കെ.ജഗദീഷ് ഉപദേശിയായ പാവം പരിയാരം സി.ഐ-പക്ഷെ,

പരിയാരം: പഠിക്കുന്നകാലത്ത് ജഗദീഷിന്റെ സ്വപ്‌നമായിരുന്നു പോലീസ-പട്ടാള യൂണിഫോമുകള്‍. പക്ഷെ, വിധി മറ്റൊന്നായിരുന്നു. ഏറെക്കാലം പ്രവാസജീവിതം നയിച്ച് നാട്ടിലെത്തിയ ജഗദീഷ് പയ്യന്നൂരിലെ ഒരു മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലിക്ക് കയറി. പ്രവാസ ജീവിതകാലത്ത് ടിക് ടോക്കില്‍ സജീവമായിരുന്ന ജഗദീഷിനോട് സുഹൃത്തുക്കള്‍ പോലീസ് … Read More

പരിയാരം സി.ഐയായി ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍.

പരിയാരം: പരിയാരം സി.ഐ അറസ്റ്റില്‍. പരിയാരം സി.ഐയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനപരിശോധന ഉള്‍പ്പെടെ നടത്തിയ കടന്നപ്പള്ളി ചന്തപ്പുരയിലെ കെ.ജഗദീഷിനെയാണ്(40) പരിയാരം പോലീസ് ഇന്ന് (ചൊവ്വാഴ്ച്ച) രാത്രി എട്ടോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാള്‍ പോലീസ് വേഷത്തില്‍ റോഡില്‍ വാഹന പരിശോധന … Read More

വെള്ളിക്കീല്‍ ഇക്കോ പാര്‍ക്ക് ദേശീയ നിലവാരത്തിലേക്ക്

  തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീല്‍ ഇക്കോ ടൂറിസം പാര്‍ക്ക് ദേശീയ നിലവാരത്തിലേക്ക്. ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് എട്ട് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ട് ഘട്ടമായി ഇവിടെ നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു … Read More

11 വര്‍ഷത്തിനിടെ 9 കവര്‍ച്ചാ കേസ്- ഒരു പോക്‌സോ കേസ്-വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച പരാതിയില്‍ പോലീസ് പിടികൂടിയ യുവാവ് നിരവധി കേസുകളില്‍ പ്രതി.

ഇരിട്ടി: പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മയുടെ കയ്യില്‍ പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ആറളം പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ യുവാവ് വിവിധ സ്‌റ്റേഷനുകളിലായി പതിനാറോളം കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തി. കാക്കയങ്ങാട് ബന്ധുവീട്ടില്‍ താമസിച്ചിരുന്ന കുറ്റിയാടി തൊട്ടിപ്പാലം കായക്കൊടി സ്വദേശി പി.കെ. … Read More

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റില്‍-സംഘത്തില്‍ ഡോക്ടര്‍മാരും

മഥുര:ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ അടുത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തിയത് 100 കിലോമീറ്റര്‍ അകലെ ബിജെപി നേതാവിന്റെ വീട്ടില്‍. ഇതോടെ പിടിയിലായത് കുട്ടികളെ മോഷ്ടിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ്. ബിജെപിയുടെ വിനീത അഗര്‍വാളും ഭര്‍ത്താവും ചേര്‍ന്ന് ഒരു മകനെ വേണമെന്ന് ആവശ്യപ്പെടുകയും … Read More

ചേച്ചിക്ക് പിന്നാലെ അനുജത്തിക്കും റാങ്ക്.

