മാലിന്യം തള്ളിയ ഹോട്ടലിന് 10,000 രൂപ പിഴ.

പരിയാരം: പഞ്ചായത്തിന്റെ മാലിന്യസംഭരണകേന്ദ്രത്തിന് സമീപം ഹോട്ടല്‍മാലിന്യം തള്ളിയതിന് 10,000 രൂപ പിഴ. പരിയാരം ഗ്രാമപഞ്ചായത്തിലെ ചുടലയില്‍ പ്രവര്‍ത്തിക്കുന്ന മിക്കാസ് ബിരിയാണി എന്ന സ്ഥാപനമാണ് കുറ്റ്യേരി പാലത്തിനടുത്തുള്ള സംഭരണകേന്ദ്രത്തിനന് മുന്നില്‍ മാലിന്യം തള്ളിയത്. പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇത് മിക്കാസ് ബിരിയാണി … Read More

താഴെ ബക്കളത്ത് അടിപ്പാത വേണം-മുസ്ലിംലീഗ് ശാഖാ കമ്മറ്റി കെ.സുധാകരന്‍ എം.പിക്ക് നിവേദനം നല്‍കി.

കണ്ണൂര്‍: താഴെ ബക്കളം പ്രദേശത്ത് അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ബക്കളം ശാഖാകമ്മറ്റി കെ.സുധാകരന്‍ എം.പിക്ക് നിവേദനം നല്‍കി. താഴെ ബക്കളം ഒഴക്രോം അടങ്ങിയ പ്രദേശത്ത് ആന്തൂര്‍ നഗരസഭയുടെ 65 ശതമാനം വാര്‍ഡുകളും സ്ഥിതിചെയ്യുന്നത് അടിപ്പാത ആവശ്യപ്പെടുന്ന താഴെ ബക്കളത്തിന്റെ … Read More

ഗണേഷ് ഇടഞ്ഞു- മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാനെ നിയമിച്ചത് മരവിപ്പിച്ചു.

  തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി)യുടെ കയ്യിലിരുന്ന മുന്നാക്ക സമുദായക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം ഏകപക്ഷീയമായി ഏറ്റെടുത്ത നടപടി മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് (ബി) പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്. പുതിയ ഉത്തരവ് പുറത്തിറക്കും. കേരള കോണ്‍ഗ്രസ് (ബി) നേതാവും … Read More

ഭര്‍ത്താവ് കടം വാങ്ങി ഭാര്യക്ക് തെറി-രഞ്ജിത്തിനെതിരെ കേസ്.

തളിപ്പറമ്പ്: ഭര്‍ത്താവ് കടം വാങ്ങിയ പണം ചോദിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയെ ഭീഷണിപ്പെടുത്തിയതായി പരാതി. കുറ്റിയാട്ടൂര്‍ വടുവന്‍കുളത്തെ കോടിക്കണ്ടി വീട്ടില്‍ കെ.പി.രഞ്ജിത്തിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. സപ്തംബര്‍ ഒന്നിന് രാത്രിഎട്ടോടെയായിരുന്നു സംഭവം. ആന്തൂര്‍ മമ്പാലയിലെ വീട്ടില്‍ അതിക്രമിച്ചുകയറിയ രഞ്ജിത്ത് യുവതിയേയും … Read More

പയ്യന്നൂരിലെ സിനിമാപ്രേമികള്‍ക്ക് പുതിയ ദൃശ്യവിരുന്നുമായി ആരാധന സിനിപ്ലസ് 6 ന് തുറക്കും.

പയ്യന്നൂര്‍: സിനിമാ പ്രേമികള്‍ക്ക് പുതിയ ദൃശ്യവിരുന്നൊക്കി അര്‍ച്ചന സിനി പ്ലസ് സപ്തംബര്‍ 6 ന് ഉല്‍ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും പുതിയ ആധുനിക സാങ്കേതിക വിദ്യയായ ആര്‍ ജി ബി ലേസര്‍ സിസ്റ്റമാണ് അര്‍ച്ചന സിനി പ്ലസില്‍ … Read More

എ.പ്രസന്ന ടീച്ചര്‍(74)നിര്യാതയായി..

