ശശികുമാറിന്റെയും കെ.പി.കൊട്ടാരക്കരയുടെയും ജീവിതയാത്രക്ക് 58 വയസ്.

മലയാളത്തിന്റെ മാസ്റ്റര്‍ ഡയരക്ടര്‍ ശശികുമാര്‍ സ്വതന്ത്ര സംവിധായകനായ ആദ്യ സിനിമയാണ് ജീവിതയാത്ര. കെ.പി.കൊട്ടാരക്കര ഗണേഷ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ആദ്യത്തെ സിനിമയും ഇതു തന്നെ. പ്രേംനസീര്‍, മധു, തിക്കുറിശി, അടൂര്‍ഭാസി. എസ്.പി.പിള്ള, ബഹദൂര്‍, കോട്ടയം ചെല്ലപ്പന്‍, ഫ്രണ്ടസ് രാമസ്വാമി, സുകുമാരി, ഷീല, … Read More

പൊതുജനവായനശാല പുതിയ കെട്ടിടോദ്ഘാടനം നാളെ സെപ്തംബര്‍-2 ന്.

കുറുമാത്തൂര്‍:കുറുമാത്തൂര്‍ ചൊറുക്കള മലരട്ടയില്‍ പൊതുജന വായനശാലയുടെ പുതുതായി നിര്‍മ്മിച്ച കെട്ടിടോദ്ഘാടനം നാളെ നടക്കും. (സപ്തംബര്‍-2 ശനിയാഴ്ച്ച) രാത്രി 8 മണിക്ക് പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം ആതിര രാജന്‍ ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ്പി.വി.വിനോദ് അദ്യക്ഷത വഹിക്കും. തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ … Read More

പഴയങ്ങാടിയില്‍ നടക്കുമ്പോള്‍ സൂക്ഷിക്കുക-

പഴയങ്ങാടി: പഴയങ്ങാടിയില്‍ സ്‌ളാബിനടയില്‍ വീണ്ടും കാല് കുടുങ്ങി. ഇന്ന് വൈകുന്നേരം അഞ്ചരയോടെ പോലീസ് സ്റ്റേഷനുമുന്നില്‍ സ്ത്രിയുടെ കാല്‍ സ്ലാബില്‍ കുടുങ്ങി. വേങ്ങര സ്വദേശിനി വി.കെ.വി.യമുനയുടെ കാലാണ് സ്ലാബിനടിയില്‍ പെട്ടത്. പോലീസും, യാത്രക്കാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഒരുമാസം മുമ്പ് സമാനമായ രീതിയില്‍ … Read More

പേരക്കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മുത്തച്ഛന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍.

തളിപ്പറമ്പ്: പേരക്കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മുത്തച്ഛന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 64കാരനാണ് അറസ്റ്റിലായത്. 12 വയസുകാരിയായ കൊച്ചുമകളെയാണ് ഇയാള്‍ പീഡിപ്പിച്ച് രണ്ട് മാസം ഗര്‍ഭിണിയാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേര്‍ത്തല്ലി മേരിഗിരിയിലെ നീണ്ടുതലക്കല്‍ അന്നക്കുട്ടി(87)നിര്യാതയായി.

മേരിഗിരി:തേര്‍ത്തല്ലി മേരിഗിരിയിലെ നീണ്ടുതലക്കല്‍ അന്നക്കുട്ടി(87)നിര്യാതയായി. ശവസംസ്‌ക്കാരശുശ്രൂഷകള്‍ സപ്തംബര്‍ 3 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തില്‍ നിന്നാരംഭിച്ച് മേരിഗിരി ലിറ്റില്‍ഫ്‌ളവര്‍ ഫൊറോനചര്‍ച്ച് സെമിത്തേരിയില്‍ നടക്കും. മകള്‍: മേരി. മരുമകന്‍: കെ.എം.ഫിലിപ്പ് കല്ലുമഠത്തില്‍(മുന്‍ സെക്രട്ടെറി, തടിക്കടവ് സര്‍വ്വീസ് സഹകരണ ബേങ്ക്). സഹോദരങ്ങള്‍: … Read More

ഏഴിലംപാലപൂത്തു-പൂമരങ്ങള്‍ കുടപിടിച്ചു-അനശ്വരഗാനത്തിന് ഇന്ന് സുവര്‍ണ്ണജൂബിലി ദിനം.

മലയാളത്തിലെ ആദ്യത്തെ പാന്‍ഇന്ത്യന്‍ മൂവീ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് നീലായുടെ ബാനറില്‍സപി.സുബ്രഹ്‌മണ്യം നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച കാട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, കൊങ്ങിണി ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ വലിയ സാമ്പത്തിക വിജയവും നേടി. വേദ്പാല്‍ വര്‍മ്മ സംഗീതം പകര്‍ന്ന … Read More

പെട്രോള്‍പമ്പിനു സമീപം ടാങ്കര്‍ലോറിക്ക് തീ പിടിച്ചു

മട്ടന്നൂര്‍: പെട്രോള്‍പിമ്പിന് സമീപം ടാങ്കര്‍ലോറിക്ക് തീപിടിച്ചു, വന്‍ദുരന്തം ഒഴിവായി. മട്ടന്നൂര്‍ തെരൂര്‍ പെട്രോള്‍പമ്പിനു സമീപത്താണ് ഇന്ന് രാവിലെ ടാങ്കര്‍ലോറിക്ക് തീ പിടിച്ചത്. ടാങ്കറിന്റെ മുന്‍വശത്താണ് തീ പടര്‍ന്നത്. പെട്രോള്‍ പമ്പ് ജീവനക്കാരും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തീ അണച്ചു. സംഭവത്തെ തുടര്‍ന്ന് … Read More

കതിരൂര്‍ മനോജ് ബലിദാനദിനം

തലശേരി: ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജിന്റെ 9-ാമത് ബലിദാന ദിനത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാര്യ സദസ്യന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ … Read More

പി.ആര്‍.ജിജേഷ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(പാംകോസ്) പ്രസിഡന്റ്.

പരിയാരം: എന്‍.ജി.ഒ.യൂണിയന്‍ നേതാവ് പി.ആര്‍.ജിജേഷ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പാംകോസ്)പ്രസിഡന്റ്. പുതിയ ഭരണസമിതി ഇന്ന് ചുമതലയേറ്റു. ഡോ.എസ്.എം.സരീന്‍, ഡോ.പി.പി.ബിനീഷ്, എം.ശ്രീജേഷ്, ടി.വി.ദീപ, കെ.വി.സാജന്‍, മഞ്ജു കുതിരുമ്മല്‍, എം.സുനന്ദ, കെ.ജയേഷ് എന്നിവരാണ് ഡയരക്ടര്‍മാര്‍. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് നിരവധി … Read More

കിണറില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി.

പെരിങ്ങോം: കിണറില്‍ വീണ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ നെടുകുന്നിലെ കെ.സക്കറിയയുടെ വീട്ടുകിണറിലാണ് അദ്ദേഹത്തിന്റെ തന്നെ പശു അബദ്ധത്തില്‍ വീണത്. വിവരമറിഞ്ഞ് പെരിങ്ങോം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സി.ശശിധരന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പശുവിനെ … Read More