ഒരാഴ്ച്ചയായി സ്‌ക്കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍
തളിപ്പറമ്പ്: പൂക്കോത്ത്‌നട തൃച്ചംബരം റോഡില്‍ സ്‌ക്കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി കെ.എല്‍-59 ഇസഡ്-2184 എന്ന നമ്പറിലുള്ള യമഹയുടെ സ്‌ക്കൂട്ടറാണ് ഉപേക്ഷിച്ചിരിക്കുന്നത്. സി.സി.ടി.വി പരിശോധിച്ചപ്പോള്‍ പലര്‍ച്ചെ 3 മണിയോടെയാണ് ഇവിടെ ഒരാള്‍ സ്‌ക്കൂട്ടര്‍ വെച്ച് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിസരവാസികള്‍ പോലീസില്‍ അറിയിച്ചുവെങ്കിലും … Read More
