ചലച്ചിത്ര സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അമ്മ നിര്യാതയായി

  തളിപ്പറമ്പ്: ചലച്ചിത്ര സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അമ്മ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ പള്ളിക്കര വീട്ടില്‍ എ.പി ലീലാ മണി ടീച്ചര്‍ (77) നിര്യാതയായി.   മൂത്തേടത്ത്‌ഹൈസ്‌കൂള്‍ റിട്ട. അദ്ധ്യാപികയാണ്. മക്കള്‍: എ.പി രമേഷ് (സര്‍വീസ് എഞ്ചിനിയര്‍, കണ്ണൂര്‍), എ.പി. … Read More

ചന്തപ്പുരയില്‍ മല്‍സ്യവില്‍പ്പനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.

പരിയാരം: മല്‍സ്യവില്‍പ്പനക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട വയോധികന്‍ മരിച്ചു. കുഞ്ഞിമംഗലം സ്വദേശി വി.വി.അബ്ദുള്ള (75) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പതിവുപോലെ മത്സ്യവുമായി ചന്തപ്പുരയില്‍ എത്തി മീന്‍ വില്പന നടത്തുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും … Read More

തളിപ്പറമ്പ് സെന്റ് മേരീസ് ഇടവകാംഗം ഫിലിപ്പ് നിലക്കപ്പള്ളില്‍(75) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് സെന്റ് മേരീസ് ഇടവകാംഗം ഫിലിപ്പ് നിലക്കപ്പള്ളില്‍(75) നിര്യാതനായി. ശവസംസ്‌ക്കാരം നാളെ 15-09-2025 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വഭവനത്തില്‍ നിന്നാരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍ നടത്തപ്പെടും. ഭാര്യ കരുവഞ്ചാല്‍ വെള്ളാട് തെക്കേല്‍ കുടുംബാംഗം ഏലിക്കുട്ടി. … Read More

ഗൃഹനാഥന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. കരിമ്പം മയങ്ങിയിലെ സി.ചന്ദ്രനാണ് മരിച്ചത്.

തളിപ്പറമ്പ്: ഗൃഹനാഥനെ വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പം ചവനപ്പുഴ മയങ്ങിയിലെ ചെമ്മഞ്ചേരി വീട്ടില്‍ സി.ചന്ദ്രന്‍(71)നെയാണ് ഇന്ന് ഇച്ചയോടെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: കെ.വി.ലീല. മക്കള്‍: റീന. (കൂനം )റീജ (നടുവില്‍). മരുമക്കള്‍ രാജേഷ് (കൂനം), രതീഷ് … Read More

സ്‌ക്കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കള്ളാര്‍: സ്‌ക്കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ മാലക്കല്ല് ആലപ്പാട്ട് വീട്ടില്‍ റെനി മാത്യുവിനെയാണ്(53) കള്ളാറിലെ ടാഗോര്‍ പബ്ലിക്ക് സ്‌ക്കൂളിലെ വിശ്രമമുറിയില്‍ തറയില്‍ വീണുമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചക്ക്‌ശേഷം 2.30 നായിരുന്നു സംഭവം. രാജപുരം പോലീസ് കേസെടുത്തു. … Read More

അശ്വതി ഗ്യാസ് ഏജന്‍സി ഉടമ പി.വി.ഉണ്ണികൃഷ്ണന്‍(80)നിര്യാതനായി.

പയ്യന്നൂര്‍: അശ്വതി ഗ്യാസ് ഏജന്‍സി ഉടമ പി.വി.ഉണ്ണികൃഷ്ണന്‍(80)നിര്യാതനായി. പരേതരായ പി.കണ്ണന്‍ പണിക്കര്‍- പി.വി.കല്യാണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പി.പങ്കജാക്ഷി(തൃച്ചംബരം ). മക്കള്‍:സരിത (ദുബായ്), അഡ്വ. സബിത(അശ്വതി ഗ്യാസ് ), സജിത്ത് (അശ്വതി ഗ്യാസ് ഏജന്‍സി ). മരുമക്കള്‍: അരുണ്‍ (ദുബായ് … Read More

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജന. സെക്രട്ടറി അഡ്വ.പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു.

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജന. സെക്രട്ടറി അഡ്വ.പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. വേളാങ്കണ്ണിയില്‍ നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങുന്നതിനിടെ തെങ്കാശിയില്‍ … Read More

പഴയങ്ങാടി വെങ്ങരയിലെ യുവതി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു.

പഴയങ്ങാടി: യുവതി കിടപ്പുമുറിയിലെ സീലിംഗ്ഫാനില്‍ ഷാളില്‍ കെട്ടിത്തൂങ്ങി മരിച്ചു. പഴയങ്ങാടി വെങ്ങര കളത്തില്‍ വീട്ടില്‍ രവീന്ദ്രന്റെ മകള്‍ രവീണ(22)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 11.45 നാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. … Read More

ഗൃഹനാഥന്‍ വീടിന് മുന്നിലെ മാവില്‍ തൂങ്ങിമരിച്ചു.

ചപ്പാരപ്പടവ്: ഗൃഹനാഥന്‍ വീടിന് മുന്നിലെ മാവില്‍ തൂങ്ങിമരിച്ചു. പന്നിയൂര്‍ ചെറുകര പള്ളിക്ക് സമീപത്തെ അറക്കലെ വളപ്പില്‍ എ.വി.ബാലന്‍(60)ആണ് മരിച്ചത്. അമ്മംകുളത്തെ തറവാട് വീടിന്റെ മുറ്റത്തെ മാവിലാണ് പുലര്‍ച്ചെ അഞ്ചോടെ   തൂങ്ങിയ നിലയില്‍ കണ്ടത്. ഭാര്യ: ഇ.വി.ഗീത(തളിപ്പറമ്പ് സഹകരണ ആശുപത്രി) മക്കള്‍: … Read More

പുഷ്പഗിരി വാലുമണ്ണേല്‍ പരേതനായ അബ്രാഹാമിന്റെ (അവറാച്ചന്‍)ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി.

തളിപ്പറമ്പ്: പുഷ്പഗിരി വാലുമണ്ണേല്‍ പരേതനായ അബ്രാഹാമിന്റെ (അവറാച്ചന്‍)ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി ആനക്കല്ല് കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ലിസി  ജോസ്, പരേതനായ ബേബിച്ചന്‍. മരുമക്കള്‍: ജോസ് ചന്ദ്രന്‍ കുന്നേല്‍(കാഞ്ഞങ്ങാട്), തങ്കമ്മ തോംപുന്നയില്‍(ചിറക്കടവ്) ശവസംസ്‌കാരം സപ്തംബര്‍ എട്ടിന് തിങ്കളാഴ്ച രാവിലെ … Read More