12 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍

തളിപ്പറമ്പ്: പന്ത്രണ്ട് കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍. കെ.എസ്.ശ്യാംജി (35)നെയാണ് അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തത്. പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവും സംഘവും ചേര്‍ന്ന് മാതമംഗലം-കുറ്റൂര്‍, പാറക്കടവ് പയ്യന്നൂര്‍, പെരുമ്പ ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ പാറക്കടവില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. സിവില്‍ എക്‌സൈസ് … Read More

ശ്രീനാരായണഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2022 ബാച്ച് ബിരുദദാന ചടങ്ങ് നാളെ.

പയ്യന്നൂര്‍: ശ്രീനാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ആന്റ് ടെക്‌നോളജിയില്‍ 2022 ബാച്ചിന്റെ ബിരുദദാന ചടങ്ങ് -ദീക്ഷാന്ത്- സപ്തംബര്‍ 9 ന് രാവിലെ 10.30 ന് കോളേജ് കാമ്പസില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തിലല്‍ അറിയിച്ചു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ പ്രോ … Read More

സ്വകാര്യബസില്‍ നിന്നും 100 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചതായി പരാതി.

പരിയാരം: ബസ്സില്‍ നിന്ന് ഡീസല്‍ മോഷണം പോയതായി പരാതി. പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടിലോടുന്ന കാളിന്ദി ബസില്‍ നിന്നും നൂറ് ലിറ്ററിലധികം ഡീസല്‍ മോഷണം പോയതായിട്ടാണ് ബസുടമ ടി.വി.രവീന്ദ്രന്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച്ച രാത്രി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പുഴയോരത്ത് … Read More

കെ.ബി.ഗണേഷ്‌കുമാറിന്റെ ആദ്യത്തെ സിനിമ-ഇരകള്‍-@38.

കെ.ബി.ഗണേഷ്‌കുമാര്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദ്യത്തെ മലയാളസിനിമയാണ് ഇരകള്‍. എം.എസ്.ഫിലിംസിന്റെ ബാനറില്‍ നടന്‍ സുകുമാരന്‍ നിര്‍മ്മിച്ച സിനിമക്ക് കഥയും രിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്തത് കെ.ജി.ജോര്‍ജ്. 1985 സപ്തംബര്‍ 7 നാണ് 38 വര്‍ഷം മുമ്പ് ഗാന്ധിമതി ഫിലിംസ് സിനിമ … Read More

ശ്രീകൃഷ്ണപ്പരുന്ത് പറന്നുപോയിട്ട് ഇന്നേക്ക് 39 വര്‍ഷം.

1964 ലെ ഭാര്‍ഗവീനിലയം മുതല്‍ 1986 ലെ കൊച്ചുതെമ്മാടി വരെ 28 മലയാളം സിനിമകള്‍ സംവിധാനം ചെയ്ത എ.വിന്‍സെന്റ് മലയാളത്തിന് മറക്കാനാവാത്ത സിനിമകളുടെ സംവിധായകനാണ്. ആദ്യ ചിത്രമായ ഭാര്‍ഗ്ഗവീനിലയം, മുറപ്പെണ്ണ്, അശ്വമേധം, നഗരമേ നന്ദി, അസുരവിത്ത്, തുലാഭാരം, നദി, ത്രിവേണി, നിഴലാട്ടം, … Read More

പിലാത്തറയിലെ മാലപൊട്ടിക്കല്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

പരിയാരം: പിലാത്തറയിലെ മാലപൊട്ടിക്കല്‍ കേസിലെ പ്രതി ബേക്കലില്‍ കുടുങ്ങി. യുവതിയുടെ രണ്ടരപവന്‍ താലിമാല ബൈക്കിലെത്തി പിടിച്ചുപറിച്ച സംഭവത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായത്. കാസര്‍ഗോഡ് കളനാട് സ്വദേശിയും മേല്‍പ്പറമ്പ് കൂവതൊട്ടില്‍ താമസക്കാരനുമായ ഷംനാസ് (30)നെയാണ് ബേക്കല്‍ ഡിവൈ.എസ്.പി. സി.കെ.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായ … Read More

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, പ്രസിഡന്റ് സ്ഥാനം വേണമെന്ന് ലീഗ്, ഒരു സീറ്റ് കൂടുതല്‍ വേണമെന്ന് എ. വിഭാഗം.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് മുസ്ലിംലീഗ്. ഇത്തവണ തങ്ങള്‍ക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന് ലീഗില്‍ ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ബാങ്ക് മെമ്പര്‍മാരില്‍ നിര്‍ണായക ശക്തിയായ മുസ്ലിംലീഗിന് വര്‍ഷങ്ങളായി വൈസ് പ്രസിഡന്റ് സ്ഥാനം   മാത്രമാണ് ലഭിച്ചുവരുന്നത്. … Read More

റോഡ് ഇനി കിടുക്കാച്ചിയാവും; പി.സി.നസീറിന്റെ അപേക്ഷയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടല്‍-

  തളിപ്പറമ്പ്: സയ്യിദ് നഗര്‍-പുഷ്പഗിരി റോഡ് ഇനിമുതല്‍ കിടുക്കാച്ചിയാവും. മലയോര പാതയിലെ തിരക്കേറിയ ഈ പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളിലും ഓവുചാലുകള്‍ക്ക് സ്‌ളാബ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ടാഗോര്‍ വിദ്യാനികേതന്‍, റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍, പുഷ്പഗിരി സെന്റ് ജോസഫ്‌സ് സ്‌ക്കൂള്‍ … Read More

പ്രേംനസീറിന്റെ അവസാനചിത്രം-സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാട്-ലാല്‍ അമേരിക്കയില്‍ @34.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് പ്രേംനസീര്‍ അഭിനയിച്ച ഏകസിനിമയാണ് ലാല്‍ അമേരിക്കയില്‍. ചിക്കാഗോയില്‍ ചിന്തിയ രക്തം എന്ന പേരില്‍ ചിത്രീകരണം തുടങ്ങിയ ഈ സിനിമ 1989 സപ്തംബര്‍ 5 നാണ് 34 വര്‍ഷം മുമ്പ് ഇതേ ദിവസം റിലീസ് ചെയ്തത്. പ്രേംനസീര്‍, … Read More

ഒരു സീറ്റ് അധികം വേണമെന്ന് എ ഗ്രൂപ്പ്-ആദ്യം അര്‍ബന്‍ ബാങ്കില്‍ തങ്ങള്‍ക്ക് സീറ്റ് തരൂ എന്ന് ഐ വിഭാഗം-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന് എ ഗ്രൂപ്പ്, ഇന്ന് വൈകുന്നേരം അറഫാത്ത് ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന എഗ്രൂപ്പ് പ്രവര്‍ത്തകരുടെ യോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും വേണ്ടെന്നാണ് യോഗത്തിന്റെ തീരുമാനമെന്ന് ഒരു എഗ്രൂപ്പ് നേതാവ് … Read More