കേശവതീരത്ത് വെള്ളിയാഴ്ച്ച(ഏപ്രില്‍-7)ദുശ്ശാസനവധം.

ഏഴിലോട്: കേശവതീരം കലാവേദിയുെട ആഭിമുഖ്യത്തില്‍ ദുശ്ശാസനവധം കഥകളി അരങ്ങിലെത്തുന്നു. ഏപ്രില്‍ 7 ന് വെള്ളിയാഴ്ച്ച വൈകുന്നേരം ആറിനാണ് കേശവതീരം ആയുര്‍വേദ ഗ്രാമത്തില്‍ കഥകളി നടക്കുന്നത്. രൗദ്രഭീമനായി കോട്ടക്കല്‍ രാജുമോഹന്‍, ദുശ്ശാസനനായി കലാമണ്ഡലം ആഷിക്ക് എന്നിവരാണ് അരങ്ങിലെത്തുന്നത്. കലാമണ്ഡലം ഹരി നമ്പൂതിരി-പാട്ട്, കലാമണ്ഡലം … Read More

കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ

  കുറുമാത്തൂര്‍: വീട് പെര്‍മിറ്റ് അപേക്ഷകള്‍ കുത്തനെ കുട്ടി ദുരിതം വിതച്ച ഇടത് സര്‍ക്കാരിനെതിരെ മുസ്ലിം യൂത്ത്ലീഗ് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണാ സമരം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് പന്നിയൂരിന്റെ അദ്ധ്യക്ഷതയില്‍ മണ്ഡലം പ്രസിഡന്റ് … Read More

ക്ഷേത്രം കത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി-ബി.ജെ.പി നോതാക്കള്‍ ക്ഷേത്രം സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ക്ഷേത്രം കത്തിനശിച്ച സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. ഇന്നലെ രാത്രി തീപിടുത്തം അറിഞ്ഞ ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു. തളിപ്പറമ്പിലെ പുരാണപ്രസിദ്ധമായ കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്രമാണ് പൂര്‍ണായി കത്തിനശിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. പൂരാഘോഷ പരിപാടികള്‍ … Read More

ഭീകരന്‍ ഷഹറൂഖ് സെയ്ഫി അറസ്റ്റിലായത് രത്‌നഗിരിയില്‍ നിന്ന്.

കോഴിക്കോട്:എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍. കേരള പോലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും … Read More

സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ ടാക്‌സി വാഹനം കത്തിച്ചു.

പരിയാരം: സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോടാക്‌സി വാഹനം കത്തിച്ചതായി പരാതി. വ്യാപാരി വ്യവസായി സമിതി ഏര്യം യൂണിറ്റ് സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനുമായ പി.പി.ഗിരീഷിന്റെ കെ.എല്‍.13 ഇസഡ് 2594 ടാറ്റാ മാജിക് ഐറിസ് വാഹനമാണ് പൂര്‍ണമായും കത്തിനശിച്ചത്. ഇന്നലെ രാത്രി പത്തരമണിക്കാണ് ഗിരീഷ് വീടിന് … Read More

മാട്ടൂലില്‍ തീക്കളി-തെങ്ങുകള്‍ കത്തി-

മാട്ടൂല്‍: സമൂഹവിരുദ്ധര്‍ മാലിന്യസംഭരണിക്ക് തീവെച്ചു, രണ്ട് തെങ്ങുകള്‍ കത്തിനശിച്ചു. മാട്ടൂല്‍ പഞ്ചായത്ത് സ്ട്രീറ്റ് നമ്പര്‍ നാല്- നൗഷാദിന്റെ ഉടമസ്ഥതയിലുള്ള 405-ാം നമ്പര്‍ വീട്ടുവളപ്പിലെ തെങ്ങുകള്‍ക്കാണ് തീ പിടിച്ചത്. ഇന്ന് പലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. റോഡരികില്‍ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യസംഭരണിക്കാണ് തീവെച്ചത്. തീ … Read More

പ്രസിദ്ധമായ കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കത്തിനശിച്ചു.

തളിപ്പറമ്പ്: പ്രസിദ്ധമായ കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കത്തിനശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. പൂരാഘോഷ പരിപാടികൾ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് പിന്നാലെയാണ് തീ പടർന്നത് .ശ്രീകോവിൽ പൂർണമായി കത്തി നശിച്ചു. തളിപ്പറമ്പിൽ നിന്നെത്തിയ രണ്ട് … Read More

റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും തീപിടുത്തം-

പഴയങ്ങാടി: പഴയങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ വീണ്ടും തീപിടുത്തം. ഇന്ന് രാത്രി എട്ടോടെയാണ് രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന് സമീപം തീപിടിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇത് മൂന്നാംതവണയാണ് തീപിടുത്തം നടക്കുന്നത്. ഈ ഭാഗത്ത് മാലിന്യനിക്ഷേപം കൂടുതലാണ്. ഇതിന് സാമൂഹ്യവിരുദ്ധര്‍ തീയിടുന്നതാണെന്നാണ് പോലീസ് പറയുന്നത്. പയ്യന്നൂരില്‍ … Read More

റിസര്‍വ്വ് വനത്തില്‍ തീപിടുത്തം, അഗ്നിരക്ഷാസേനയുടെ ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി.

ചിറ്റാരിക്കാല്‍: റിസര്‍വ്വ് വനത്തില്‍ തീപിടുത്തം, അഗ്നിരക്ഷാസേനയുടെ ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി. വെസ്റ്റ് എളേരി പഞ്ചായത്തിലെ അതിരുമാവ്-ജാതിമുക്ക് പ്രദേശം ഉള്‍ക്കൊള്ളുന്ന ഫോറസ്റ്റ് ഏരിയയിലാണ് തീ പടര്‍ന്നത്. പെരിങ്ങോം അഗ്‌നിരക്ഷാസേനയും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് അണച്ചു. അസി:സ്റ്റേഷന്‍ ഓഫീസര്‍ ഗോകുല്‍ദാസ്, … Read More

ഇ.കെ.ചന്ദ്രസേനന്‍(69)നിര്യാതനായി.

പരിയാരം: പരിയാരം സെന്ററിലെ റിട്ട. കെല്‍ട്രോണ്‍ ജീവനക്കാരന്‍ ഇടയങ്കര കടാങ്കോട്ട് ചന്ദ്രസേനന്‍ (69) നിര്യാതനായി. പരേതനായ ഇടവന്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടേയും ഇടയങ്കര കടാങ്കോട്ട് ഓമന അമ്മയുടെയും മകനാണ്. ഭാര്യ: പി.കെ.പത്മജ്യോതി. മക്കള്‍: സനല്‍ ചന്ദ്രന്‍ (സ്വീഡന്‍), സരിന്‍ (ചെന്നൈ). മരുമക്കള്‍: സരിക, … Read More