അള്ളാംകുളത്ത് പ്ലോഗ്ഗിങ്ങ് മാരത്തണ്‍ നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ വാര്‍ഡ് 12 അള്ളാംകുളം മിഷന്‍ ക്ലീനപ്പ്, കുടുംബശ്രീ, ബാലസംഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ ശുചീകരണോത്സവത്തിന്റെ ഭാഗമായി പ്ലോഗ്ഗിങ് മാരത്തണ്‍ നടത്തി. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി. മുഹമ്മദ് നിസാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പരിപാടിയുടെ ഉദ്ഘാടനം … Read More

നാട്ടില്‍ ചൂടാണ്; പക്ഷെ, സുരേഷിന്റെ മറ്റപ്പള്ളില്‍ വീട്ടിലെ ബാല്‍ക്കണിയില്‍ നട്ടുച്ചക്കും തണുപ്പാണ്.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: നാടും നഗരവും എന്ന ഭേദമില്ലാതെ കടുത്ത ചൂട് പടര്‍ന്നുപിടിക്കുമ്പോള്‍ തൃച്ചംബരം കോട്ടക്കുന്ന് സ്ട്രീറ്റ് നമ്പര്‍ രണ്ടിലെ എം.പി.സുരേഷിന്റെ മറ്റപ്പള്ളില്‍ വീട്ടില്‍ ചൂട് ഒരു വിഷയമേയല്ല. മുകള്‍നിലയിലെ ബാല്‍ക്കണിയിലിരുന്നാല്‍ എയര്‍കണ്ടീഷന്‍ഡ് റൂമില്‍ ഇരിക്കുന്ന ശീതളിമയാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 2018 … Read More

കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ വാര്‍ഷികാഘോഷം ഏപ്രില്‍-30ന്- ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ വാര്‍ഷികാഘോഷം ഏപ്രില്‍ 30 ന് കരിമ്പം ഗവ.എല്.പി.സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യും. 1991-ല്‍ രൂപീകൃതമായ കള്‍ച്ചറല്‍ സെന്റര്‍ നിലവില്‍ ആറായിരത്തിലധികം പുസ്തകങ്ങള്‍കൊണ്ട് സമ്പന്നമായ ഒരു ലൈബ്രറി കൂടി … Read More

ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: കെട്ടിട നികുതി വര്‍ദ്ധവിനെതിരെയും പിണറായി സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിനെതിരെയും ബിജെപി തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃതത്തില്‍ തളിപ്പറമ്പ് നഗരസഭ കാര്യാലയത്തിലത്തിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ബിജു എളകുഴി ഉദ്ഘാടനം ചെയ്തു. എ. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. … Read More

നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്-

  ബാബു ഉദിനൂര്‍ ഉദിനൂര്‍: അമിത വേഗതയില്‍ ഓടിയ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്. പടന്ന മീത്തല്‍ ബജാറിലെ അബ്ദുള്ള(35), ഷറഫ(45)എന്നിവര്‍ക്കാണ് പരിക്ക്. കാറിനകത്ത് കുടുങ്ങിപ്പോയ ഇവരെ തൃക്കരിപ്പൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് ഹൈഡ്രോളിക്ക് കട്ടര്‍ … Read More

ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

തളിപ്പറമ്പ്: ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് വൈകുന്നേരം ഏവോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പൂരാടം നക്ഷത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിച്ചു. മകള്‍ പാര്‍ത്ഥിവി സാവന്തും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന 12 കാരിയായ പാര്‍ത്ഥിവി നെയ്യമൃത് സമര്‍പ്പിച്ച് തൊഴുതു. … Read More

സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയിഡ് അരലക്ഷത്തിലേറെ കൈക്കൂലി പണം പിടിച്ചെടുത്തു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയിഡ് അരലക്ഷത്തിലേറെ കൈക്കൂലി പണം പിടിച്ചെടുത്തു. കാസര്‍ഗോഡ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് മിനന്ല്‍ പരിശോധന നടത്തിയത്. ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കുന്നതിന് വിവിധ ഏജന്റുമാരില്‍ നിന്നും ഡൈവിംഗ് സ്‌കൂളുകാരില്‍ നിന്നും … Read More

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലാമേള ഏപ്രില്‍ 29 ന് തുടങ്ങും

പിലാത്തറ: കുഞ്ഞിമംഗലം പഞ്ചായത്ത് ഒരുമയുടെ പലമ- കുടുംബശ്രീ കലാമേള അരങ്ങ് 2023 29, 30 തീയതികളില്‍ നടക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് പഞ്ചായത്ത് ഓഫീസില്‍ നിന്ന് വിളംബര ഘോഷയാത്രയും 10 മുതല്‍ ഗവ സെന്‍ട്രല്‍ യു.പി.സ്‌കൂളില്‍ സ്റ്റേജിതര മത്സരങ്ങളും നടക്കും. ഞായറാഴ്ച … Read More

യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സപ്ലൈ ഓഫീസ് ഉപരോധിച്ചു

കണ്ണൂര്‍: റേഷന്‍ കടകള്‍ അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ച്, അവകാശനിഷേധത്തിന്റെ പുതിയ കരുതല്‍ പൂട്ടിയിടലുകള്‍ തുടരുന്ന റേഷന്‍ വിതരണ പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജില്ലാ സപ്ലെ ഓഫീസറെ ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, … Read More

ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 140 ലിറ്റര്‍ വാഷുമായി മധ്യവയസ്‌കന്‍ പിടിയില്‍

തളിപ്പറമ്പ്: വാഷുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ നേതൃത്വത്തില്‍ പന്നിയൂര്‍, കാലിക്കടവ്, എളമ്പേരം, കാരാക്കുടി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കാരാക്കുടി സ്വദേശി ഇ.ചന്ദ്രനെയാണ്(59) വീടിന് സമീപം വെച്ച് 140 ലിറ്റര്‍ വാഷ് സൂക്ഷിച്ചതിന് അറസ്റ്റ് … Read More