ബക്കളം കാനൂലിലെ ഈച്ച കാര്‍ത്യായനി(86)നിര്യാതയായി-

ബക്കളം: കാനൂല്‍ ആനയോട്ട് കാവിന് സമീപത്തെ പരേതനായ ആനയോടന്‍ കുഞ്ഞിരാമന്‍ കുടക്കാരന്റെ ഭാര്യ ഈച്ച കാര്‍ത്ത്യായനി (86) നിര്യാതയായി. മക്കള്‍: യശോദ (കമ്പില്‍ക്കടവ്), ശ്യാമള (പാപ്പിനിശ്ശേരി), വിജയന്‍(പറശ്ശിനിക്കടവ് ആയുര്‍വേദ ആശുപത്രി). മരുമക്കള്‍: നാരായണന്‍, പുരുഷോത്തമന്‍, രാധ. സഹോദരങ്ങള്‍ ദേവകി, പരേതനായ കുഞ്ഞിരാമന്‍. … Read More

പൂമംഗലത്തെ പി.പി.മാധവി(88) നിര്യാതയായി

തളിപ്പറമ്പ്: പൂമംഗലം റേഷന്‍കടക്ക് സമീപത്തെ പൊടിക്കളം പറമ്പില്‍ മാധവി (88) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കോര പെരുവണ്ണാന്‍.  മക്കള്‍: ശൈലജ, രമ, ശശി. മരുമക്കള്‍: കൃഷ്ണന്‍(അരോളി)രാജിനി(പറശ്ശിനിക്കടവ്), പതേനായ സുരേന്ദ്രന്‍ (വടക്കാഞ്ചേരി).  

കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു-

പരിയാരം: നിര്‍മ്മാണ ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണ അതിഥി തൊഴിലാളി മരിച്ചു. ആസാം സ്വദേശി സഞ്ജിത്ത് ദേവനാഥ്(30) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിന്റെ പേവാര്‍ഡ് നിര്‍മ്മാണജോലിയില്‍ ഏര്‍പ്പെട്ടുവരുന്നതിനിടയിലാണ് ഇന്നലെ ഉച്ചയോടെ താഴെ വീണത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം … Read More

ചിത്രകാരന്‍ എബി.എന്‍.ജോസഫിന്റെ ഭാര്യ നിര്യാതയായി-

ശ്രീകണ്ഠാപുരം: കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനും പ്രശസ്ത ചിത്രകാരനുമായ എബി എന്‍ ജോസഫിന്റെ ഭാര്യ മഗളമഠത്തില്‍ ലില്ലി വര്‍ഗീസ് (59)നിര്യാതയായി. മക്കള്‍: ഏയ്ഞ്ചല്‍,( ഇഗ്ലണ്ട്), ആല്‍ഫിന്‍(ഡെന്മാര്‍ക് ). മരുമകന്‍: റ്റോജോ ജോണ്‍.  സംസ്‌ക്കാരം വൈകുന്നേരം 4 മണിക്ക് ചെമ്പന്തൊട്ടി സെന്റ് … Read More

മുസ്ലിം ലീഗ് നേതാവ് ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി

തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറും ഹോട്ടല്‍ വ്യാപാരിയുമായിരുന്ന ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി(74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഷാനവാസ്, റഹീസ്, നിയാസ്, ഉവൈസ്, ഇബ്രാഹിംഹാജി. മരുമക്കള്‍: റാഹില, ജസീല, ആമിന, ഫൈറൂന. കബറടക്കം വൈകുന്നേരം നടക്കും.  

സ്‌കറിയ പുതിയപറമ്പില്‍ നിര്യാതനായി

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട്ടെ സ്‌കറിയ പുതിയപറമ്പില്‍ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2:30ന് തളിപ്പറമ്പ് സെന്റ്‌മേരീസ് ഫോറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍. ഭാര്യ:ബ്രിജിത്ത. മക്കള്‍:സൂസമ്മ, സാലി, ലീലാമ്മ, ജോസ്, മോളി, ബേബി, പരേതനായ സന്തോഷ്, മരുമകള്‍ :ബീന, ജോസ്. സഹോദരങ്ങള്‍ :തോമസ്, … Read More

മുയ്യത്തെ റിട്ട.എസ്.ഐ. ഡി.കെ.ബാലകൃഷ്ണന്‍ നിര്യാതനായി.

തളിപ്പറമ്പ്: മുയ്യം അമൃത നിവാസിലെ റിട്ട.എസ്.ഐ ഡി.കെ.ബാലകൃഷ്ണന്‍(76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ഒരുമണിക്ക്. ഭാര്യ:കമലാക്ഷി. മക്കള്‍: മനോജ്കുമാര്‍(ചെങ്ങളായി ഗ്രാമപഞ്ചായത്ത്), മിനിമോള്‍, വിനോദ്കുമാര്‍(എല്‍.ഐ.സി.ഡവലപ്‌മെന്റ് ഓഫീസര്‍). മരുമക്കള്‍: ശ്രീജിത്ത് മാസ്റ്റര്‍, ധന്യ.

കുപ്പം പടവിലെ കെ.സി.ഗണേശന്‍(58)നിര്യാതനായി-

തളിപ്പറമ്പ്: കുപ്പം പടവിലെ കെ.സി.ഗണേശന്‍ (58).നിര്യാതനായി. പരേതരായ സി.വി.കോരന്റെയും കെ.സി.ശ്രീദേവിയുടേയും മകനാണ്. സംസ്‌ക്കാരം നാളെ ഞായറാഴ്ച പകല്‍ 11 മണിക്ക്. ഭാര്യ: ഷീബ (കണ്ടോത്ത്). മക്കള്‍:റോഷിന്‍ (ഗള്‍ഫ്), അമിത(എറണാകുളം മഹാരാജാസ് കോളേജ്). സഹോദരങ്ങള്‍: രാഘവന്‍, നാരായണന്‍, കാര്‍ത്ത്യായനി, പാര്‍വ്വതി, ചന്ദ്രന്‍, ഗൗരി(മാങ്ങാട്).

ചെങ്ങല്‍ വെസ്റ്റിലെ പറമ്പത്ത് ബാലകൃഷ്ണന്‍(74) നിര്യാതനായി.

പഴയങ്ങാടി: എരിപുരം ചെങ്ങല്‍ വെസ്റ്റിലെ പറമ്പത്ത് ബാലകൃഷ്ണന്‍ (74) നിര്യാതനായി. സംസ്‌കാരം രാവിലെ 10 മണിക്ക് എരിപുരംതടം പൊതു ശ്മശാനത്തില്‍. ഭാര്യ: വത്സല നടക്കല്‍. മക്കള്‍: സിന്ധു, ഇന്ദു, ബിന്ധ്യ. മരുമക്കള്‍: തിലകന്‍ (കേരള ഗ്രാമീണ്‍ ബാങ്ക്), വിനോദ്. സഹോദരങ്ങള്‍: സൗമിനി, … Read More

ഏര്യത്തെ പാറയില്‍ പത്മാവതിയമ്മ(78)നിര്യാതയായി-

ഏര്യം:പാറയില്‍ പത്മാവതി അമ്മ(78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പ്രഭാകര മേനോന്‍. മക്കള്‍: സിന്ധുകുമാരി, അനില്‍കുമാര്‍, ജയ. മരുമക്കള്‍: മോഹനന്‍, സജിത, അനില്‍. സംസ്‌കാരം: ശനിയാഴ്ച രാവിലെ 9: മണിക്ക് ബക്കളം പൊതു ശ്മശാനത്തില്‍.