ഷെരീഫിന് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ.–കണ്ണൂര്‍ എക്‌സൈസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി
വടകര: ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് സിന്തറ്റിക് ഡ്രഗ് കടത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ എടക്കാട് കുറുവ പാലത്തിന് സമീപം സബീന മന്‍സിലില്‍ സി.എച്ച്.മുഹമ്മദ് ഷരീഫ്(35)നെയാണ് ശിക്ഷിച്ചത്. വടകര എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി … Read More
