ലാസ്യ തമ്പാനെ പിലാത്തറ പ്രസ്‌ക്ലബ്ബ് ആദരിച്ചു-ഡി.വൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍ പൊന്നാടയണിയിച്ചു.

പിലാത്തറ: ലാസ്യ തമ്പാന്‍ ചെയ്ത സേവനം വലിയൊരു സാമൂഹ്യ പ്രവര്‍ത്തനമാണെന്ന് പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതു സമൂഹം അകന്നു നില്‍ക്കുമ്പോള്‍ കൂടുതലൊന്നും ആലോചിക്കാതെ മോഷ്ടാവിനെ പിടിക്കാനിറങ്ങിയ തമ്പാനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയാണെന്നും, ഇത് പൊതുസമൂഹം മാതൃകയായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. … Read More

ക്വാറികള്‍ക്ക് അനുമതിനല്‍കുന്നതിനെതിരെ താലൂക്ക് വികസനസമിതി യോഗത്തില്‍ വിമര്‍ശനവുമായി ബേബി ഓടംപള്ളില്‍.

തളിപ്പറമ്പ്: നടുവില്‍ ഗ്രാമപഞ്ചായത്തില്‍ ക്വാറികള്‍ക്ക് അനുമതിനല്‍കുന്ന കാര്യത്തില്‍ റവന്യൂ വകുപ്പിന്റെ ഇടപെടല്‍ സത്യസന്ധമാവണമെന്ന് നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ ആവശ്യപ്പെട്ടു. പാത്തന്‍പാറയിലെ ക്വാറി അടച്ചുപൂട്ടിയത് ഉള്‍പ്പെടെയുള്ള പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് എന്‍.ഒ.സി നല്‍കിയില്ലെങ്കിലും എല്ലാ കടമ്പകളും കടന്ന് … Read More

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രതികാരമതില്‍-പരാതി ആര്‍.ഡി.ഒക്ക് കൈമാറും.

തളിപ്പറമ്പ്: ബ്ലോക്ക് പഞ്ചായത്ത് വയോധികന്റെ വീടിന് സമീപം പ്രതികാര മതില്‍ പണിത സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ആര്‍.ഡി.ഒയോട് ആവശ്യപ്പെട്ടു. ഫ്രെബ്രുവരി 4 ന് ചേര്‍ന്ന തളിപ്പറമ്പ് താലൂക്ക് വികസനസിതി യോഗം ഇത് സംബന്ധിച്ച് അമിത ഉയരത്തില്‍ … Read More

തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയിലെ ഭാരവാഹികള്‍ രാജിവെക്കാന്‍ തീരുമാനം.

തളിപ്പറമ്പ്: തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയിലെ അംഗങ്ങള്‍ നിലവിലുള്ള ഭാരവാഹി സ്ഥാനങ്ങള്‍ രാജിവെച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ടൗണ്‍-ഈസ്റ്റ് കമ്മറ്റി വിഭജനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എടുത്ത തീരുമാനത്തിന് വിപരീതമായി ടൗണ്‍ കമ്മിറ്റി പ്രവര്‍ത്തനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് തീരുമാനം. ഇത് … Read More

കുഞ്ഞിമംഗലം മല്ലിയോട്ടെ ദേര്‍മ്മാല്‍ സതി(58)നിര്യാതയായി.

  പിലാത്തറ: കണ്ടോത്തെ ഇട്ടമ്മല്‍ പത്മനാഭന്റെ ഭാര്യ കുഞ്ഞിമംഗലം മല്ലിയോട്ടെ ദേര്‍മ്മാല്‍ സതി (58) ഏറണാകുളത്ത് നിര്യാതയായി. മല്ലിയോട്ടെ പരേതനായ കുതിരക്കാല്‍ ഭരതന്റെയും ദേര്‍മ്മാല്‍ യശോദയുടെയും മകളാണ്. മക്കള്‍: അഡ്വ: സരിത (ഹൈക്കോടതി ഏറണാകുളം), സനൂപ് ( എഞ്ചിനിയര്‍, എറണാകുളം), പരേതനായ … Read More

പിലാത്തറ ബദര്‍ ജുമാമസ്ജിദിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു.

