ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശനെ സി.പി.ഐയുടെ നേതൃത്വത്തില്‍ ആദരിച്ചു.
മാതമംഗലം: ജീവകാരുണ്യപ്രവര്‍ത്തകന്‍ മാതമംഗലത്തെ ഹരിത രമേശനെ സി.പി.ഐ മാതമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഇന്നലെ മാതമംഗലം വില്ലേജ് ഓഫീസിന് സമീപം നടന്ന പരിപാടി സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ഹരിത രമേശനെ പൊന്നാടയണിയിച്ച് … Read More