സര്‍വേ ജീവനക്കാരന്‍ വീടിനകത്ത് തൂങ്ങിമരിച്ചു.

മുയ്യം: സര്‍വേ ജീവനക്കാരന്‍ വീടിനകത്ത് തൂങ്ങിമരിച്ചു. മുയ്യം ചെപ്പിനൂലിലെ എം.പി.ജയേഷ്(45)ആണ് മരിച്ചത്. കാസര്‍ഗോഡ് സര്‍വേ ഓഫീസില്‍ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍ ആയിരുന്നു. പരേതനായ റിട്ട. ജില്ലാ ട്രഷറി ഓഫീസര്‍ എം.പി.കണ്ണന്‍-എം.വി.പത്മിനി ദമ്പതികളുടെ മകനാണ്. സഹോദരി: എം.വി.ധന്യ(പി.ഡബ്ലു.ഡി.ഓഫീസ്, തളിപ്പറമ്പ്). ഇന്ന് രാവിലെയാണ് ജയേഷിനെ … Read More

എല്ലാമേഖലയിലും ഗുണപരമായ മാറ്റങ്ങളുണ്ടാകും-തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍

  തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലും പരിസരങ്ങളിലും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍. നഗരസഭ ബസ്റ്റാന്റിലും പരിസരങ്ങളിലും സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കംഫര്‍ട്ട് സ്റ്റേഷനില്‍ നഗരസഭയുടെ നിര്‍ദ്ദേശം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കരാറുകാരന് വൃത്തിയിലും വെടിപ്പിലും കാര്യങ്ങള്‍ … Read More

മാലിന്യശേഖരണം, വാട്ടര്‍അതോറിറ്റി-തളിപ്പറമ്പ് നഗരസഭ കൗണ്‍സിലില്‍ ചൂടേറിയ ചര്‍ച്ചകള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ഹരിതകര്‍മ്മസേന വഴി ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഡംപംഗ് യാര്‍ഡില്‍ ശേഖരിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള സ്ഥിതി തുടരാന്‍ ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. ഇത് സംബ്‌നധിച്ച് ചൂടേറിയ ചര്‍ച്ചകളാണ് കൗണ്‍സില്‍ യോഗത്തില്‍ നടന്നത്. ഈ കാരാറുകാരനുമായുള്ള നഗരസഭയുടെ … Read More

മധ്യവയസ്‌ക്കനെ മരത്തിന്റെ വേരുകൊണ്ട് മര്‍ദ്ദിച്ചതിന് കേസ്.

പരിയാരം: മധ്യവയസ്‌ക്കനെ തടഞ്ഞു നിര്‍ത്തി മരത്തിന്റെ വേര് ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതി. പരിയാരം പാച്ചേനി പടിഞ്ഞാറ്റപ്പുരയില്‍ പി.പി.ശശിധരനാണ്(63) മര്‍ദ്ദനമേറ്റത്. പാച്ചേനിയിലെ ബിജു എന്ന വിജയന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. 12 ന് വൈകുന്നേരം മൂന്നിന് പാച്ചേനി വീരന്‍മുക്ക് പൊതുശ്മശാനത്തിന് സമീപത്തുവെച്ചാണ് … Read More

ആലക്കോട് ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍

ആലക്കോട്: പണം വെച്ചു ചീട്ടുകളിയിലേര്‍പ്പെട്ട നാലുപേര്‍ ആലക്കോട് പോലീസിന്റെ പിടിയിലായി. തളിപ്പറമ്പ് കുറുമാത്തൂര്‍ ചൊറുക്കളയിലെ പുത്തന്‍ വീട്ടില്‍ നാസര്‍(45), തിമിരി ചെറുപാറ കണ്ണക്കാരന്‍ വീട്ടില്‍ കെ.മധു(51), ചെറുപാറയിലെ തെക്കിനിവീട്ടില്‍ ടി.വി.വിനു(47), പെരിങ്ങാല പൂവത്ത് വീട്ടില്‍ പി.മനോജ്(48) എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യു, … Read More

നാരായണനെ പറ്റിച്ച് മോതിരം തട്ടിയ ഭാസ്‌ക്കരനെ പോലീസ് തിരയുന്നു.