പിലാത്തറ: പിലാത്തറ ടൗണ്‍ ബദര്‍ ജുമാമസ്ജിദിലെ ഭണ്ഡാരം പൊളിച്ച് കവര്‍ച്ച നടത്തി. ഇന്ന് പുലര്‍ച്ചെ ജ്വല്ലറി കവര്‍ച്ചക്കിടയില്‍ പോലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് ബളാല്‍ ഹരീഷിന്റെ നേതൃത്വത്തിലാണ് മോഷണം നടത്തിയത്. ഇവിടെ നിന്നും കവര്‍ച്ച ചെയ്ത ചില്ലറനാണയങ്ങളും നോട്ടുകളും പോലീസ് മോഷ്ടാവില്‍ … Read More

ലാസ്യ തമ്പാന്‍ മോഷ്ടാവുമായി ഏറ്റുമുട്ടിയത് ജീവന്‍ പണയം വെച്ച്.

കരിമ്പം.കെ.പി.രാജീവന്‍ പിലാത്തറ: എന്ത് ധൈര്യത്തിലാണ് മോഷ്ടാവിനെ പിടിക്കാന്‍ ഒറ്റക്ക് പാതിരാത്രിയില്‍ ഇറങ്ങിച്ചെന്നതെന്ന് ചോദിച്ചാല്‍ കാമ്പ്രത്ത് തമ്പാന് ഉത്തരമില്ല. എവിടെനിന്നോ ലഭിച്ച ധൈര്യമാണ് തന്നെ ആ സമയത്ത് അത് ചെയ്യിച്ചതെന്ന് അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. പിലാത്തറയിലെ ലാസ്യ കോളേജ് ഓഫ് ഫൈനാര്‍ട്‌സിന്റെ … Read More

ചിത്രകാരന്‍ ബിജു പാണപ്പുഴയുടെ പിതാവ് പാണപ്പുഴച്ചാലിലെ കെ.ജി.ഹരിദാസന്‍ നായര്‍(80) നിര്യാതനായി.

പാണപ്പുഴ: ചിത്രകാരന്‍ ബിജു പാണപ്പുഴയുടെ പിതാവ് പാണപ്പുഴച്ചാലിലെ കെ.ജി.ഹരിദാസന്‍ നായര്‍(80) നിര്യാതനായി. ഭാര്യ: ഓമന. മറ്റുമക്കള്‍: അജു, അനിത. മരുമക്കള്‍: ബിജുന, സദാനന്ദന്‍. സംസ്‌കാരം നാളെ( 4.3.2022) ശനിയാഴ്ച്ച രാവിലെ 9 മണിക്ക് പാണപ്പുഴ ചാല്‍ പൊതുശ്മശാനത്തില്‍.  

തൃച്ചംബരത്തെ നന്ദിനിയേച്ചി(84) നിര്യാതയായി

തളിപ്പറമ്പ്: തൃച്ഛംബരം സുജേത ഭവനില്‍ വി.കെ.നന്ദിനി (88) നിര്യാതയായി. 1989-94 ല്‍ തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍ ആയിരുന്നു. തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്ര സേവാസമിതി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും തളിപ്പറമ്പ് വീകോ പ്രസ് ഡയറക്‌റും ആയിരുന്നു. ഭര്‍ത്താവ് പരേതനായ കാവില്‍ കുഞ്ഞിരാമന്‍ മേസ്ത്രി. … Read More

പിലാത്തറയില്‍ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം-മോഷ്ടാവ് അറസ്റ്റില്‍-

പരിയാരം: ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കവെ മോഷ്ടാവ് പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവായ കാസര്‍ഗോഡ് ബളാലിലെ ഹരീഷ്‌കുമാര്‍(49)നെയാണ് പരിയാരം പോലീസ് പിടികൂടിയത്. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പിലാത്തറ ലാസ്യ കോളേജിന് സമീപത്തെ ഐശ്വര്യ ജ്വല്ലറിയോട് … Read More