കെ.എസ്.യു നേതാക്കള്‍ക്ക് നേരെ എസ്.എഫ്.ഐ അക്രമം. സംഭവം യൂണിവേഴ്‌സിറ്റി കലോല്‍സവത്തിനിടയില്‍.

തലശ്ശേരി: കലോല്‍സവത്തിനിടയില്‍ കെ.എസ്.യു നേതാക്കള്‍ക്ക് നേരെ എസ്.എഫ്.ഐ ആക്രമം. തലശേരിയില്‍ നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാലോത്സവത്തിനിടെയാണ് ബ്രണ്ണന്‍ കോളേജില്‍ വെച്ച് കെ.എസ്.യു അഴിക്കോട് ബ്ലോക്ക് പ്രസിഡന്റ് ടി.ആഷിത്ത് അശോകന്‍, പാലയാട് കാമ്പസ് യൂണിറ്റ് പ്രസിഡന്റ് സി.കെ.ഹര്‍ഷരാജ് എന്നിവരെ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളുള്‍പ്പെടെ … Read More

താലൂക്ക് വികസനസമിതിക്ക് തെറ്റായവിവരം നല്‍കിയ ബ്ലോക്ക് പഞ്ചായത്ത് പ്രദേശവാസികളെ മോശക്കാരാക്കാന്‍ ശ്രമിക്കുന്നതായും പരാതി.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതിക്ക് തെറ്റായ വിവരം സമര്‍പ്പിച്ച തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്, പ്രദേശവാസികളെ സമൂഹത്തിന് മുന്നില്‍ മോശക്കാരാക്കാനും ശ്രമിക്കുന്നതായി ആരോപണം. അമിതമായ ഉയരത്തില്‍ നിര്‍മ്മിച്ച പതികാരമതിലിന്റെ ഒരു കല്ല് എടുത്തുമാറ്റി ഉയരം കുറക്കണമെന്ന 2022 ഡിസംബര്‍ മാസത്തെ താലൂക്ക് വികസനസമിതി തീരുമാനം … Read More

അവര്‍ വിളിക്കും, നമ്മള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്.

തളിപ്പറമ്പ്: കണ്ണൂരുകാര്‍ക്ക് നിധി വാഗ്ദാനം ചെയ്യുന്ന ഇതര സംസ്ഥാന സംഘം വീണ്ടും രംഗത്ത്. തളിപ്പറമ്പ്-ആന്തൂര്‍ പ്രദേശങ്ങളിലെ നിരവധിപേര്‍ക്കാണ് കഴിഞ്ഞ ദിവസം മുതല്‍ ഇവരുടെ ഫോണ്‍കോളുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആന്തൂര്‍ നഗരസഭയുടെ ധര്‍മ്മശാല വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ.വി.നാരായണനാണ് വെള്ളിയാഴ്ച്ച വിളി വന്നത്. 8197749075 എന്ന … Read More

തങ്കത്തിളക്കം ഈ മാതൃക.-2,60,000 രൂപ ഉടമസ്ഥന് കൈമാറി.

തളിപ്പറമ്പ്: കളഞ്ഞു കിട്ടിയ തുക ഉടമസ്ഥന് തിരികെ നല്‍കി ചെറുതാഴം ബേങ്ക് ജീവനക്കാര്‍ മാതൃകയായി. പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തെ നീതീ മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ നിന്നാണ് ചെറുതാഴം ബേങ്ക് ജീവനക്കാരായ പി.കെ.സുരേഷ്, കെ.വി.ബിന്ദു എന്നിവര്‍ക്ക് രണ്ടു ലക്ഷത്തി അറുപതിനായിരം രൂപ … Read More

