അദ്ധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പെരുമ്പടവ്: അദ്ധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിപ്പാല്‍ എസ് വി യു പി സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്ററും ഇപ്പോഴത്തെ മാനേജരുമായ ഇ.വി.ചന്ദ്രന്‍ മാസ്റ്ററുടെ  (കെ.എസ്.എസ്.പി.എ എരമം-കുറ്റൂര്‍ മണ്ഡലം പ്രസിഡന്റ് ) ഭാര്യയും കരിപ്പാല്‍ എസ് വി യു പി സ്‌കൂള്‍ … Read More

വിളക്കന്നൂരിലെ പാറക്കല്‍ വര്‍ക്കി(89)നിര്യാതനായി.

വിളക്കന്നൂര്‍: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ വിളക്കന്നൂരിലെ പാറക്കല്‍ വര്‍ക്കി(89) നിര്യാതനായി. ഭാര്യ: മേരി. മക്കല്‍: ലീലാമ്മ, ജോസ്, മോളി, വല്‍സമ്മ, ഷാജി, ഷിബു, പരേതനായ തോമസ്. മരുമക്കള്‍: ലാലി, റീന, ജോണി, വക്കച്ചന്‍, ഉഷ, ബിന്‍സി, പരേതനായ ഔസേപ്പ്. ശവസംസ്‌ക്കാരം നാളെ … Read More

കക്കറയിലെ എം.എം. കുഞ്ഞികൃഷ്ണന്‍ (87) നിര്യാതനായി.

കക്കറ: സി.പി.എം കക്കറ മുന്‍ ബ്രാഞ്ച് സെക്രട്ടറി എം.എം.കുഞ്ഞികൃഷ്ണന്‍ (87) നിര്യാതനായി. കക്കറ കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ ആദ്യ ഡയരക്ടര്‍മാരില്‍ ഒരാളായിരുന്നു. കക്കറ ജി.ജി.എസ് യു.പി സ്‌കൂളിലെ ഒന്നാമത്തെ വിദ്യാര്‍ത്ഥിയും പ്രദേശത്തെ കര്‍ഷക സംഘം ഉള്‍പ്പടെ പുരോഗമന പൊതു പ്രസ്ഥാനങ്ങളുടെ ആദ്യ കാല … Read More

ഏരുവേശി മുയിപ്രയിലെ പി.വി.കാര്‍ത്യായനി(71)നിര്യാതയായി.

ഏരുവേശി: മുയിപ്രയിലെ പി.വി.കാര്‍ത്യായനി (71) നിര്യാതയായി. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ പരേതനായ കുഞ്ഞമ്പു-പാര്‍വതി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: എം.നാരായണന്‍ മാസ്റ്റര്‍ (ഏരുവേശി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, സിപിഎം ഏരുവേശി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി). മക്കള്‍: പി.വി.മനോജ് (മുഖ്യാധ്യാപകന്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി … Read More

കോണ്‍ഗ്രസ് മുന്‍ നേതാവ് പട്ടുവം മോഹനന്‍ നിര്യാതനായി

തളിപ്പറമ്പ്: മുന്‍ കോണ്‍ഗ്രസ് നേതാവും പട്ടുവം സ്വദേശിയുമായ തളിപ്പറമ്പ് കണിക്കുന്നില്‍ താമസക്കാരന്‍ പട്ടുവം പടിഞ്ഞാറെ പുന്നച്ചേരി വീട്ടില്‍ പട്ടുവം മോഹനന്‍ (75) നിര്യാതനായി. തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്റ്റ് കമ്മറ്റി പ്രസിഡന്റാായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് കെ.സുധാകാരന്‍ വനം വകുപ്പ് മന്ത്രിയായിയുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ … Read More

ആര്‍.എസ്.പി(ലെനിനിസ്റ്റ്)നേതാവ് കെ.മോഹനന്‍(72)നിര്യാതനായി.

