പരിയാരത്തെ വി.വി.ജാനകി ടീച്ചര്‍(92)നിര്യാതയായി.

പരിയാരം: പരിയാരം ഗവ. ഹൈസ്‌കൂളിന് സമീപത്തെ വി.വി.ജാനകി ടീച്ചര്‍ (92) നിര്യാതയായി. ഏഴോം ഹിന്ദു എല്‍.പി.സ്‌ക്കൂളിലെ റിട്ട. പ്രധാനാധ്യാപികയാണ്. ഭര്‍ത്താവ് പരേതനായ റിട്ട. പ്രധാനാധ്യാപകന്‍ എം.പി.കൃഷ്ണന്‍ ഗുരുക്കള്‍. മക്കള്‍: എം.പി.വിനോദിനി ( പരിയാരം),  എം.പി.വേണുഗോപാലന്‍ ( ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ), … Read More

പുതിയപുരയില്‍ പാറു(105)നിര്യാതയായി.

പിലാത്തറ: പുതിയ പുരയില്‍ പാറു (105) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ ദേര്‍മ്മാല്‍ ചിരുകണ്ഠന്‍. മക്കള്‍: രാഘവന്‍, ബാലകൃഷ്ണന്‍, ശശി, രവീന്ദ്രന്‍, സാവിത്രി, വത്സല, സജിത, പരേതനായ കുഞ്ഞിരാമന്‍. മരുമക്കൾ : നാരായണൻ, മോഹനൻ, കമലാക്ഷി, ശോഭ. പരേതനായ പത്മനാഭൻ, സംസ്‌കാരം നാളെ … Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ മരിച്ചു.

പരിയാരം: സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ചികില്‍സയിലിരിക്കെ മരിച്ചു. ഇരിക്കൂര്‍ പെരുവളത്തുപറമ്പ് ഫാറൂഖ്‌നഗറിലെ കുഞ്ഞിപ്പുരയില്‍ വീട്ടില്‍ മുഹമ്മദ്(60) ആണ് ഇന്ന് രാവിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. പീഡനക്കേസില്‍ എറണാകുളം കേടതിയാണ് ശിക്ഷിച്ചത്. പക്ഷാഘാതം ബാധിച്ച് ചികില്‍സയിലായിരുന്നു. ശ്വാസതടസം കാരണം നില ഗുരുതരമായതിനെ … Read More

അമേരിക്കയില്‍ ചിത്രീകരിച്ച ആദ്യത്തെ മലയാളസിനിമ@44.

അമേരിക്കയില്‍ ചിത്രീകരിച്ച ആദ്യത്തെ മലയാളസിനിമ ഏഴാംകടലിനക്കരെ റിലീസായിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു. 1979 ആഗസ്ത്-31 നാണ് തിരുവോണ ആഘോഷത്തിന്റെ ഭാഗമായി സിനിമ റിലീസ് ചെയ്തത്. സിനിമയുടെ 99 ശതമാനം ഭാഗങ്ങളും അമേരിക്കയില്‍ വെച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. എം.ജി.സോമന്‍, രവികുമാര്‍, കെ.ആര്‍.വിജയ, … Read More

പുരുഷന്‍മാരുടെ തിരുവാതിരകളിയുമായി കോട്ടത്തുംചാലില്‍ ഓണം പൊടിപൂരം.

കടന്നപ്പള്ളി: ഓണാഘോഷത്തിന്റെ ഭാഗമായി പുരുഷന്‍മാരുടെ തിരുവാതിരകളിയും ഫ്യൂഷന്‍ഡാന്‍സും. കോട്ടത്തുംചാലില്‍ നടന്ന ഈ വര്‍ഷത്തെ ഓണാഘോഷം പുരുഷന്മാരുടെ തിരുവാതിരയും ഫ്യൂഷന്‍ ഡാന്‍സും കൊണ്ട് ആവേശക്കടലായി മാറി. 12 പേര്‍ അടങ്ങുന്ന സംഘമാണ് തിരുവാതിരക്കളി അരങ്ങിലെത്തിച്ചത്. സിപിഎം കോട്ടത്തുംചാല്‍ നോര്‍ത്ത്-സൗത്ത് ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന … Read More

