രണ്ടുമാസം പ്രായമായ കുഞ്ഞ് അബദ്ധത്തില്‍ കിണറില്‍ വീണ് മരിച്ചു.
തളിപ്പറമ്പ്; രണ്ടുമാസം പ്രായമായ കുഞ്ഞ് അബദ്ധത്തില്‍ കിണറില്‍ വീണ് മരിച്ചു. കുറുമാത്തൂര്‍ പൊക്കുണ്ട് ഹിലാല്‍ മന്‍സിലില്‍ ടി.കെ.ജാബിര്‍-മുബഷീറ ദമ്പതികളുടെ മകന്‍ അമിഷ് അലന്‍ ജാബിര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം. താമസിച്ചുവരുന്ന വീട്ടിലെ കുളിമുറിയില്‍ നിന്ന് ഉമ്മുമ്മ … Read More
