കഞ്ചാവ് ഷമ്മാസ് വീണ്ടും പിടിയില്‍, സിര്‍ദാജും അറസ്റ്റില്‍.

തളിപ്പറമ്പ്: കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യകണ്ണികള്‍ എക്‌സൈസ് പിടിയില്‍. കെ.എല്‍. 05. എല്‍ 2481 മാരുതി ആള്‍ട്ടോ കാറില്‍ വില്‍പ്പനക്കായി 25 ഗ്രാം കഞ്ചാവ് കൊണ്ടു പാണപ്പുഴ ഏര്യം ഏര്യം തെന്നത്തെ കല്ലടത്ത് വീട്ടില്‍ കെ.അഷ്‌റഫിന്റെ മകന്‍ കെ.ഷമ്മാസ്(24), കടന്നപ്പള്ളി ഏര്യം … Read More

മയക്കുമരുന്നുകാരന്‍ ഷാനിഫ് പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ മാരക മയക്കുമരുന്നുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. കല്യാശേരി മുണ്ടവളപ്പിലെ മഹമ്മൂദിന്റെ മകന്‍ കെ.വി.മുഹമ്മദ് ഷാനിഫ്(31)നെയാണ് മാരക മയക്കുമരുന്നായ 5.73 ഗ്രാം മെത്താം ഫിറ്റാമിനും, 7.141 ഗ്രാം നൈട്രസെം ഗുളികകളും സഹിതം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതലാളുകള്‍ നിരീക്ഷണത്തിലാണ്. ഓണം … Read More

കഞ്ചാവ് ഭീകരന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ കഞ്ചാവ് ഭീകരന്‍ അറസ്റ്റില്‍. ഉളിക്കല്‍ കെ.ആര്‍.പറമ്പ് ഇല്ലിക്കല്‍ ഹൗസില്‍ റോയി ജോണ്‍(34)നെയാണ്  61 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍പോലീസ് പരിധിയിലെ എളയാവൂരില്‍ നടത്തിയ അന്വേഷണത്തിലാണ് റോയി പിടിയിലായത്. ചൊവ്വ വൈദ്യര്‍പീടിക ഷാഗില്‍ നിവാസില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. … Read More

ഓള്‍ കേരളാ ഫിഷ് മര്‍ച്ചന്റ്‌സ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ 3-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം സപ്തംബര്‍ 2 ന്

തളിപ്പറമ്പ്: ഓള്‍ കേരളാ ഫിഷ് മര്‍ച്ചന്റ്‌സ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ 3-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം സ്പ്തംബര്‍ 2 ന് വെള്ളിയാഴ്ച്ച വൈകുന്നേരം നാലിന് കണ്ണൂര്‍ റെയിന്‍ബോ സ്യൂട്ട്‌സില്‍ നടക്കും. കോര്‍പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്യും. അഡ്‌ഹോക്ക് കമ്മറ്റി … Read More

90 കുപ്പിക്കാരനെ പോലീസ് സാഹസികമായി പിടികൂടി

.കണ്ണപുരം: തൊണ്ണൂറ് കുപ്പി മദ്യത്തിന്റെ ഉടമയെ കണ്ണപുരം പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ബെല്ല കല്യാണ്‍റോഡിലെ നീരൂക്കില്‍ മുത്തപ്പന്‍തറ ഒ.സുരേഷിന്റെ മകന്‍ എന്‍.മനുരാജിനെയാണ്(26)എസ്.ഐ സി.ജി.സാംസണിന്റെ നേതൃത്വത്തില്‍ പയ്യന്നൂരിലെ ബാര്‍ ഹോട്ടലില്‍ വെച്ച് സാഹസികമായി പിടികൂടിയത്. ആഗസ്ത്-5 ന് കണ്ണപുരം യോഗശാലയില്‍ വെച്ച് കെ.എല്‍.59 … Read More

കാക്കി യൂണിഫോം ധരിക്കാന്‍ പയ്യന്നൂരും

പയ്യന്നൂര്‍: യൂണിഫോമായി ഖാദി ധരിക്കാനുള്ള സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു പേരു കേട്ട പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍മാരുടെ നീക്കം ശ്ലാഘനീയമാണെന്ന് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. ഖാദിക്കൊപ്പം പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികളും-ഖാദി യൂണിഫോം വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലെ ഓട്ടോ … Read More

മദ്യക്കടത്ത് തടയാന്‍ കടലിലും-

തലശേരി: ഓണം സ്‌പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായി കടല്‍ വഴിയുള്ള അനധികൃത മദ്യകടത്തും മയക്കുമരുന്നുകളുടെ വിപണനവും തടയുക എന്ന ലക്ഷ്യത്തോടു കൂടി തലശ്ശേരി എക്‌സൈസ് റെയ്ഞ്ചും തലശ്ശേരി തീരദേശ പോലീസും സംയുക്തമായി തലായി മത്സ്യബന്ധന തുറമുഖത്തു നിന്നും പുറപ്പെട്ട് പുറംകടലില്‍ പട്രോളിംഗ് നടത്തി. … Read More

നാലരപ്പവന്‍ സ്വര്‍ണമാല കവര്‍ന്നു-

പരിയാരം: വീട്ടമ്മയുടെ നാലരപവന്റെ സ്വര്‍ണമാല ബസില്‍ വെച്ച് മോഷ്ടിച്ചതായി പരാതി. കുളപ്പുറം സ്വദേശിയായ നടുവലത് മീനാക്ഷിയുടെ സ്വര്‍ണമാലയാണ് ഇന്ന് രാവിലെ നഷ്ടമായത്. വിളയാങ്കോട് നിന്നും ഇന്ന് രാവിലെ ഏഴരക്ക് പയ്യന്നൂരിലേക്കുള്ള ബാഘവി ബസില്‍ യാത്രചെയ്യവെയാണ് മാല മോഷ്ടിക്കപ്പെട്ടത്. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ … Read More

ഹിന്ദുക്കള്‍ ഒന്നിച്ച് നില്‍ക്കണം-കെ.പി.ശശികല ടീച്ചര്‍

തളിപ്പറമ്പ്: ഹിന്ദുക്കള്‍ രാഷ്ട്രീയം മാറ്റിവെച്ച് പൊതുകാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. തളിപ്പറമ്പില്‍ സാര്‍വജനിക ഗണേശോല്‍സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ പദവിയില്‍ നിന്ന് മാറ്റിയതും വഖഫ് ബോര്‍ഡിലെ … Read More

മുക്കാല്‍ കിലോ കഞ്ചാവ്-മനു അറസ്റ്റില്‍.

പെരിങ്ങോം: മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വയക്കര എച്ചിലാംപാറയിലെ എം.മനു(41)നെയാണ് പെരിങ്ങോം എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. സീനിയര്‍ സി.പി.ഒമാരായ ബാബു, ജിജേഷ്, ഷംസുദീന്‍ എന്നിവരും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. കണ്ണൂര്‍ … Read More