വനംവകുപ്പ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയില്‍

  മംഗളൂരു: മടിക്കേരിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുടക് ജില്ലാ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറായ മണ്ഡ്യ സ്വദേശിനി ജി.സി.രശ്മിയെയാണ് (27) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മടിക്കേരിയിലെ വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസിലാണ് രശ്മിയെ ജീവനൊടുക്കിയ നിലയില്‍ … Read More

ചെറുതാഴം പഞ്ചായത്ത് രാഷ്ട്രീയം കളിക്കുന്നു-നിയമത്തിന്റെ വഴിതേടുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പയ്യന്നൂര്‍: ചെറുതാഴം ഗ്രാമപഞ്ചായത്ത് രാഷ്ട്രീയം കളിക്കുന്നതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. എം പി ഫണ്ട് ഉപയോഗിച്ച് തെരുവ് വിളക്ക് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചിട്ടും സ്ഥാപിക്കാന്‍ അനുവദിക്കാത്ത പഞ്ചായത്തിന്റെ നിലപാടിനെതിരെ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചു. ചെറുതാഴം പഞ്ചായത്തിലെ ചുമടുതാങ്ങിയില്‍ എം പി ഫണ്ട് … Read More

പുറച്ചേരി കേശവതീരം ആയുർവ്വേദ ഗ്രാമത്തിൽ ശ്രാവണ പൂർണ്ണിമ സംസ്‌കൃത ദിനാഘോഷം

പിലാത്തറ:പുറച്ചേരി കേശവതീരം ആയുർവ്വേദ ഗ്രാമത്തിൽ ശ്രാവണ പൂർണ്ണിമ സംസ്‌കൃത ദിനാഘോഷം രാഘവപുരം സഭാ യോഗം പ്രസിഡന്റ് ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്‌കൃത സർവ്വകലാശാല ഡയറക്ടർ ഡോ. കൊമ്പങ്കുളം വിഷ്ണു സോമയാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി, ഡോ.സി.എച്ച്.സുരേന്ദ്രൻ … Read More

ഛര്‍ദ്ദിക്കുമ്പോള്‍ ശ്രദ്ധിക്കുക-ജീവന്‍ പോകും.

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ ബസ് യാത്രയ്ക്കിടെ ഛര്‍ദ്ദിക്കാന്‍ പുറത്തേക്ക് തലയിട്ട യുവതിക്ക് ദാരുണാന്ത്യം. രണ്ട് വാഹനങ്ങളുടെ ഇടയില്‍പെട്ട് തല തകര്‍ന്നാണ് മരണം. ഉത്തര്‍പ്രദേശിലെ പ്രതാപഗഡ് സ്വദേശിയായ ബാബ്ലി (20) ആണ് മരിച്ചത്. ഛര്‍ദ്ദിക്കാന്‍ തോന്നിയപ്പോള്‍ ബസിന്റെ ജനലിലൂടെ തല പുറത്തേക്കിട്ട യുവതിയെ മറ്റൊരു വാഹനം … Read More

സംവിധായന്‍ ശശികുമാര്‍ വില്ലന്‍ വേഷത്തിലെത്തിയ സിനിമ-കാട്ടുമൈന @60.

മെരിലാന്റ് സ്റ്റുഡിയോ നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ച് എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത് 60 വര്‍ഷം മുമ്പ് ഒരു തിരുവോണനാളില്‍ 1963 ആഗസ്ത്-31 ന് റിലീസ്‌ചെയ്ത സിനിമയാണ് കാട്ടുമൈന. പ്രേംനസീര്‍, ജോസ് പ്രകാശ്, ഷീല, കെ.വി.ശാന്തി, മുതുകുളം രാഘവന്‍ള്ള, സി.എല്‍.ആനന്ദന്‍, ശശികുമാര്‍, … Read More