ബി.ജെ.പി പ്രതിഷേധജ്വാല നടത്തി.

ആലക്കോട്: സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ ശബരിമല കൊള്ളയ്ക്കെതിരെ ബിജെപി ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ പ്രതിഷേധജ്വാല നടത്തി. സ്വര്‍ണ്ണ പാളി കവര്‍ച്ച അന്വേഷണം തുടര്‍ന്നാല്‍ സി.പി.എം നേതാക്കള്‍ ജയിലില്‍ ആകുമെന്നതുകൊണ്ട് തന്നെയാണ് അന്വേഷണം മന്ദഗതിയില്‍ പോകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ ജ്വാല. നടുവിലില്‍ നടന്ന … Read More

യുവകലാസാഹിതി സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പ് 2026 ജനുവരി 25, 26 മാടായിയില്‍

പിലാത്തറ: വര്‍ഗീയതക്കെതിരെ സാംസ്‌കാരിക പ്രതിരോധം യുവകലാസാഹിതി സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പ് 2026 ജനുവരി 25, 26 കണ്ണൂര്‍ ജില്ലയില്‍ കല്ല്യാശ്ശേരി മണ്ഡലത്തില്‍ മാടായിയില്‍ സംഘടിപ്പിക്കുന്നതിനുള്ള സംഘാടകസമിതി രൂപീകരിച്ചു. പഴയങ്ങാടിയില്‍ യു.ഒതേനന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗം സംസ്ഥാന ഭാരവാഹി വി.ആയിഷബീവി ടീച്ചര്‍ … Read More

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 800 രൂപയാണ് വര്‍ധിച്ചത്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 800 രൂപയാണ് വര്‍ധിച്ചത്. 1,05,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 100 രൂപയാണ് വര്‍ധിച്ചത്. 13,165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ … Read More

മാരക മയക്കുമരുന്നുമായി പാപ്പിനിശേരിയില്‍ യുവതി അറസ്റ്റില്‍

പാപ്പിനിശേരി: മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റില്‍. പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വൈ.ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പാപ്പിനിശ്ശേരിയില്‍ നിന്നാണ് മയക്കുമരുന്നുമായി യുവതി അറസ്റ്റിലായത്. അഞ്ചാംപീടിക ഷില്‍ന നിവാസില്‍ ടി.എം ശശിധരന്റെ മകള്‍ എ.ഷില്‍നയെ (32)യാണ് 0.459 … Read More

പ്രണയനൈരാശ്യം പാപ്പിനിശേരി സ്വദേശി കരിമ്പം സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി.

തളിപ്പറമ്പ്: കാമുകി തേച്ചുവിട്ടു, കാമുകന്‍ കരിമ്പം സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ കയറി അത്മഹത്യാഭീഷണിമുഴക്കി. ഇന്ന് വൈകുന്നേരം മൂന്നോടെയാണ് സംഭവം. പാപ്പിനിശേരി എം.എം.ആശുപത്രി ജീവനക്കാരനായ മുനവിറാണ്(25) ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തെ നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടത്തില്‍ കയറി ഭീഷണിമുഴക്കിയത്. കാമുകി വന്നാല്‍ മാത്രമേ താന്‍ താഴെ … Read More

ഒരു വര്‍ഷം തികയും മുമ്പേ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ 25 ലക്ഷം ചെലവാക്കിയ ഓപ്പറേഷന്‍ തിയേറ്റര്‍ പൊളിച്ചുനീക്കി.

തളിപ്പറമ്പ്: കാല്‍ കോടി രൂപ ചെലവില്‍ തളിപ്പറമ്പ് നഗരസഭ ഗവ.താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച തിരിര ശസ്ത്രക്രിയ വിഭാഗം പൊളിച്ചുതള്ളി. നഗരസഭ 2015 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ മുടക്കി വാങ്ങിയ നവീന സിയസ് ലൂറ ഓഫ്താല്‍മിക് മൈക്രോസ്‌കോപ്പ് … Read More

അങ്ങനെ വെറുതെ വന്ന് പറയുന്നത് കേട്ട് പോകാന്‍ വന്നതല്ല ഞങ്ങള്‍-പ്രശ്‌നങ്ങള്‍ക്ക് മണിക്കൂറുകള്‍ക്കകം പരിഹാരം കണ്ട് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സുപ്രധാനമായ പ്രശ്‌നങ്ങള്‍ക്ക് മണിക്കൂറുകള്‍ കൊണ്ട് പരിഹാരം കണ്ട് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍. ഇന്ന് രാവിലെ പതിനൊന്നരക്ക് ആശുപത്രിയിലെത്തിയ ചെയര്‍പേഴ്‌സനും സംഘവും വെറും രണ്ട് മണിക്കൂറുകള്‍ക്കകമാണ് മാസങ്ങളായി ആശുപത്രിയില്‍ രോഗികളും ജീവനക്കാരും അനുഭവിച്ചുവന്ന നീറുന്ന പ്രശ്‌നങ്ങള്‍ക്ക് … Read More

കല്യാണവീട്ടില്‍ വീഡിയോഗ്രാഫര്‍ക്ക് തല്ല്

ശ്രീകണ്ഠാപുരം: കല്യാണവീട്ടില്‍ വീഡിയോ എടുക്കാനെത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്. നടുവില്‍ മണ്ടളത്തെ വടക്കേതകിടിയില്‍ അലക്‌സ് തോമസിനാണ്(31)മര്‍ദ്ദനമേറ്റത്. ജനുവരി 11  രാത്രി 8.15 നാണ് സംഭവം. ശ്രീകണ്ഠാപുരം കൊട്ടൂര്‍വയലിലെ ജോയല്‍ എന്നയാളുടെ വീട്ടില്‍ കല്യാണ വീഡിയോ എടുക്കാനെത്തിയതായിരുന്നു അലക്‌സ്. കല്യാണവീട്ടില്‍ … Read More

തൂങ്ങിമരിച്ച വിമല വിജയന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം

ഉദയഗിരി: റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ സംസ്‌ക്കാരം ഇന്ന്. ഉദയഗിരി വെള്ളാട്ടുകൊല്ലി ആലയില്‍താഴെ വീട്ടില്‍ വിജയന്റെ മകള്‍ വിമല(23)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് വീടിന് സമീപത്തെ റബ്ബര്‍തോട്ടത്തിലെ മരത്തില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മോളിയാണ് … Read More