തളിപ്പറമ്പ്: നാരായണനെ പറ്റിച്ച് അര പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത ഭാസ്‌ക്കരനെ പോലീസ് തിരയുന്നു. പയ്യാവൂര്‍ കാട്ടിക്കണ്ടം വായനശാലക്ക് സമീപത്തെ കാടങ്കോട്ട് വീട്ടില്‍ നാരായണന്‍(74)നെയാണ് ഭാസ്‌ക്കരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ പറ്റിച്ചത്. ജനുവരി 7 ന് പയ്യാവൂര്‍ ബസ്റ്റാന്റിലെ കടക്ക് മുന്‍വശത്തുനിന്ന് … Read More

97.40 ലക്ഷം തട്ടിയെടുത്ത കോഴിക്കോട് സ്വദേശി അറസ്റ്റില്‍

പയ്യന്നൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ തുക നിക്ഷേപിച്ചാല്‍ ആകര്‍ഷകമായ ലാഭം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 97.40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് മുക്കം കക്കാട്ടെ നഗേരി വീട്ടില്‍ കെ.പി.മുഹമ്മദ് സലീമിനെയാണ് പയ്യന്നൂര്‍ പോലീസ്പിടികൂടിയത്. ഗോള്‍സ്‌മേന്‍ സാഷെ അസറ്റ് … Read More

തളിപ്പറമ്പ്: തളിപ്പറമ്പ് മല്‍സ്യമാര്‍ക്കറ്റും അറവുശാലയും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. നഗരത്തിലും പരിസരങ്ങളിലും കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുകയും ഓടകളില്‍ മലിനജലം നിറയുകയും ചെയ്തതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. മാര്‍ക്കറ്റിലും പരിസരങ്ങളിലും ആവശ്യമായ ശുചീകരണ പ്രവൃത്തികള്‍ … Read More

വിട്ടുമാറാത്ത അസുഖങ്ങള്‍ കാരണം ഗൃഹനാഥന്‍ വീട്ടുപറമ്പിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചു.

മൊറാഴ: വിട്ടുമാറാത്ത അസുഖങ്ങള്‍ കാരണം ഗൃഹനാഥന്‍ വീട്ടുപറമ്പിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചു. മൊറാഴ കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് സമീപത്തെ പി.പി.മോഹനന്‍(69) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്. ഭാര്യ: കെ.നളിനി. മക്കള്‍: നമോദ് (ബഹ്റൈന്‍), വിനീത്(ഇന്ത്യന്‍ കോഫി ഹൗസ്, ധര്‍മശാല). … Read More

തലോറ ഇടവലത്ത്പുടയൂര്‍ ഇല്ലത്ത് മലയറാട്ട് തുടങ്ങി.

തളിപ്പറമ്പ്: തലോറ ഇടവലത്ത്പുടയൂര്‍ ഇല്ലത്ത് മലയറാട്ട് തുടങ്ങി. ഇന്ന് ഉച്ചക്ക് അപൂര്‍വ്വമായ ഉച്ചബലി(ഒരേ സമയം രണ്ട് കോലങ്ങളും, കാരാഗണങ്ങളും)യുടെ അരങ്ങേറ്റത്തോടെ’യെയാണ് മലയറാട്ടിന് ആരംഭം കുറിച്ചത്. 18 ന് ഞായറാഴ്ച്ചയാണ് സമാപനം. മന്ത്രമൂര്‍ത്തി ഉപാസനാ പാരമ്പര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതും പെരുംചെല്ലൂര്‍ ഗ്രാമത്തിലെ മന്ത്രശാലകള്‍ … Read More