കെ.എം മാണി കാരുണ്യത്തിന്റെ ആള്‍രൂപം റിട്ട.ആര്‍.ഡി.ഒ ഇ.പി.മേഴ്സി

പട്ടുവം: ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച കാരുണ്യത്തിന്റെ ആള്‍രൂപമായിരുന്നു കെ.എം.മാണിയെന്ന് റിട്ട. ആര്‍.ഡി.ഒ ഇ.പി.മേഴ്സി പറഞ്ഞു. കെ എം മാണിയുടെ 91-ാമത് ജന്മദിനം പാര്‍ട്ടി സംസ്ഥാനത്തൊട്ടാകെ കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം പട്ടുവം സെന്റ് തെരേസസ് അഗതിമന്ദിരത്തില്‍ വെച്ച് നടത്തി … Read More

ജോര്‍ജ് വടകര അനുസ്മരണ സമ്മേളനം തളിപ്പറമ്പില്‍ നടന്നു.

തളിപ്പറമ്പ്: ജോര്‍ജ് വടകരയുടെ ഒന്നാം ചരമവാര്‍ഷികാചരണം തളിപ്പറമ്പില്‍ നടന്നു. ഹാര്‍ട്ട്‌ലിംഗ്‌സ് തലശ്ശേരി അതിരൂപത കോര്‍ഡിനേറ്ററും, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന ജോര്‍ജ് വടകരയെ അനുസ്മരിക്കാന്‍ നടത്തിയ സമ്മേളനം തളിപ്പറമ്പ് സെന്റ് മേരിസ് പാരിഷ് ഹാളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് … Read More

മാതമംഗലം മുച്ചിലോട് പെരുങ്കളിയാട്ടം, സംഘാടക സമിതി രൂപീകരിച്ചു.

മാതമംഗലം: 2025 ജനുവരി 26 മുതല്‍ 28 വരെ നടക്കുന്ന മാതമംഗലം ശ്രീ മുച്ചിലോട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ തന്ത്രി ഇടവലത്ത് പുടയൂര്‍ മനക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാട്, … Read More

റോട്ടറി ക്ലബ് പിലാത്തറ, ആര്‍ച്ചി കൈറ്റ്‌സ് എഡ്യൂക്കേഷന്‍ ക്വിസ് മല്‍സരം കടന്നപ്പള്ളി യുപിക്കും എടനാട് എല്‍പിക്കും ഒന്നാംസ്ഥാനം.

പിലാത്തറ: റോട്ടറി ക്ലബ് പിലാത്തറ, ആര്‍ച്ചി കൈറ്റ്‌സ് എഡ്യൂക്കേഷന്‍ എന്നിവ സംയുക്തമായി നടത്തിയ റിപ്ലബിക് ദിന മെഗാ ക്വിസ് മത്സരത്തില്‍ യുപി വിഭാഗത്തില്‍ കടന്നപ്പള്ളി യുപിഎസ് ഒന്നാംസ്ഥാനവും, ജി.എല്‍.പി.എസ് പാണപ്പുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം പ്രിയദര്‍ശനി യു പി … Read More

പ്രതിസന്ധികളിലും ആശ്രയം ദൈവ വചനം.

പിലാത്തറ – പ്രതിസന്ധികളിലും പ്രയാസങ്ങളിലും ബുദ്ധിമുട്ടുന്ന ജനത്തിന് ആശയും പ്രതീക്ഷയുമായി മാറുന്നത് ദൈവവചനമാണെന്നും ബൈബിൾ കൺവെൻഷനുകൾ അതിന് പ്രചോദനമാകുമെന്നും പട്ടുവം തിരുക്കുടുംബ ഇടവക വികാരി ഫാ.ജേക്കബ് ജോസ് പ്രസ്താവിച്ചു. പിലാത്തറയിൽ നടക്കുന്ന രൂപത കൃപാഗ്നി ബൈബിൾ കൺവെൻഷൻ രണ്ടാം ദിനത്തിൽ നടന്ന … Read More

പണിമുടക്കിന് ഐക്യദാര്‍ഡ്യം-മെഡിക്കല്‍ കോളേജില്‍ പ്രകടനം നടത്തി

പരിയാരം: യു.ഡി.എഫ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരുടെയും പണിമുടക്ക് സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ബ്രാഞ്ച് പ്രകടനം നടത്തി. ഗവ. മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് 2016 ന് ശേഷമുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയോ … Read More

വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ.അലോക് കുമാര്‍ 26 ന് ചെറുതാഴത്ത്.

പിലാത്തറ: ശ്രീരാഘവപുരം സഭായോഗത്തിന്റെ ആസ്ഥാനമായി കണ്ണിശ്ശേരി കാവില്‍ മൂന്ന് കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന വേദമന്ദിരത്തിന്റെ ശിലാസ്ഥാപനം ജനുവരി 26 ന് രാവിലെ 10 മണിക്ക് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ.അലോക് കുമാര്‍ നിര്‍വ്വഹിക്കും. മൂന്ന് നിലകളിലായി പരമ്പരാഗത … Read More

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി.

തളിപ്പറമ്പ്: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബി.കെ.എം.യു- എ.ഐ.ടി.യു.സി) തളിപ്പറമ്പ് വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കര്‍ഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യുക, പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഉപാധി എടുത്തുകളയുക, തൊഴിലുറപ്പ് തൊഴിലാളി … Read More

നിലത്തുനോക്കി നടന്നില്ലെങ്കില്‍ ഇരുമ്പ്കുറ്റി കാലില്‍ കയറും–തളിപ്പറമ്പ് ഡാ.

തളിപ്പറമ്പ്: മുകളില്‍ പൊട്ടിത്തകര്‍ന്ന കൈവരികള്‍, താഴെ കാലുകളില്‍ കുത്തിക്കയറാന്‍ തയ്യാറായി തുരുമ്പിച്ച അവശിഷ്ടങ്ങളും. ഏറെ തിരക്കേറിയ തളിപ്പറമ്പ് ബസ്റ്റാന്റിനും താലൂക്ക് ഓഫീസിനും ഇടയിലെ നഗരസഭാ റോഡിലാണ് ഈ അപകടകെണികള്‍. 2014 ലാണ് ഈ റോഡ് ഇന്റര്‍ലോക്ക് ചെയ്ത് ഭംഗിയാക്കാനും നടപ്പാതകളുടെ ഇരുവശങ്ങളിലും … Read More

നടപടി വേണ്ടത് പ്രസിഡന്റിനെതിരെ- ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ്.

തളിപ്പറമ്പ്: തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നവരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുമെന്ന എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷയുടെ പ്രസ്താവനയില്‍ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് ജനറല്‍ബോഡി യോഗം പ്രതിഷേധിച്ചു. പന്നിഫാം ഉടമകളും ഹരിതകര്‍മ്മസേനകളും പട്ടിണിയിലാക്കിയ തെരുവ് നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കി ഭക്ഷണം നല്‍കേണ്ടതിന്റെ … Read More