കൈതപ്രത്ത് കാലുകുത്താന്‍ സാധിച്ചത്ജന്‍മപുണ്യം-കൊല്ലം തുളസി.
കൈതപ്രം: സോമയാഗം എന്ന മഹത്തായ സംരംഭത്തിന് വേദിയാകുന്ന കൈതപ്രം ഗ്രാമം സന്ദര്‍ശിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു അനുഭവമായി കരുതുന്നുവെന്ന് ചലച്ചിത്രതാരം കൊല്ലം തുളസി. കൈതപ്രം സോമയാഗത്തിന്റെ അഗ്‌ന്യാധ്യായം നടന്ന കൊമ്പങ്കുളം ഇല്ലത്ത് പൂര്‍ണമാസേഷ്ഠി വന്ദിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. നടി … Read More
