കുടുംബത്തോടൊപ്പം കാറില്‍ പോകുകയായിരുന്ന ഗൃഹനാഥന്‍ കാറില്‍ നിന്നിറങ്ങി വളപട്ടണം പുഴയിലേക്ക് ചാടി
കണ്ണൂര്‍: കുടുംബത്തോടൊപ്പം കാറില്‍ പോകവെ കാര്‍ നിര്‍ത്തിച്ച് പുറത്തിറങ്ങി വളപട്ടണം പുഴയിലേക്ക് ചാടിയ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. പാപ്പിനിശേരി കീച്ചേരി സ്വദേശി സി.പി.ഗോപിനാഥ്(63)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11.45 ന് വളപട്ടണം റെയില്‍വെ പാലത്തിന് സമീപത്തുനിന്നും കണ്ണൂര്‍ അഗ്‌നിശമനസേന കണ്ടെത്തിയത്. വ്യാഴാഴ്ച്ച … Read More
