പയ്യന്നൂരില്‍ രണ്ട് സ്ഥാപനങ്ങളില്‍ കവര്‍ച്ച.
പയ്യന്നൂര്‍: പയ്യന്നൂരില്‍ രണ്ട് സ്ഥാപനങ്ങളില്‍ കവര്‍ച്ച. ഇന്ത്യന്‍ കോഫിഹൗസിന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകിലെ റൂഫിംഗ്ഷീറ്റ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച 25,000 രൂപയും 15,000 രൂപ വിലവരുന്ന വില്‍പ്പന സാധനങ്ങളും ഉള്‍പ്പെടെ 40,000 രൂപയുടെ മുതലുകള്‍ മോഷ്ടിച്ചതായാണ് … Read More
