റോഡിന് കുറുകെ മരം പൊട്ടിവീണു-വാഹനഗതാഗതം മുടങ്ങി.

ചെമ്പന്തൊട്ടി: റോഡിന് കുറുടെ മരം പൊട്ടിവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ചെമ്പന്തൊട്ടി ടൗണിന് സമീപം നടുവില്‍ റോഡിലാണ് സംഭംവം. പുലര്‍ച്ചെ 3 മണിയോടെ റോഡരികില്‍ ഉണ്ടായിരുന്ന വലിയ പൂമരത്തിന്റെ ഒരു ശാഖ റോഡിന് കുറുകെ പൊട്ടിവീഴുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് ഗ്രേഡ് അസിസ്റ്റന്റ് … Read More

നിയമനടപടികള്‍ സ്വീകരിക്കും-പി.പി.ദിവ്യ-സ്വാഗതം ചെയ്യുന്നതായി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ്.

തളിപ്പറമ്പ്: ആ വാര്‍ത്ത ശരിയല്ല,  നിയമപരമായി നേരിടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച കരിമ്പം ഫാമില്‍ നടന്നുവരുന്ന ഭൂസര്‍വേയെക്കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. കരിമ്പം ഫാമിനെക്കുറിച്ച് ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറേയായി സഹിക്കുകയാണെന്നും ഇനി നിയമപരമായി … Read More

പോക്കറ്റടി സംഘം സജീവം, തളിപ്പറമ്പ് ബസ്റ്റാന്റില്‍ സൂക്ഷിക്കണം-

തളിപ്പറമ്പ്: ഓണത്തിരക്കിനിടിയല്‍ പണിതരാനായി വന്‍ പോക്കറ്റടി സംഘം തളിപ്പറമ്പിലെത്തിയതായി സൂചന. കഴിഞ്ഞ ദിവസം നഗരസഭാ ബസ്റ്റാന്റില്‍ വെച്ച് ബി.ജെ.പി. കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ മാസ്റ്ററുടെ 15,000 രൂപയാണ് പോക്കറ്റടിച്ചത്. ഇത്തരത്തില്‍ നിരവധിപേര്‍ക്കാണ് ചെറുതും വലുതുമായ തുകകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ആരും … Read More

ബാങ്കിലെ ജോലി തളിപ്പറമ്പ് കോണ്‍ഗ്രസില്‍ തര്‍ക്കം.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ നിയമനത്തെച്ചൊല്ലി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയോഗത്തില്‍ ഒച്ചപ്പാടും ബഹളവും. ജോഡോ യാത്ര ബഹിഷ്‌ക്കരിക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരം നടന്ന യോഗത്തിലാണ് നിയമനത്തിന്റെ പേരില്‍ ബഹളം നടന്നത്. പൂക്കോത്ത്‌തെരു വാര്‍ഡിലേയും രാജരാജേശ്വര വാര്‍ഡിലേയും ഭാരവാഹികളാണ് നിയമനത്തെ ചോദ്യം … Read More

വീടിന് തീപ്പിടിച്ചു.

നാറാത്ത്: നാറാത്ത് ഓണപ്പറമ്പ എടക്കൈത്തോടിന് സമീപം വീടിനു തീപിടിച്ചു. ഇന്നു വൈകുന്നേരം 5.20 ഓടെയാണ് സംഭവം. കമ്പില്‍ ടൗണില്‍ ഓട്ടോറിക്ഷ െ്രെഡവറായ കമാല്‍ താമസിക്കുന്ന വാടക വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്. സംഭവസമയത്ത് കമാലിന്റെ മകന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായത്. തീപ്പിടിത്ത കാരണം … Read More

കരിമ്പം ഫാമില്‍ വന്‍കിട ടൂറിസം പദ്ധതി വരുന്നു-സര്‍വേ ആരംഭിച്ചു-സ്വകാര്യ കരാര്‍ കമ്പനിക്ക് നിര്‍ണായക പങ്ക്-

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷിഫാമിനെ കരാര്‍ കമ്പനി വിഴുങ്ങുമോ- കഴിഞ്ഞ ദിവസം ആരംഭിച്ച ഭൂസര്‍വേ നിരവധി സംശയങ്ങളും ദുരൂഹതകളും പടര്‍ത്തിയിരിക്കുന്നതായി തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക. ഭൂസര്‍വേ ആരംഭിച്ചതോടെ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയതായും പരാതികള്‍ ഉയരുന്നു. ഫാം ടൂറിസം പദ്ധതികള്‍ക്കെന്ന പേരിലാണ് കരിമ്പംഫാമില്‍ … Read More

അതിരക്കളി നടക്കില്ലെന്ന് പോലീസ്- പിഴ 10,000 മുതല്‍ 20,000 വരെ

തളിപ്പറമ്പ്: അതിരക്കളി കളിക്കാന്‍ വാടകക്കെടുത്ത ആഡംബര വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ഇന്ന്‌ രാവിലെ സര്‍സയ്യിദ് കോളേജില്‍ ഓണാഘോഷ പരിപാടികള്‍ക്ക് എത്തിച്ച അഞ്ച് വാഹനങ്ങളാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. മതിയായ രേഖകളില്ലാത്ത കെ.എല്‍ ഐ 2237 തുറന്ന … Read More

ഗണേശശരണം ശരണം ഗണേശാ-

തളിപ്പറമ്പ്: ഗണേശോല്‍സവ സമിതി സംഘടിപ്പിച്ച സാര്‍വജനകിക ഗണേശോല്‍സവം തളിപ്പറമ്പ് നഗരത്തിന്റെ ആവേശമായി മാറി. പരിയാരം, പട്ടുവം മാധവനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗണേശ വിഗ്രഹനിമഞ്ജന ഘോഷയാത്രകള്‍ കൂടി തളിപ്പറമ്പില്‍ സംഗമിച്ചാണ് കുപ്പം പുഴയില്‍ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്തത്. വൈകുന്നേരം ആറ് മണിക്ക് നടക്കുമെന്ന് … Read More

വീഴാനായി ചെരിയുന്ന വൈദ്യുതി തൂണ്‍

  തളിപ്പറമ്പ്: വീഴാന്‍ ചെരിയുന്ന കെ.എസ്.ഇ.ബി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. തളിപ്പറമ്പ്-മന്ന-പാലകുളങ്ങര റോഡിലാണ് ഈ അപകടപോസ്റ്റ്. പോസ്റ്റ് നിത്യേന റോഡിന്റെ ഭാഗത്തേക്ക് ചെരിഞ്ഞുകൊണ്ടിരിക്കയാണ്. പോസ്റ്റിന്റെ അടിഭാഗം ദ്രവിച്ച നിലയിലാണ്. റോഡിന്റെ കയറ്റമുള്ള ഭാഗത്തെ പോസ്റ്റായതിനാല്‍ കടപുഴകിവീണാല്‍ ദുരന്തം ഭീകരമായിരിക്കും. … Read More

വള്ളംകളിക്ക് അമിത്ഷാ ഇല്ല-

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചെങ്കിലും ആലപ്പുഴ നെഹ്രുട്രോഫി വള്ളംകളി മത്സര ഉദ്ഘാടനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കില്ല. കേരളത്തില്‍ കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ വള്ളംകളി ഉള്‍പ്പെടുത്തിയിട്ടില്ല. ശനിയാഴ്ച കോവളത്തു നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗമാണ് അമിത്ഷായുടെ പ്രധാന പരിപാടി. … Read More