പരിയാരം സ്വദേശി പോളണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.

പരിയാരം: പോളണ്ടില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ അതിയടം മാടപ്പുറം സ്വദേശി പി.സി.ശരത്ത് (30) ആണ് കഴിഞ്ഞ ദിവസം പോളണ്ടിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്. രണ്ടു മാസമായി പോളണ്ടില്‍ ജോലി ചെയ്തു … Read More

കേരളത്തിലേത് ജനകീയപോലീസ്-ബിനോയി കുര്യന്‍-കേരളാ പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനം തുടങ്ങി.

ഇരിട്ടി: മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിത്യസ്തമായി ജനമൈത്രി പോലീസാണ് നമ്മുക്കുള്ളതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യന്‍. ഇരിട്ടിയില്‍ കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇരിട്ടി പയഞ്ചേരിമുക്കിലെ എം.ടു.എച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

രണ്ട് കുട്ടി ഡ്രൈവര്‍മാര്‍ കൂടി പിടിയില്‍.–റാസിയ സൈദിനും കെ.വി.ഗണേശനും 32,000 വീതം പിഴ

തളിപ്പറമ്പ്: തളിപ്പറമ്പില്‍ രണ്ട് കുട്ടി ഡ്രൈവര്‍മാര്‍ കൂടി പിടിയില്‍. ഇന്നലെ തളിപ്പറമ്പ് എസ്.ഐ.നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവര്‍ കുടുങ്ങിയത്. ആര്‍.സി. ഉടമസ്ഥരായ രക്ഷിതാക്കളില്‍ നിന്ന് 32,000 രൂപ വീതം 64,000 രൂപ പോലീസ് പിഴയായി ഈടാക്കി. കെ.എല്‍.13 എച്ച് … Read More

കണ്ണാടിപ്പറമ്പില്‍ വാഹനാപകടം- 2 മരണം

കണ്ണാടിപ്പറമ്പ്:  ആറാം പീടികയില്‍ ഇരുചക്ര വാഹനം വൈദ്യുത തൂണിലിടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ച് വയസുകാരിക്കും യുവാവിനും ദാരുണാന്ത്യം. കാട്ടാമ്പള്ളി ഇടയില്‍ പീടിക സ്വദേശികളായ പൊന്നാംകൈ ചിറമുട്ടില്‍ വീട്ടില്‍ പി.സി.അജീര്‍ (26), അജീറിന്റെ ബന്ധു നിയാസിന്റെ മകള്‍ റാഫിയ (5) എന്നിവരാണ് മരിച്ചത്. … Read More

ജോബ് മൈക്കിള്‍ എം.എല്‍.എ പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് വടകരയുടെ വീട് സന്ദര്‍ശിച്ചു

തളിപ്പറമ്പ്: ജോബ് മൈക്കിള്‍ എം.എല്‍.എ പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് വടകരയുടെ വീട് സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം പുഷ്പഗിരിയിലെ ജോര്‍ജിന്റെ വസതിയിലെത്തിയത്. കേരളാ കോണ്‍ഗ്രസ്(എം)ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍, മുതിര്‍ന്ന നേതാവ് എം.കെ.മാത്യു മാസ്റ്റര്‍, അഡ്വ.മാത്യു കുന്നപ്പള്ളി, നിയോജകമണ്ഡലം … Read More

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നാളെ (27-ഏപ്രില്‍) തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

തളിപ്പറമ്പ്: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നാളെ (27-ഏപ്രില്‍) തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. വൈകുന്നേരം ഏഴോടെയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തുന്നതെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി അറിയിച്ചു.  

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഏപ്രില്‍ 27 ന് നാളെ ഇരിട്ടി പയഞ്ചേരിമുക്കിലെ എം.ടു.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.

ഇരിട്ടി: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഏപ്രില്‍ 27 ന് നാളെ ഇരിട്ടി പയഞ്ചേരിമുക്കിലെ എം.ടു.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് എം.കെ.സാഹിദ അധ്യക്ഷത വഹിക്കും. … Read More

പിണറായി സര്‍ക്കാരിന്റെ നികുതി കൊളളക്കതിരെ യു.ഡി.എഫ് കുറുമാത്തൂര്‍ പഞ്ചായത്ത് മാര്‍ച്ച് ടി. ജനാര്‍ദ്ദനന്‍ ഉല്‍ഘാടനം ചെയ്തു

കുറുമാത്തൂര്‍:പിണറായി സര്‍ക്കാരിന്റെ ഭീകരമായ നികുതി കൊള്ളക്കെതിരെ യു ഡി എഫ് കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് DCC ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. UDF ചെയര്‍മാന്‍ കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം … Read More

നീലകണ്ഠ അബോര്‍ഡില്‍ ഏകരാഗരസം-ഒരു രാഗം, ഒരു കീര്‍ത്തനം, പല ഭാവം

തളിപ്പറമ്പ്: കണ്ണൂരിന്റെ ശുദ്ധ സംഗീത പാരമ്പര്യത്തിന് പൊന്‍ തിളക്കമേകി അത്യപൂര്‍വ്വമായ ഒരു സംഗീത വിരുന്ന്. ഒട്ടേറെ സംഗീത പരിപാടികള്‍ ആസ്വദിച്ചിട്ടുള്ള കണ്ണൂരിലെ ശുദ്ധ സംഗീത പ്രേമികള്‍ക്ക് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഗീത അനുഭവമായിരുന്നു ഒരു രാഗം…ഒരു കീര്‍ത്തനം- ആനന്ദ സമര്‍പ്പണ്‍ … Read More

കിണറില്‍ വീണ വയോധികയെ രക്ഷപ്പെടുത്തി.

  തളിപ്പറമ്പ്: കിണറില്‍ അകപ്പെട്ടയാളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. വെള്ളാവില്‍ 35 അടി താഴ്ചയുള്ള കിണറില്‍ അകപ്പെട്ട ആന്തൂര്‍ വീട്ടില്‍ ജാനകിയെയാണ് (70) ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഫയര്‍ ആന്റ് റസ്‌ക്യൂ സംഘം രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്റ് റസ്‌ക്യൂ … Read More