തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് നേട്ടം.

തളിപ്പറമ്പ്: 30 വര്‍ഷത്തിന് സേഷം ഐതിഹാസിക വിജയം നേടിയ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയം ആവര്‍ത്തിച്ചു. നാല് സ്ഥിരം സമിതിയിലേക്കും വോട്ടെടുപ്പ് നടന്നപ്പോഴാണ് യു.ഡി.എഫിന് തന്നെ വിജയം ലഭിച്ചത്. ധനകാര്യ സ്ഥിരം സമിതിയില്‍ വൈസ് പ്രസിഡന്റ് … Read More

ജലദോഷം, തുമ്മല്‍, മൂക്കടപ്പ്, തൊണ്ടവേദന-എളുപ്പത്തില്‍ പരിഹാരം. -സന്താനശ്രീ എം.ബാബുവൈദ്യര്‍ ഉദിനൂര്‍

ധനുമാസ കുളിരും പകല്‍നേരത്തെ പൊടിനിറഞ്ഞ ഉച്ചാരക്കാറ്റും ആളുകളില്‍ ജലദോഷം തൊണ്ടവേദന, തുമ്മല്‍ എന്നീ അസുഖങ്ങള്‍ക്കിടയാക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ന്യൂമോണിയ പോലും പിടിപെടാവുന്നതിന് ഇത് കാരണമാവുന്നുണ്ട്. പ്രമുഖ ആയുര്‍വേദ ചികില്‍സകന്‍ സന്താനശ്രീ എം.ബാബുവൈദ്യര്‍ ഉദിനൂര്‍ ഈ രോഗാവസ്ഥക്ക് എളുപ്പത്തില്‍ പ്രതിവിധി നിര്‍ദ്ദേശിക്കുന്നു. ഒരു ചെറുനാരങ്ങയുടെ … Read More

ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ച സുമിത്തിന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം

തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ച യുവാവിന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നടക്കും. ആന്തൂര്‍ നഗരസഭയുടെ ശാന്തിതീരം വാതക ശ്മശാനത്തിലാണ് സംസ്‌ക്കാരം നടക്കുന്നത്. പറശിനിക്കടവ് കളമുള്ള വളപ്പില്‍ കെ.വി.മോഹനന്റെ മകന്‍ കെ.വി.സുമിത്ത്(22)ആണ് മരിച്ചത്. ഇപ്പോള്‍ തലുവില്‍ കുന്നുപുറം സെന്റ് മേരീസ് സ്‌ക്കൂളിന് … Read More

മാടായി കോളേജില്‍ ബിരുദദാന ചടങ്ങ് തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.

പഴയങ്ങാടി: മാടായി കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ബിരുദദാന ചടങ്ങ് തളിപ്പറമ്പ് നഗരസഭ അധ്യക്ഷന്‍ പി. കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം വകുപ്പ് അധ്യക്ഷ ഡോ:കെ.വി.സിന്ധു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ എം.വി.ജോണി അധ്യക്ഷത വഹിച്ചു. മുന്‍ … Read More

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ നിര്യാതനായി

പൂനെ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ നിര്യാതനായി. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി എന്ന പേരില്‍ അറിയപ്പെട്ട സംഘം 2011-ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. … Read More

യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്: യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു. പറശിനിക്കടവ് കളമുള്ള വളപ്പില്‍ കെ.വി.മോഹനന്റെ മകന്‍ കെ.വി.സുമിത്ത്(22)ആണ് മരിച്ചത്. ഇപ്പോള്‍ തലുവില്‍ കുന്നുപുറം സെന്റ് മേരീസ് സ്‌ക്കൂളിന് സമീപം താമസിക്കുന്ന സുമിത്ത് ഇന്നലെ വൈകുന്നേരം 6.15 ന് സുഹൃത്തുക്കളോടൊപ്പം സെന്റ് മേരീസ് സ്‌ക്കൂല്‍ … Read More

എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു.

എടക്കോം: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. എടക്കോം കണാരംവയലിലെ കൊച്ചുവീട്ടില്‍ മാത്തുക്കുട്ടി(53)ആണ് മരിച്ചത്. കൊച്ചുവീട്ടില്‍ ഏലിയാസ്-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: അനില. മക്കള്‍: സ്‌നേഹ, സാന്ദ്ര. ശില്‍പ. മരുമകന്‍: അമല്‍(വിമലശേരി). സഹോദരങ്ങള്‍: മേരി(തേര്‍മല), തങ്കച്ചന്‍(പെരിങ്ങാല), സാലി (വെള്ളാട്), വാവച്ചന്‍, റെജി(കര്‍ണാടകം). … Read More

പുതുവത്സരാഘോഷത്തിന്റെ പേരില്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ തളിപ്പറമ്പില്‍ സി.പി.എം-സി.പി.ഐ ഭിന്നത കൂടുതല്‍ രൂക്ഷമാക്കുന്നു

തളിപ്പറമ്പ്: പുതുവത്സരാഘോഷത്തിന്റെ പേരില്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ തളിപ്പറമ്പില്‍ സി.പി.എം-സി.പി.ഐ ഭിന്നത് കൂടുതല്‍ രൂക്ഷമാക്കുന്നു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനെതിരെ  സി.പി.എം രംഗത്തുവന്നു. സി.പി.എം ഏരിയാ കമ്മറ്റി പുറപ്പെടുവിച്ച പ്രസ്താവന ചുവടെ … Read More

ലൂര്‍ദ്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം 12 മുതല്‍

തളിപ്പറമ്പ്: ആരോഗ്യ വിദ്യാഭ്യാസരംഗത്ത് നിണ്ട 25 വര്‍ഷത്തെ അനുഭവസമ്പത്തുമായി മുന്നേറുന്ന ലൂര്‍ദ് എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ഡയരക്ടര്‍ രാഖി ജോസഫ് … Read More

സ്ത്രീസുരക്ഷക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി.

തളിപ്പറമ്പ്: സ്ത്രീ സുരക്ഷക്ക് പോലീസ് ഏറ്റവും മുന്തിയ പരിഗണനയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് നല്‍കി വരുന്നതെന്ന് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുജ് പലിവാള്‍ പറഞ്ഞു. കണ്ണൂര്‍ റൂറല്‍ പോലീസ് സംഘടിപ്പിച്ച ജനമൈത്രി പോലീസ് ജന്‍ഡര്‍ ജസ്റ്റിസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് … Read More