ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു.
തലശേരി: ബസിടിച്ച് വഴിയാത്രക്കാരനായ വയോധികന്‍ മരിച്ചു. തലശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ ഇന്ന് രാവിലെ 8.10 നാണ് സംഭവം. തിരുവങ്ങാട് ഇല്ലത്ത് താഴെ ദ്വാരകയില്‍ എം.ജി ജയരാജാണ് (63) മരണപ്പെട്ടത്. ജൂബിലി റോഡിലെ റോയല്‍ ഗാര്‍ഡ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജയരാജന്‍. … Read More