തളിപ്പറമ്പ്: മൂത്തേടത്ത് എച്ച് എസ് എസ്. റിട്ടയേഡ് അധ്യാപിക തൃച്ചംബരത്തെ എ.പ്രസന്ന (74) നിര്യാതയായി. ഭര്‍ത്താവ്: തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന പരേതനായ പോത്തേര വീട്ടില്‍ കുഞ്ഞികണ്ണന്‍ മാസ്റ്റര്‍. മക്കള്‍: രമ (ദുബായ്), എ.ശ്രീരാം. മരുമക്കള്‍: വിനോദ് കുമാര്‍ കോമത്ത് … Read More

റിട്ട.ഫാര്‍മസിസ്റ്റ് എ.വി.കരുണാകരന്‍നായര്‍(89)നിര്യാതനായി.

കല്യാശ്ശേരി: കല്യാശ്ശേരി സൗത്ത് യു.പി.സ്‌കൂളിനു സമീപത്തെ എ.വി.കരുണാകരന്‍ നായര്‍ (89) നിര്യാതനായി. പഴയ കാലത്തെ പ്രമുഖ ഫാര്‍മസിസ്റ്റ് ആയിരുന്നു. ഭാര്യ: അരോളി വടക്കെ വീട്ടില്‍ ദേവി. മക്കള്‍: ഗീത (റിട്ടയര്‍ഡ് ടീച്ചര്‍- കല്യാശ്ശേരി സൗത്ത് യു.പി.സ്‌കൂള്‍), സുരേഷ് ബാബു ( ഷെറിന്‍ … Read More

കോസ്‌മോപൊളിറ്റന്‍ ക്ലബ്ബ് ഓണാഘോഷവും കുടുംബസംഗമവും.

തളിപ്പറമ്പ്: കോസ്‌മോപൊളിറ്റന്‍ ക്ലബ്ബ് ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ്  പി.വിനോദ് മാസ്റ്റര്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ്ബ് മെമ്പര്‍ ഗംഗാധരന്റെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കിക്കൊണ്ട് ക്ലബ്ബ് കുടുംബാംഗങ്ങളുടെ കലാ-. കായിക പരിപാടികള്‍ അരങ്ങേറി. പരിപാടികള്‍ക്ക് കലാവിഭാഗം കണ്‍വീനര്‍ … Read More

കുറുമാത്തൂര്‍ മലരട്ടയില്‍ വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു.

കുറുമാത്തൂര്‍: കുറുമാത്തൂര്‍ ചൊറുക്കള മലരട്ടയില്‍ പൊതുജന വായനശാലാ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ആതിരാ രാജന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഇ.പി.മേഴ്‌സി മുഖ്യാതിഥിയായിരുന്നു. വായനശാലകള്‍ ഒരു നാടിന്റെ കെടാവിളക്കുകള്‍ ആണെന്നും അന്യം നിന്നുപോകുന്ന വായനശാലകളെ തിരിച്ചുപിടിക്കേണ്ടത് കാലഘട്ടത്തിന്റെ … Read More

അതുല്‍ ജോര്‍ജിന്റെ മൃതദേഹം നാട്ടിലെത്താന്‍ വൈകിയേക്കും.

തളിപ്പറമ്പ്: കാനഡയില്‍ മരണപ്പെട്ട പുഷ്പഗിരി ചാച്ചാജി റോഡിലെ അതുല്‍ ജോര്‍ജിന്റെ മൃതദേഹം നാട്ടിലെത്താന്‍ വൈകിയേക്കും. ഇന്ന് മരണപ്പെട്ട അതുലിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിയമപരമായ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ ഡോ.ജീവയോടൊപ്പം കാനഡയിലുള്ള എഞ്ചിനീയറായ അതുല്‍ ഭാര്യയുടെ പ്രസവം കഴിഞ്ഞ് … Read More