക് വിട ആനന്ദിന്റെ തിരശ്ശീലയും മായുന്നു-പഴയകാലപ്രതാപം പേറി കണ്ണൂരിലിനി എന്‍.എസ് മാത്രം.

കണ്ണൂര്‍: കണ്ണൂരിലെ സിനിമാ പ്രേമികളുടെ മനസിലെ ഒരു ഗൃഹാതുരത്വം കൂടി പടിയിറങ്ങുന്നു. കാഴ്ച്ചകളുടെ വര്‍ണപ്പകിട്ടുകളിലേക്ക് കണ്ണൂരുകാരെ നയിച്ച ആനന്ദ് തിയേറ്റര്‍ പൊളിച്ചുമാറ്റി തുടങ്ങി. അരനൂറ്റാണ്ട് പിന്നിട്ട പ്രദര്‍ശനങ്ങളുടെ ഒടുക്കം കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കാനാണ് ഉടമയുടെ തീരുമാനം. ഇതോടെ കണ്ണൂര്‍ … Read More

കൊങ്ങായി മുസ്തഫ സ്മാരക ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ തുറന്നു

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് കപ്പാലം ശാഖ കമ്മിറ്റി കപ്പാലത്ത് പുതുതായി നിര്‍മിച്ച കൊങ്ങായി മുസ്തഫ സ്മാരക വെയിറ്റിംഗ് ഷെല്‍ട്ടര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.പി.നാസര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമാരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി … Read More

ഒമ്പത് മലയാള കവികളുടെ കവിതകള്‍ സിനിമാഗാനങ്ങളായി-അഭയം-@53.

പെരുമ്പടവം ശ്രീധരന്‍ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടാത്ത വായനക്കാര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ പ്രസസ്തമായ നോവല്‍ അഭയംഎത്രതവണ വായിച്ചാലും കണ്ണുകള്‍ ഈറനാവാടെ മുഴുമിപ്പിക്കാനാവില്ല. അത്രയേറെ ജനപ്രീതി നേടിയ ഈ നോവല്‍ 1970 ല്‍ രാമുകാര്യാട്ട് ചലച്ചിത്രമാക്കി. രൂപവാണിയുടെ ബാനറില്‍ ശോഭനാ പരമേശ്വരന്‍ നായരാണ് … Read More

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് മെഡിക്കല്‍ കോളേജില്‍ ബി.പി.എല്‍ വിഭാഗത്തില്‍ നിന്നും ഫീസ് വാങ്ങുന്നു-

പരിയാരം: ആശുപത്രി വികസസമിതിക്ക് പണമുണ്ടാക്കാന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍ ബി.പി.എല്‍ വിഭാഗത്തിന് സൗജന്യചികില്‍സ നിഷേധിക്കുന്നതായി വ്യാപക പരാതി. സര്‍ക്കാര്‍ ഏറ്റെടുത്തതായി പറയുന്ന മെഡിക്കല്‍ കോളേജില്‍ തൊട്ടതിനും പിടിച്ചതിനും മുഴുവന്‍ ആശുപത്രിവികസന സമിതിയുടെ പേരുപറഞ്ഞ് അധികൃതര്‍ ഫീസ് ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവ് … Read More

കമലഹാസന്‍ ആടിത്തിമിര്‍ത്ത സിനിമ-തോപ്പില്‍ഭാസിയുടെ സംവിധാനം-പൊന്നി @47.

മലയാളനാട് വാരികയില്‍ നോവലായി പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് തന്നെ വായനക്കാരെ ഏറെ ആകര്‍ഷിച്ചതാണ് മലയാറ്റൂരിന്റെ പൊന്നി. പുസ്തകമായപ്പോഴും ബെസ്റ്റ് സെല്ലറുകളിലൊന്നായിരുന്നു. നോവലിന്റെ ജനപ്രീതിയാണ് 1976 ല്‍ ഇത് സിനിമയാക്കാന്‍ കാരണം. നേരത്തെ മലയാറ്റൂരിന്റെ പല രചനകളും ചലച്ചിത്രമാക്കിയിരുന്നു. 1968 ല്‍ പി.ഭാസ്‌ക്കരന്‍ സംവിധാനം … Read More

പോലീസുകാര്‍ക്ക് ഫോണില്‍ വധഭീഷണി-ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവര്‍ അറസ്റ്റില്‍.

മാഹി:പോലീസുകാര്‍ക്ക് ഫോണില്‍ വധഭീഷണി. ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. മര്‍ദ്ദന കേസില്‍ പ്രതികളായ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ പോലീസുകാരെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുകയും, അസഭ്യം പറയുകയും ചെയ്തതിനാണ് വെസ്റ്റ് പള്ളൂരിലെ അമല്‍രാജ് എന്ന … Read More

അല്‍ നഫ്രയുടെ മുട്ടിപ്പാട്ട് ഇത് വേറ ലൈവല്‍ പാട്ട്- ഓണശ്രീയെ കയ്യിലെടുത്ത് 11 യുവാക്കളുടെ അത്യുഗ്രന്‍ പ്രകടനം.

തളിപ്പറമ്പ്: അല്‍-നഫ്ര കലാസംഘത്തിന്റെ മുട്ടിപ്പാട്ട് കാണാന്‍ ഓണശ്രീ വേദി നിറഞ്ഞു കവിഞ്ഞു. തളിപ്പറമ്പ് മദ്രസക്ക് സമീപം നടന്നുവരുന്ന ഓണശ്രീ പരിപാടിയില്‍ ഇതുവരെയില്ലാത്ത ജനക്കൂട്ടമാണ് മുട്ടിപ്പാട്ട് കേള്‍ക്കാനായി എത്തിച്ചേര്‍ന്നത്. ഹാമിത്, ജംഷാദ്, അസ്ലം, മിഗ്ദാദ്, മുസ്ഫിര്‍, സല്‍മാന്‍, മൊയ്തു, റഹീസ്, ഡാനിഷ്, അര്‍ഷാദ്, … Read More

മഹാത്മാകോംപ്ലക്‌സിലെ മലിനജല ടാങ്ക് പൊട്ടിയൊഴുകി-ദേശീയപാതയില്‍ ദുര്‍ഗന്ധം.

തളിപ്പറമ്പ്: മലിനജല ടാങ്ക് പൊട്ടി, ദേശീയപാതയില്‍ മലിനജലം പരന്നൊഴുകിയത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി. തളിപ്പറമ്പ് മഹാത്മാകോംപ്ലക്‌സിലെ മലിനജല ടാങ്കാണ് ഇന്ന് രാവിലെ പൊട്ടിയൊഴുകിയത്. മലിനജലത്തോടൊപ്പം കടുത്ത ദുര്‍ഗന്ധവും വ്യാപിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. … Read More

ചാണകക്കുഴിയില്‍ അകപ്പെട്ട പശുക്കുട്ടിയെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: ചാണകകുഴിയില്‍ വീണ് അവശയായ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. പൂമംഗലം മഴൂരിലെ ആനമല സുരേഷിന്റെ വീടിനോട് ചേര്‍ന്ന ആലക്ക് സമീപമുള്ള ചാണകക്കുഴിയില്‍ അദ്ദേഹത്തിന്റെ തന്നെ എട്ടുമാസം പ്രായമായ പശുക്കുട്ടി അകപ്പെടുകയായിരുന്നു. ഏകദേശം പത്തടി ആഴമുള്ള കുഴിയില്‍ നിന്ന് കയറാനാവാതെ അവശമായ പശുക്കുട്ടിയെ … Read More