കേന്ദ്രസംഘം 24 മണിക്കൂര്‍ വാഹനങ്ങളുടെ എണ്ണമെടുക്കും-കുറുമാത്തൂര്‍-കൂനം റോഡ്.

തളിപ്പറമ്പ്: കുറുമാത്തൂര്‍-പൊക്കുണ്ട്-കണ്ണാടിപ്പാറ റോഡിന്റെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘം സപ്തംബര്‍-5 ന് പ്രദേശം സന്ദര്‍ശിക്കും. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിര്‍മ്മിച്ച റോഡ് പണി പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നിരുന്നു. റോഡിന്റെ പുനര്‍നിര്‍മ്മിതിക്ക് വേണ്ടി ബന്ധപ്പെട്ടവര്‍ക്ക് എഴുതിയപ്പോള്‍ ഗ്രാമീണ രോഡില്‍ മെക്കാഡം ടാറിംഗ് നടത്തേണ്ടതുണ്ടോ എന്ന് … Read More

ക്യാമ്പസുകളെ ലഹരികേന്ദ്രങ്ങളാകുന്നതിനെതിരെ സമൂഹം ജാഗ്രത പാലിക്കണം -കെ.ജി.എന്‍.എ

തളിപ്പറമ്പ്: ക്യാമ്പസുകള്‍ ലഹരി കേന്ദ്രങ്ങളാകുന്നതിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കേരളാ ഗവ.നേഴ്‌സസ് അസോസിയേഷന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ പരിയാരം മെഡിക്കല്‍ കോളേജിലെ സൗകര്യം മെച്ചപ്പെടുത്തുക, ജീവനക്കാരുടെ ആഗികരണ പ്രക്രിയ … Read More

പുഴയില്‍ കാണാതായ വയോധികയുടെ സംസ്‌ക്കാരം നാളെ

പറശിനിക്കടവ്: കോള്‍ത്തുരുത്തിയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തായപ്പാത്ത് ടി.പി.കാര്‍ത്യായനിയുടെ(80) മൃതദേഹമാണ് പുഴയില്‍ പൊങ്ങിയ നിലയില്‍ തളിപ്പറമ്പ് അഗ്നിശമനസേന കണ്ടെടുത്തത്. ഇന്ന് പുലര്‍ച്ചയോടെയാണ് കാര്‍ത്യായനിയെ കാണാതായത്. തിരച്ചിലിനിടയിലാണ് കോള്‍ത്തുരുത്തി പുഴയുടെ കരയില്‍ വസ്ത്രങ്ങളും ചെരിപ്പും കണ്ടത്. ഇതോടെയാണ് പുഴയില്‍ ചാടിയതായിരിക്കുമെന്ന് വ്യക്തമായത്. … Read More

ആ മൃതദേഹം ദാമോദരന്‍ വൈദ്യരുടേത്.

അരവഞ്ചാല്‍: അരവഞ്ചാലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. പെരിന്തട്ട തവിടിശേരിയിലെ പൂരക്കടവത്ത് വീട്ടില്‍ ദാമോദരന്‍ വൈദ്യര്‍(85)ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അരവഞ്ചാല്‍ തണ്ടനാട്ട് പൊയില്‍ തൊട്ടിക്കുണ്ട് തോട്ടിന് സമീപത്തായാണ് അഴുകിത്തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. … Read More

നേട്ടങ്ങളും വിജയങ്ങളും നേടുമ്പോഴും ധാര്‍മ്മികമൂല്യങ്ങളും മാനവികതയും നിലനിര്‍ത്തണം-ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി.

തളിപ്പറമ്പ്: വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളും വിജയങ്ങളും നേടുമ്പോഴും ധാര്‍മിക മൂല്യങ്ങളും മാനവികതയും മുറകെ പിടിക്കണമെന്ന് തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ധാര്‍മികതയും മാനുഷിക മൂല്യങ്ങളും മുറുകെ പിടിച്ച് ഉന്നത വിജയവും അഭിമാനകരമായ നേട്ടങ്ങളും ആര്‍ജിക്കുമ്പോള്‍ നാടു മുഴുവന്‍ സന്തോഷിക്കുമെന്നും അദ്ദേഹം … Read More

വെള്ളരിക്കുണ്ടില്‍ ആര്‍.ടി.ഒ ഓഫീസില്‍ നിന്നും 30,380 രൂപ പിടിച്ചെടുത്തു-

കാസര്‍ഗോഡ്: വെള്ളരിക്കുണ്ട് ജോ.ആര്‍.ടി.ഒ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന 30,380 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി ആര്‍.ടി.ഒ ഓഫിസുകളില്‍ നടന്ന മിന്നല്‍ പരിശോധനയുടെ ഭാഗമായി കാസറഗോഡ് , കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ഓഫീസുകളിലാണ് റെയിഡ് നടന്നത്. കാസറഗോഡ് വിജിലന്‍സ് ഡി.വൈ.എസ്.പി … Read More

ആസാദി കാ അമൃത് മഹോത്സവ’ത്തിലെ സമാനതകളില്ലാത്ത അമൃതമാണു വിക്രാന്ത്.-പ്രധാനമന്ത്രി നരേന്ദ്രമോദി.

  റിപ്പോര്‍ട്ട്-പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊച്ചി: രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കമ്മീഷന്‍ ചെയ്തു. കോളനിവാഴ്ചയുടെ ഭൂതകാലത്തില്‍ നിന്നുള്ള വിടവാങ്ങല്‍ അടയാളപ്പെടുത്തി പുതിയ നാവികപതാകയും (നിഷാന്‍) പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഇവിടെ, ഇന്ത്യയുടെ … Read More

അജ്ഞാത മൃതദേഹം കണ്ടെത്തി-

അരവഞ്ചാല്‍: അജ്ഞാത മൃതദേഹം കണ്ടെത്തി. അരവഞ്ചാല്‍ തണ്ടനാട്ട് പൊയില്‍ തൊട്ടിക്കുണ്ട്‌തോട്ടിന് സമീപത്തായാണ് ഇന്ന് വൈകുന്നേരം ആറരയോടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. മധ്യവസ്‌ക്കനായ പുരുഷന്റേതാണ് മൃതദേഹം. പെരിങ്ങോം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തുനിന്ന് കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പേരൂലില്‍ നിന്ന് കാണാതായ ആളുടേതാണോ … Read More

ട്രാഫിക് സേനാഗംങ്ങള്‍ക്ക് കേരള പോലീസ് അസോസിയേഷന്റെ തണല്‍.

പയ്യന്നൂര്‍: തിരക്കേറിയ നഗരവീഥികളില്‍ മഴയെന്നോ വെയിലെന്നോ നോക്കാതെ ട്രാഫിക് നിയന്ത്രണത്തില്‍ ഏര്‍പ്പെടുന്ന പോലീസ് സേനാഗംങ്ങള്‍ക്ക് കുട വിതരണം ചെയ്തു. കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജി.എം കമ്പനിയുമായി സഹകരിച്ച് സേനാഗംങ്ങള്‍ക്ക് കുട വിതരണം ചെയ്തത്. പയ്യന്നൂര്‍ … Read More

നമ്മളൊന്ന്-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓണാഘോഷം പൊടിപൂരം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന ഓണാഘോഷം നമ്മളൊന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പ്രതാപ് സോമനാഥ് ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മറ്റി ചെയര്‍മാന്‍ ഡോ.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. ദന്തല്‍  കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.സജി, നേഴ്‌സിങ്ങ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രഫ.എം.കെ.പ്രീത എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ … Read More