1921 പുഴ മുതല്‍ പുഴ വരെ-സിനിമാ റിവ്യൂ-

  ചിത്രാനന്ദന്‍ മാമ്പറ്റ. യേശുക്രിസ്തു അഞ്ചപ്പം കൊണ്ട് 5000 പേരുടെ വിശപ്പുമാറ്റിയതിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണോ എന്നറിയില്ല, അലി അക്ബര്‍ എന്ന രാമസിംഹന്‍ തന്റെ ഏറ്റവും പുതിയ സിനിമയായ 1921 പുഴമുതല്‍ പുഴവരെ എന്ന സിനിമയില്‍ 50 പേരെ കൊണ്ട് 500 പേരുടെ … Read More

സനല്‍ബാബുവിന്റെ മൃതദേഹം നാളെ സംസ്‌ക്കരിക്കും.-മരണം നടന്നത് ജോലിക്ക് പോകുന്നതിനിടെ.

പിലാത്തറ: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ബൈക്ക് യാത്രികന്‍ സനല്‍ബാബുവിന്റെ(27) മരണം നടന്നത് ജോലിക്ക് പോകുന്നതിനിടെ. ഇന്ന് രാവിലെ എട്ടരയോടെയാണ് പിലാത്തറ ബസ്റ്റാന്റിന് സമീപം അപകടം നടന്നത്. മണക്കടവ് സ്വദേശിയായ സനല്‍ബാബു ഹിറ്റാച്ചി എര്‍ത്ത് മൂവറിന്റെ ഓപ്പറേറ്ററാണ്. രാവിലെ പയ്യന്നൂരിലേക്ക് … Read More

ചാലിലച്ചന്‍ മലബാറിന്റെ കര്‍മ്മയോഗി-അനുസ്മരണക്കുറിപ്പ്-

  ഡി.പി.ജോസ്(മുന്‍ റസിഡന്റ് മാനേജര്‍, ദീപിക).           പ്രിയപ്പെട്ട ചാലില്‍ അച്ഛന്റെ നിര്യാണം ആകസ്മികം അല്ല. ജീവിതത്തിലെ കര്‍മ്മപഥങ്ങളില്‍ താന്‍ ചെയ്തു തീര്‍ക്കേണ്ടതിലധികം ചെയ്തുതീര്‍ത്ത് പൂര്‍ണ്ണ സംതൃപ്തിയോടെ ശാന്തമായി ആ കര്‍മ്മയോഗി കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. സംഭവബഹുലമായ അച്ഛന്റെ ജീവിതകഥ സിനിമ … Read More

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

പിലാത്തറ: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് പിലാത്തറ ബസ്റ്റാന്റിന് സമീപം അപകടം നടന്നത്. മണക്കടവ് സ്വദേശി സനല്‍ബാബുവാണ്(27) മരിച്ചതെന്ന് പോലീസ് പറഞ്ഞു. ബൈക്ക് ബസിനടിയില്‍ കുടുങ്ങിയ നിലയിലാണ്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് … Read More

മോണ്‍.മാത്യു എം.ചാലില്‍(82) നിര്യാതനായി-സംസ്‌ക്കാരം നാളെ-

കരുവഞ്ചാല്‍: മോണ്‍.മാത്യു എം.ചാലില്‍(82)നിര്യാതനായി. ഇന്ന് പുലര്‍ച്ചെ 5.30 ന് കരുവഞ്ചാലിലെ സെന്റ് ജോസഫ്‌സ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം തലശേരി അതിരൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു. ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ സ്ഥാപകനാണ്. 15 വര്‍ഷം കോര്‍പറേറ്റ് മാനേജരായി പ്രവര്‍ത്തിച്ചു. ഏതാനും വര്‍ഷങ്ങളായി … Read More

നിസാമുദ്ദീന് 12 വര്‍ഷം കഠിനതടവും 1,20,000 പിഴയും

കണ്ണൂര്‍: 23 കിലോ കഞ്ചാവും 953 ഗ്രാം ഹാഷിഷ് ഓയിലും സൂക്ഷിച്ച പ്രതിക്ക് വിവിധ വകുപ്പുകളില്‍ ആയി 12 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാലാട് പള്ളിക്കുന്ന് കോട്ടക്കന്‍ റോഡിലെ നിസാമുദ്ദീനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി … Read More