തളിപ്പറമ്പ്: മൂന്നാം റാങ്ക് നേടിയ ചേച്ചിക്ക് പിന്നാലെ അനുജത്തിക്കും റാങ്കിന്റെ തിളക്കം. സി. ബി. എസ്. ഇ. അഖിലേന്ത്യാ തലത്തില്‍ നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ തളിപ്പറമ്പ് സാന്‍ജോസ് സ്‌കൂളിലെ ഏഞ്ചല്‍ റോസ് ജെറിയാണ് പുനര്‍മൂല്യ നിര്‍ണയത്തിലൂടെ 498/500 മാര്‍ക്ക് നേടി … Read More

എം.ഡി.എം.എയും കഞ്ചാവും-രണ്ടുപേര്‍ പിടിയില്‍

  തളിപ്പറമ്പ്: കഞ്ചാവും എം.ഡി.എം.എയും സഹിതം രണ്ടുപേര്‍ തളിപ്പറമ്പില്‍ പോലീസ് പിടിയിലായി. ഇന്നലെ ഉച്ചക്ക് ഒന്നരക്ക് പറശിനിക്കടവ് ശ്രീപ്രിയ ലോഡ്ജിന് സമീപത്തെുവെച്ച് എം.ഡി.എം.എയുമായി കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ മുല്ലാലി പുതിയ പുരയില്‍ എം.പി.ഷൗക്കത്തിനെയും(26) രാത്രി ഒന്‍പതിന് കാക്കാത്തോട് ബസ്റ്റാന്റിന് സമീപംവെച്ച് 12 ഗ്രാം … Read More

വന്ധ്യതാ ചികിത്സാ രംഗത്തെ കുലപതി എം.ബാബുവൈദ്യര്‍, ഉദിനൂര്‍-കോരന്‍പീടികയില്‍

പരിയാരം: വന്ധ്യതാ ചികില്‍സാ രംഗത്തെ അവസാനവാക്കായി അറിയപ്പെടുന്ന വൈദ്യകുലപതി ഉദിനൂര്‍ എം.ബാബുവൈദ്യര്‍ ഇനി കോരന്‍പീടികയിലും. എല്ലാ ബുധനാഴ്ച്ചകളിലും കോരന്‍പീടിക ഓണപ്പറമ്പ് റോഡിലെ പി.വി.കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അമൃതദായിനി ആയുര്‍വേദ ക്ലിനിക്കിലാണ് സേവനം ലഭ്യമാവുക. രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 വരെ ബാബുവൈദ്യരുടെ … Read More

ടെറസില്‍ പൂകൃഷിപ്പാടം-ഓണാഘോഷത്തിന് നല്‍കാന്‍ സൗജന്യ പൂക്കള്‍ ഒരുക്കി ഷനിലും നിഷാന്തും.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ടെറസില്‍ ഗ്രോബാഗുകളില്‍ പുഷ്പകൃഷി നടത്തി വിജയം കൊയ്ത് ഷനിലും നിഷാന്തും. പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തിന്റെ ടെറസില്‍ ആണ് ഓണപ്പൂക്കളം ലക്ഷ്യമാക്കി സുഹൃത്തുക്കളായ ഇവര്‍ പൂകൃഷി നടത്തിയത്. 1000 ഗ്രോബാഗുകളില്‍ തുടങ്ങിയ പൂകൃഷി കനത്ത മഴകാരണം 700 … Read More

ക്വാറികള്‍ക്കെതിരെ വീണ്ടും സമരമുന്നറിയിപ്പുമായി സേവ് കേരളാ കാമ്പയിന്‍ കമ്മറ്റി.

കണ്ണൂര്‍: ക്വാറികള്‍ക്കെതിേെര മുന്നറിയിപ്പുമായി സേവ് കേരളാ കാമ്പയിന്‍ കമ്മറ്റി രംഗത്ത്. ചെയര്‍മാന്‍ സോ.ഡി.സുരേന്ദ്രനാഥും കണ്‍വീനര്‍ നോബിള്‍ പൈകടയും പുറപ്പെടുവിച്ച പ്രസ്താവന പൂര്‍ണ രൂപത്തില്‍ ചുവടെ. കണിച്ചാര്‍ വില്ലേജില്‍ പൂളക്കുറ്റി, നെടുംപുറംചാല്‍ മേഖലകളില്‍ ഇക്കഴിഞ്ഞ ഒന്നാം തിയതി നടന്ന ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ എന്നിവയുടെ … Read More