തളിപ്പറമ്പ്; ആര്‍.എസ്.പി(ലെനിനിസ്റ്റ്) നേതാവും സ്വകാര്യ ബസ് കണ്ടക്ടറുമായ ആടിക്കുംപാറ സ്ട്രീറ്റ് 13 സൗപര്‍ണികയില്‍ കെ.മോഹനന്‍(72) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ 3.40 ന് തളിപ്പറമ്പസഹകരണ ആശുപത്രിയില്‍ വെച്ചാണ് അന്ത്യമുണ്ടായത്. പെരളശ്ശേരി മൂന്നുപെരിയ സ്വദേശിയാണ്. പിതാവ്: കെ.കെ.കുഞ്ഞിണ്ണന്‍ വൈദ്യര്‍ (മുന്‍പെരളശേരി പഞ്ചായത്ത് പ്രസിഡന്റ്), അമ്മ: … Read More

ടോറസ് ലോറി സ്‌ക്കൂട്ടറില്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു.

പിലാത്തറ: ടോറസ് ലോറി സ്‌ക്കൂട്ടറില്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശിയും ചുമടുത്താങ്ങിയില്‍ താമസക്കാരനുമായ എസ്.പി. ഹാഷിം(61)ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 നാണ് സംഭവം. ചുമടുതാങ്ങി റഹ്മാ മസ്ജിദിന് മുന്നില്‍ കെ.എസ്.ടി.പിറോഡില്‍ വെച്ചാണ് പയ്യന്നൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന … Read More

ഏഴാംമൈലിലെ കൊല്ലപ്പള്ളില്‍ ജോസഫ്(ഔസേപ്പച്ചന്‍-78) നിര്യാതനായി

തളിപ്പറമ്പ്: ആദ്യകാല വോളിബോള്‍-പോള്‍വാള്‍ട്ട് താരം ഏഴാംമൈലിലെ കൊല്ലപ്പള്ളില്‍ ജോസഫ്(ഔസേപ്പച്ചന്‍-78) നിര്യാതനായി. ഭാര്യ: പരേതയായ മേമ്മാ ജോസഫ്. മക്കള്‍: ഷാലറ്റ് ജോസഫ്, ജാനറ്റ് ജോസഫ്. മരുമക്കള്‍: ബെന്നിമാത്യു(എല്‍.ഐ.സി), സിജോ ജോസഫ്(വിദേശം). കൊച്ചുമക്കള്‍: അലന്‍, ആന്‍, റിച്ചാര്‍ഡ്, മിഖായേല്‍. സഹോദരങ്ങള്‍: പരേതരായ ചാക്കോ, ആന്ത്രയോസ്, … Read More

ഒ.കെ.വിഷ്ണു നമ്പൂതിരി(89)നിര്യാതനായി.

പിലാത്തറ: അറത്തില്‍ ഓണത്താന്‍ കാരക്കാട്ടില്ലത്ത് (87)വിഷ്ണു നമ്പൂതിരി നിര്യാതനായി. ആധ്യാത്മിക പ്രഭാഷകനും പാചകവിദഗ്ദനുമായിരുന്നു. അറത്തില്‍ ഭദ്രപുരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയാണ്. അറത്തില്‍ ഗ്രാമോദ്ധാരണ കായിക വേദി മുന്‍ സെക്രട്ടറിയാണ്. അറത്തില്‍ പുതിയ കൈലാസനാഥ ക്ഷേത്രം മുന്‍ മേല്‍ശാന്തിയാണ്. പയ്യന്നൂര്‍ നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രം, … Read More

വീട്ടമ്മ വിറകുപുരയില്‍ തൂങ്ങിമരിച്ചു.

പിലാത്തറ: വീട്ടമ്മ വിറകുപുരയില്‍ തൂങ്ങിമരിച്ചു. മാതമംഗലം റോഡിലെ പരേതനായ പി.പി.കുഞ്ഞിരാമന്റെ ഭാര്യ കെ.വി. കമലാക്ഷി(72)യെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: ഷാജി (കച്ചവടം,പിലാത്തറ), ശ്രീകല (കീച്ചേരി), ശൈലജ (പയ്യന്നൂര്‍). മരുമക്കള്‍:സായൂജ്യ, രാജേഷ്, ജയറാം. സഹോദരങ്ങള്‍: ഭാസ്‌കരന്‍,നളിനി.