മദ്യപാനം മൂലമുള്ള വിഷമത്തില്‍ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ചു.
പയ്യന്നുര്‍: മദ്യപാനം മൂലമുള്ള മാനസിക വിഷമത്തില്‍ മധ്യവസ്‌ക്കന്‍ വീടിന്റെ ടെറസിന് മുകളില്‍ ഷീറ്റിടുന്നതിനായി സ്ഥാപിച്ച കമ്പിയില്‍ തൂങ്ങിമരിച്ചു. പയ്യന്നൂര്‍ തെരുവിലെ കരുണം വീട്ടില്‍ ജിതേഷ് കരുണാകരന്‍(45)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. സി.കരുണാകരന്റെയും(മഹാരാഷ്ട്ര)-കെ.വി പത്മിനിയുടെയും മകനാണ്. ഭാര്യ: വിന്യ. … Read More
